You Searched For "കൃഷ്ണകുമാര്‍"

ദിയയുടെ ഒ ബൈ ഒസി ബൊട്ടിക്കില്‍ നിന്നും പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റി; ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ ജീവനക്കാര്‍ക്കെതിരെ തെളിവ് ലഭിച്ചു; ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി; കള്ളം പിടിക്കപ്പെടുന്നു; അന്വേഷണം പണം എങ്ങനെ ചെലവഴിച്ചുവെന്ന്
കൃഷ്ണകുമാറിന് എതിരായ തട്ടിക്കൊണ്ടുപോകല്‍ ആരോപണം പച്ചക്കള്ളമെന്ന് തെളിയുന്നു; കവടിയാറിലെ ഫ്‌ലാറ്റില്‍ നിന്നും പരാതിക്കാരികള്‍ വാഹനത്തില്‍ കയറുമ്പോള്‍ ബലപ്രയോഗം നടക്കുന്നത് ദൃശ്യങ്ങളിലില്ല; ഒരാള്‍ പോയത് സ്വന്തം സ്‌കൂട്ടറിലും; തെളിവുകള്‍ പുറത്തുവരുന്നതോടെ പൊളിയുന്നത് മോഷണ കേസില്‍ നിന്നും രക്ഷപെടാനുള്ള കുതന്ത്രങ്ങള്‍
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മോഷണ കേസില്‍ മൂന്ന് വനിതാ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തു പോലീസ്; യുവതികളുടെ മൊഴി ഇനിയും രേഖപ്പെടുത്തിയില്ല; കൃഷ്ണകുമാറിന്റെ ഫ്‌ലാറ്റിലെ ദൃശ്യങ്ങളും ശേഖരിച്ചു; ഓ ബൈ ഓസിയിലും പൊലീസ് പരിശോധന നടത്തി; 69 ലക്ഷം രൂപയുടെ തട്ടിപ്പു കേസില്‍ തുമ്പുണ്ടാകുമോ?
മനസ്സുവിഷമിച്ച് മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഫോണ്‍കോള്‍ ചെയ്യുന്നത്; എന്റെ കുഞ്ഞിനേയും ഇതു ബാധിക്കുന്നുണ്ട്; അനുജത്തിമാരെപ്പോലെ കണ്ടവരാണ് ഈ ചതി ചെയ്തത്; തെളിവെല്ലാം അനുകൂലം; താന്‍ തെറ്റു ചെയ്തിട്ടില്ല, അതുകൊണ്ട് ഭയമില്ല; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ദിയ കൃഷ്ണ
ആറ് പേരുള്ള ആ കുടുംബത്തിലെ ഏക ആണായ കൃഷ്ണകുമാറിനെ സ്ത്രീപക്ഷ നിയമം വെച്ച് അകത്താക്കുക; ജാതി കാര്‍ഡുവെച്ച് ജയിലില്‍ ഇടുക; എങ്ങനെയുണ്ട് ബുദ്ധി! പ്രതിസന്ധിയെ നെഞ്ചും വിരിച്ചു നേരിട്ട നിങ്ങള്‍ക്കൊരു ബിഗ് സല്യൂട്ട്; കൃഷ്ണകുമാറിനെ പിന്തുണച്ച് ജോമോള്‍ ജോസഫിന്റെ കുറിപ്പ്
നടന്‍ കൃഷ്ണകുമാറിനെതിരെ ചുമത്തിയത് 23 വര്‍ഷവും മൂന്ന് മാസവും ജയിലില്‍ അടക്കാന്‍ കഴിയുന്ന ഏഴ് കുറ്റങ്ങള്‍; പത്തു വര്‍ഷം തടവിലിടാന്‍ കഴിയുന്ന മൂന്ന് വകുപ്പുകള്‍ ജാമ്യമില്ലാത്തത്; പെണ്മക്കളുടെ മുന്‍പില്‍ വച്ച് യുവതികളെ കയറിപിടിച്ചെന്ന് വരെ എഫ്‌ഐആറില്‍: മകളുടെ കടയില്‍ മോഷണം നടത്തിയവരുടെ പരാതിയില്‍ പോലീസിന്റെ നാണംകെട്ട നീക്കങ്ങള്‍
നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; തന്റെ പ്രസ്താവന വളച്ചൊടിച്ചു; പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത്; മലക്കം മറിഞ്ഞ് വനംമന്ത്രി എ കെ ശശീന്ദ്രന്റെ മലക്കം മറിച്ചില്‍; അനന്തുവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ഥി എം സ്വരാജും
ദിയ ഗര്‍ഭിണിയായപ്പോള്‍ ജീവനക്കാരെ വിശ്വസിച്ചു സ്ഥാപനത്തിലേക്ക് പോയില്ല; അവസരം മുതലാക്കി ക്യൂആര്‍ കോഡ് മാറ്റി തട്ടിയത് 69 ലക്ഷം; കേസില്‍ പോലീസ് തുടര്‍നടപടികള്‍ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷം; കുറ്റസമ്മതത്തിന്റെ അടക്കം തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് അന്വേഷണത്തില്‍ മെല്ലേപ്പോക്കെന്ന വിമര്‍ശനം ശക്തം
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ പണാപഹരണം നടന്നുവെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും; അക്കൗണ്ട് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പോലീസ് കത്തു നല്‍കി; ദിയ ബിസിനസ് തുടങ്ങിയത് ലോണെടുത്ത്; ആ വേദന അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂവെന്ന് കൃഷ്ണ കുമാര്‍
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പരാതിക്കാരിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചു; ലൈംഗികച്ചുവയോടെ സംസാരിച്ചു;   ജി. കൃഷ്ണകുമാറിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍;  തെളിവ് കൊണ്ടുവരട്ടെയെന്ന് കൃഷ്ണകുമാര്‍; യഥാര്‍ത്ഥത്തില്‍ ഇതാണ് സംഭവിച്ചത് എന്ന വിശദീകരണ കുറിപ്പുമായി അഹാന കൃഷ്ണ
തട്ടിപ്പിന് ഇരയായവര്‍ തെളിവുകള്‍ പൊലീസിന് കൈമാറണം; മ്യൂസിയം പൊലീസില്‍ കേസ് കൊടുക്കണം; നീതി ലഭിക്കാന്‍ തട്ടിപ്പിന് ഇരയായവര്‍ കൂടെ നില്‍ക്കണം; സ്ഥാപനത്തിലെ മൂന്നുജീവനക്കാര്‍ കബളിപ്പിച്ചെന്ന കേസില്‍ പിന്തുണ തേടി ദിയ കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം ലൈവ്
ക്യു ആര്‍ കോഡ് മാറ്റിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; ജാതീയമായും ആരെയും അധിക്ഷേപിച്ചിട്ടില്ല; എല്ലാ ദിവസവും എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് വീട്ടില്‍ കൊണ്ടുവന്ന് തന്നെങ്കില്‍ അതിന് തെളിവ് എവിടെ; എടിഎമ്മിലെ സിസി ടി വി ദൃശ്യങ്ങള്‍ കാണില്ലേ? ആരെയും തട്ടിക്കൊണ്ടു പോയിട്ടുമില്ല; ജീവനക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ചു ദിയ കൃഷ്ണ