You Searched For "കൃഷ്ണകുമാര്‍"

തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി വന്നവരോട് എങ്ങനെ രക്ഷപ്പെട്ടുവെന്ന് പോലും ചോദിക്കാതെ പോലീസ് കേസെടുത്തു; പണാപഹരണത്തിലെ തെളിവ് അടക്കം മുന്നിലുണ്ടായിട്ടും കൗണ്ടര്‍ കേസ്; ഒ ബൈ ഓസിയില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച; ഇത്തരം കേസെടുക്കല്‍ പോലീസിന്റെ വിശ്വാസ്യത തകര്‍ക്കും
കവര്‍ച്ചാ കേസ് നല്‍കിയവര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലിന് എഫ് ഐ ആര്‍! നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ കൗണ്ടര്‍ കേസെടുത്ത് പോലീസ്; മ്യൂസിയം സ്‌റ്റേഷനിലെ പുതിയ പരാതി വ്യാജമോ? നിയമപരമായി നേരിടുമെന്ന് കൃഷ്ണകുമാറും കുടുംബവും
പ്രണയം മൂത്ത് വിവാഹം; അവിഹിതം സംശയമായപ്പോള്‍ വെടിയുതിര്‍ത്ത് ദാമ്പത്യം തീര്‍ത്തു; കണ്ടാല്‍ എയര്‍ ഗണ്‍ പോലെ; പക്ഷേ ബോളിനൊപ്പം തിരയും പുറത്തേക്ക് വരുന്ന സംവിധാനം; നാടന്‍ തോക്കിന് കാലപ്പഴക്കമുണ്ടെന്ന് തെളിയിക്കും വിധമുള്ള തുരുമ്പും; ഭാര്യയെ കൊന്നത് വാട്‌സാപ്പില്‍ കൊലവിളി നടത്തി; വണ്ടാഴിയിലെ കൃഷ്ണകുമാറിന് ആ തോക്ക് എവിടെ നിന്ന് കിട്ടി?