You Searched For "കെഎസ്ആര്‍ടിസി ബസ്"

കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് പാഞ്ഞ കെ എസ് ആര്‍ ടി സി ബസ്; ആ ബസിന്റെ മുന്‍പിലെക്ക് ഒരാള്‍ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട ബസ് ഡ്രൈവര്‍ അന്തംവിട്ടു; ആ സാഹസികത അന്ന് രക്ഷിച്ചത് 105 അയ്യപ്പഭക്തരുടെ ജീവന്‍; കാഞ്ഞിരപ്പള്ളി അച്ചായന്‍മാരുടെ തന്റേടത്തിന്റെയും കരളുറപ്പിന്റെയും പ്രതികം; ടി ജെ കരിമ്പനാല്‍ ഇനി ഓര്‍മ
ശെടാ..; ബസ് പറഞ്ഞതിലും നേരെത്തെ സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു; പാതി വഴി എത്തിയപ്പോൾ തലയിൽ കൈവെച്ച് കണ്ടക്ടർ; ടിക്കറ്റ് ബുക്ക് ചെയ്തവർ പെരുവഴിയിൽ; വലഞ്ഞ് യാത്രക്കാർ!
ബംഗളുരുവിലേക്കുള്ള യാത്രക്കിടെ മുത്തങ്ങയില്‍ വെച്ച് കുറുകേ ചാടിയ മാന്‍ ബസ്സിടിച്ചു ചത്തു; വനം വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നായാട്ട് കുറ്റം ചുമത്തി കേസെടുത്തു; 24 ദിവസമായി ബസ് കസ്റ്റഡിയിലും; ഒടുവില്‍ സ്‌കാനിയക്ക് മോചനമായത് 13 ലക്ഷം കെട്ടിവെച്ചപ്പോള്‍