ANALYSISമികച്ച സ്ഥാനാര്‍ത്ഥിക്കൊപ്പം സംഘടനാ പ്രവര്‍ത്തനവും ആരും നടത്തിയില്ലേ? എല്ലാം ആര് എസ് എസ് ചെയ്യുമെന്ന് പ്രതീക്ഷയില്‍ വീട്ടിലുന്നവര് ഒടുവില്‍ കരയുന്നു; മെട്രോ മാന്റെ വില അറിഞ്ഞ ഉപതിരഞ്ഞെടുപ്പ്; ശോഭയെ മാറ്റിനിര്‍ത്താന്‍ കളിച്ച കളി ബിജെപിയ്ക്ക് വോട്ടു ചോര്‍ച്ചയായി; പാലക്കാട് സുരന്ദ്രനെ ചതിച്ചത് പരിവാരമോ? മാങ്കൂട്ട വിജയം എങ്ങനെ സംഭവിച്ചു?പ്രത്യേക ലേഖകൻ23 Nov 2024 2:30 PM IST
ANALYSISവഖഫിന്റെ പേരില്‍ മുനമ്പത്തെ ക്രിസ്ത്യന്‍ വികാരം അതിശക്തമായിട്ടും ബിജെപി കച്ചി തൊടാതെ പോയത് എന്തുകൊണ്ട്? പിസി ജോര്‍ജിനെ പോലെയുള്ളവര്‍ വന്നിട്ടും ചലനമുണ്ടാക്കിയില്ല; ലോക്സഭയിലെ മിന്നും വിജയത്തിന്റെ ബലത്തില്‍ പിടിച്ചു നിന്ന സുരേന്ദ്രന്റെ തല ഇക്കുറി തെറിച്ചേക്കും; ശോഭ സുരേന്ദ്രനായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ മുറവിളിമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 1:05 PM IST
ELECTIONSപാലക്കാട് നഗരസഭയും പിരായിരിയും കണ്ണാടിയും മാത്തൂരും അടങ്ങുന്ന പഞ്ചായത്തുകള്‍; സരിന്റെ ചുവടുമാറ്റം തുടങ്ങി സന്ദീപ് വാര്യരുടെ യുഡിഎഫ് പ്രവേശനം വരെ; പാതിരാ റെയ്ഡില്‍ തുടങ്ങി പത്ര പരസ്യത്തില്‍ അവസാനിച്ച അനാവശ്യ വിവാദങ്ങള്‍; പാലക്കാട് പോളിംഗ് ബൂത്തിലേക്ക്; ത്രികോണ ചൂടില്‍ ജനവധി ഇന്ന്മറുനാടൻ മലയാളി ബ്യൂറോ20 Nov 2024 6:43 AM IST
STATE'സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകം'; സ്നേഹിച്ച് അപമാനിക്കരുതെന്ന് മാധ്യമങ്ങളോട് ശോഭ സുരേന്ദ്രന്; കൃഷ്ണകുമാറിന്റെ പ്രചാരണത്തിനായി പാലക്കാട്ടെ ബിജെപി കണ്വന്ഷനില്സ്വന്തം ലേഖകൻ28 Oct 2024 5:50 PM IST
STATEവയനാട് സന്ദീപ് വാര്യര്‍; ചേലക്കരയില്‍ ബാലകൃഷ്ണന്; പാലക്കാട് കൃഷ്ണകുമാറും; ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കില്ല; മുരളീധരനും കൃഷ്ണദാസും ഒരുമിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സമവായത്തിലേക്ക്; വയനാടിന് വേണ്ടി അബ്ദുള്ള കുട്ടി ചരടു വലിയില്‍; ബിജെപിയില്‍ തീരുമാനം ഉടന്മറുനാടൻ മലയാളി ബ്യൂറോ17 Oct 2024 12:21 PM IST
ELECTIONSകൃഷ്ണകുമാറിനെ മതിയെന്ന് സുരേന്ദ്രനും എംടി രമേശും; ശോഭ സുരേന്ദ്രന് എന്താ കുഴപ്പമെന്ന് കുമ്മനം; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ജയസാധ്യതയുള്ള പാലക്കാട്ടെ സ്ഥാനാര്‍ഥി വിഷയത്തില്‍ ആശയകുഴപ്പം തുടര്‍ന്ന് ബിജെപി; സമവായ സ്ഥാനാര്‍ത്ഥിയായി സന്ദീപ് വാര്യര്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 10:14 AM IST
Newsദിയ കൃഷ്ണയ്ക്കും അശ്വിനും പ്രണയ സാഫല്യം; ലളിതമായ വിവാഹ ചടങ്ങ്; പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും; ആഹ്ലാദം പങ്കുവച്ച് കൃഷ്ണകുമാര്‍Prasanth Kumar5 Sept 2024 3:45 PM IST