You Searched For "കെ സുരേന്ദ്രന്‍"

ബിജെപി അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന് വീണ്ടും അവസരം നല്‍കുന്നതില്‍ എതിര്‍പ്പ് ശക്തം; ഓണ്‍ലൈന്‍ യോഗം ബഹിഷ്‌കരിച്ച് നേതാക്കള്‍; അഞ്ചുവര്‍ഷം പൂര്‍ത്തിയായ പ്രസിഡന്റുമാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് വ്യാഖ്യാനിച്ചു കസേരയില്‍ തുടരുന്നുവെന്ന് വിമര്‍ശനം; അതൃപ്തിയിലായ നേതാക്കള്‍ മൗനത്തില്‍
ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണര്‍; ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് പിണറായി വിജയനാണെന്നും കെ.സുരേന്ദ്രന്‍
സ്വതന്ത്രനെ കൂടെ നിര്‍ത്തിയ കൃഷ്ണകുമാര്‍ ബുദ്ധി നിര്‍ണ്ണായകമായി; മൂന്ന് വിമതര്‍ കുറുമാറിയാലും ഭൂരിപക്ഷത്തിനുള്ള വക യുഡിഎഫിലും കണ്ടു; പാലക്കാട്ടെ നേതാവിന്റെ നീക്കം പന്തളത്ത് തുണയായി; ശബരീശ്വന്റെ വളര്‍ത്തു നാട് ബിജെപിക്ക് തന്നെ; നഗരസഭയില്‍ ഇനി അച്ചന്‍കുഞ്ഞ് ചെയര്‍മാന്‍; ഇന്‍ഡി മുന്നണി നാണംകെട്ടെന്ന് സുരേന്ദ്രന്‍
അപകീര്‍ത്തി കേസില്‍ കെ സുരേന്ദ്രന്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട; ഹൈക്കോടതി ഇടപെടലോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന് ആശ്വാസം; പരാതിക്കാരനായ ടി ജി നന്ദകുമാറിന് നോട്ടീസ്
എംടി രമേശോ ശോഭാ സുരേന്ദ്രനോ അധ്യക്ഷ പദവിയില്‍ എത്താന്‍ സാധ്യത; കെ സുരേന്ദ്രനെ ജനുവരിയോടെ മാറ്റുമെന്ന് സൂചന; വി മുരളീധരന് ദേശീയ നേതൃപദവി കിട്ടും; സംസ്ഥാന പ്രസിഡന്റില്‍ ആര്‍ എസ് എസ് നിര്‍ദ്ദേശവും നിര്‍ണ്ണായകമാകും; ജില്ലാ പ്രസിഡന്റുമാരും നോമിനേഷനാകും; ബിജെപിയില്‍ ചര്‍ച്ച സജീവം
എയര്‍ലിഫ്റ്റിങ്ങിന് കേന്ദ്രം പണം ചോദിച്ചെന്നത് വ്യാജ കഥ; കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ച കള്ളം കുറെയായി തുടരുന്നു; മെക് സെവന്‍ ദേശവിരുദ്ധ ശക്തിയാണെങ്കില്‍ എന്തുകൊണ്ട് കേരളം കേന്ദ്രത്തെ അറിയിച്ചില്ലെന്നും കെ സുരേന്ദ്രന്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റ് ലക്ഷ്യമിട്ട് അടിമുടി മാറ്റത്തിന് സംസ്ഥാന ബിജെപി; 31 ജില്ലകളാക്കി തിരിച്ച് മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം; നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് സൂചന; ഉപതിരഞ്ഞെടുപ്പ് ഫല അവലോകനവും പിന്നീട്
ഹലാല്‍ ഭക്ഷണ വിവാദം സൃഷ്ടിച്ചത് കെ സുരേന്ദ്രന്‍; അതിനുവിരുദ്ധമായി താനിട്ട പോസ്റ്റ് സുരേന്ദ്രന്‍ നിര്‍ബ്ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു;   സുരേന്ദ്രന്‍ ഗസ്റ്റായി പോകുന്ന വന്‍കിട മുസ്ലീം മുതലാളിമാരുടെ വീടുകളില്‍ തുപ്പിയ ഭക്ഷണമാണോ കിട്ടുന്നത്? ഭിന്നിപ്പ് ഉണ്ടാക്കുകയായിരുന്നു സുരേന്ദ്രന്റെ ലക്ഷ്യമെന്ന് സന്ദീപ് ജി വാര്യര്‍
നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസില്‍ വന്ന് ചോദിക്കുമെന്ന് തന്നെയാണ്; കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്റെ ഓഫീസില്‍ നേരെ വന്ന് ചോദിക്കും; അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്ന് സുരേന്ദ്രന്‍; ക്രമസമാധാന പ്രശ്‌നമായി ബിജെപി അധ്യക്ഷന്റെ ഭീഷണി മാറുന്നു; കൊടകര കേസില്‍ അച്ഛനൊപ്പം മകനേയും ചോദ്യം ചെയ്‌തേയ്ക്കും