You Searched For "കൃഷ്ണകുമാര്‍"

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്; അന്വേഷണവുമായി സഹകരിക്കാത്ത ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി; ഒരു വര്‍ഷത്തെ കാലയളവില്‍ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയ 75 ലക്ഷത്തിന് ഇനി കണക്കുപറയണം; മൂന്ന് പേരെയും അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച്
വീട്ടില്‍ ബിരിയാണി ആണ് മോളേ.. മണ്ണു വാരി അവന്‍ തിന്നാറില്ല; ഈ വിഡിയോയ്ക്ക് താഴെ ദിയയെ പിന്തുണച്ചവര്‍ക്കെല്ലാം നല്ല വാര്‍ത്ത; ജീവനക്കാരികളെ കൃഷ്ണകുമാറും സംഘവും തട്ടിക്കൊണ്ടുപോയതിന് യാതൊരു തെളിവുമില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി ക്രൈംബ്രാഞ്ച്; നടനെ കുടുക്കാനുള്ള ശ്രമം ആവിയായി; ഓ ബൈ ഓസിയിലെ കള്ളം പൊളിയുമ്പോള്‍
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ്: ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ട്; ജീവനക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്; ഒരു വര്‍ഷത്തെ കാലയളവില്‍ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയത് 75 ലക്ഷം രൂപ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണാപഹരണം: ഒന്നര വര്‍ഷത്തിനിടെ ജീവനക്കാര്‍ നടത്തിയത് 66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാട്; തെളിവുകള്‍ പുറത്തുവന്നതോടെ കൃഷ്ണകുമാറിനെതിരെ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാമെന്ന് അറിയിച്ച ജീവനക്കാര്‍ മുങ്ങി നടക്കുന്നു; ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ലെന്ന് പോലീസ്; പിന്നോട്ടില്ലെന്ന കൃഷ്ണകുമാര്‍
30 ഓര്‍ഡര്‍ വരുമെങ്കില്‍ ഒരു 10 ഓര്‍ഡര്‍ ദിയയെ അറിയിക്കും; ദിയ ഈ ക്രൈം കണ്ടു പിടിച്ചതിന്റെ പിറ്റേന്ന് തന്നെ നാലരലക്ഷം തിരികെ കൊണ്ടു തരണമെങ്കില്‍ അവരുടെ കയ്യില്‍ റെഡി ക്യാഷ് ഉണ്ട്; ഇഷാനിയുടെ ഇടപെടലില്‍ ക്യൂആര്‍ കോഡ് മാറ്റി ലക്ഷങ്ങള്‍ കൊണ്ടു പോകല്‍ പൊളിഞ്ഞു; ചേച്ചിയെ രക്ഷിച്ചത് അനുജത്തി; ഒ ബൈ ഒസിയില്‍ സംഭവിച്ചത് എന്ത്?
ഇതുവരെ ശേഖരിച്ച തെളിവുകള്‍ നല്‍കുന്നത് കൃഷ്ണകുമാറും മകളും പറയുന്നത് പരമാര്‍ത്ഥമെന്ന് സൂചന; അപ്പോഴും പോലീസ് രാഷ്ട്രീയം കളിക്കുമോ എന്ന ആശങ്കയും ശക്തം; നിയമ വഴിയില്‍ അഭയം തേടി നടനും കുടുംബവും; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കോടതി നിരീക്ഷണം നിര്‍ണ്ണായകമാകും; തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ച് കൃഷ്ണകുമാറും മകളും
ജീവനക്കാര്‍ കസ്റ്റമേഴ്‌സുമായി നേരിട്ട് ഇടപാട് നടത്തി പണമെടുത്തു; ആയിരത്തോളം ഇടപാടുകള്‍ ഇത്തരത്തില്‍ നടത്തിയതിന് തെളിവുകള്‍ ലഭിച്ചു; കടയിലെ സ്റ്റോക്കുകളും കുറഞ്ഞിട്ടുണ്ട്; ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍; എന്റെ രാഷ്ട്രീയം വെച്ച കുടുംബത്തെ അതില്‍ ചേര്‍ക്കരുതെന്ന് കൃഷ്ണകുമാര്‍
ദിയയുടെ ഒ ബൈ ഒസി ബൊട്ടിക്കില്‍ നിന്നും പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റി; ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ ജീവനക്കാര്‍ക്കെതിരെ തെളിവ് ലഭിച്ചു; ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി; കള്ളം പിടിക്കപ്പെടുന്നു; അന്വേഷണം പണം എങ്ങനെ ചെലവഴിച്ചുവെന്ന്
കൃഷ്ണകുമാറിന് എതിരായ തട്ടിക്കൊണ്ടുപോകല്‍ ആരോപണം പച്ചക്കള്ളമെന്ന് തെളിയുന്നു; കവടിയാറിലെ ഫ്‌ലാറ്റില്‍ നിന്നും പരാതിക്കാരികള്‍ വാഹനത്തില്‍ കയറുമ്പോള്‍ ബലപ്രയോഗം നടക്കുന്നത് ദൃശ്യങ്ങളിലില്ല; ഒരാള്‍ പോയത് സ്വന്തം സ്‌കൂട്ടറിലും; തെളിവുകള്‍ പുറത്തുവരുന്നതോടെ പൊളിയുന്നത് മോഷണ കേസില്‍ നിന്നും രക്ഷപെടാനുള്ള കുതന്ത്രങ്ങള്‍
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മോഷണ കേസില്‍ മൂന്ന് വനിതാ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തു പോലീസ്; യുവതികളുടെ മൊഴി ഇനിയും രേഖപ്പെടുത്തിയില്ല; കൃഷ്ണകുമാറിന്റെ ഫ്‌ലാറ്റിലെ ദൃശ്യങ്ങളും ശേഖരിച്ചു; ഓ ബൈ ഓസിയിലും പൊലീസ് പരിശോധന നടത്തി; 69 ലക്ഷം രൂപയുടെ തട്ടിപ്പു കേസില്‍ തുമ്പുണ്ടാകുമോ?
മനസ്സുവിഷമിച്ച് മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഫോണ്‍കോള്‍ ചെയ്യുന്നത്; എന്റെ കുഞ്ഞിനേയും ഇതു ബാധിക്കുന്നുണ്ട്; അനുജത്തിമാരെപ്പോലെ കണ്ടവരാണ് ഈ ചതി ചെയ്തത്; തെളിവെല്ലാം അനുകൂലം; താന്‍ തെറ്റു ചെയ്തിട്ടില്ല, അതുകൊണ്ട് ഭയമില്ല; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ദിയ കൃഷ്ണ
ആറ് പേരുള്ള ആ കുടുംബത്തിലെ ഏക ആണായ കൃഷ്ണകുമാറിനെ സ്ത്രീപക്ഷ നിയമം വെച്ച് അകത്താക്കുക; ജാതി കാര്‍ഡുവെച്ച് ജയിലില്‍ ഇടുക; എങ്ങനെയുണ്ട് ബുദ്ധി! പ്രതിസന്ധിയെ നെഞ്ചും വിരിച്ചു നേരിട്ട നിങ്ങള്‍ക്കൊരു ബിഗ് സല്യൂട്ട്; കൃഷ്ണകുമാറിനെ പിന്തുണച്ച് ജോമോള്‍ ജോസഫിന്റെ കുറിപ്പ്