KERALAMകെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്നുമുതൽ; ആദ്യഘട്ടത്തിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും; തീരുമാനം ഭരണാനുകൂല സംഘടനകളും പണിമുടക്കിലേക്ക് നീങ്ങിയതോടെമറുനാടന് മലയാളി17 Jun 2022 3:37 PM IST
KERALAMതിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയടിച്ചു; അപകടത്തിൽ 15 പേർക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം; ഓട്ടോറിക്ഷയെ ഒരു ബസ് ഓവർടേക്ക് ചെയ്തപോയതാണ് അപകടം കാരണമെന്ന് ദൃസാക്ഷികൾമറുനാടന് മലയാളി30 Jun 2022 11:30 AM IST
SPECIAL REPORTഓണത്തിന് ജീവനക്കാർ പട്ടിണിയാകാതിരിക്കാൻ കെഎസ്ആർടിസിക്ക് സഹായം; അടിയന്തരമ സഹായമായി 50 കോടി അനുവദിച്ച് ധനവകുപ്പ്; നടപടി തുക കൈമാറണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന്; കുടിശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്ന ജീവനക്കാർമറുനാടന് മലയാളി2 Sept 2022 9:01 PM IST
Bharathനേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് എറണാകുളം- മുന്നാർ ബസ്; മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കവേ ടയർപൊട്ടി അപകടം; ചാക്കോച്ചി വളവ് മുമ്പും അപകടങ്ങൾ പതിവായ മേഖലപ്രകാശ് ചന്ദ്രശേഖര്12 Sept 2022 8:55 AM IST
KERALAMകാസർകോട് കെഎസ്ആർടിസി ബസ് ജീവനക്കാർക്കുനേരെ സ്വകാര്യ ബസുകാരുടെ അക്രമം; ബസുകൾ കസ്റ്റഡിയിലെടുത്തു പൊലീസ്സ്വന്തം ലേഖകൻ15 Sept 2022 5:32 PM IST
Marketing Featureസ്ത്രീ പീഡനക്കേസിൽ പ്രതിയെങ്കിലും ഹരിഹരൻ പിള്ള ഹാപ്പിയാണ്! സിപിഎം നേതാവ് കൂടിയായ പിള്ളക്കായി വഴിവിട്ടു സഹായങ്ങളുമായി പൊലീസും; കുറ്റപത്രം സമർപ്പിച്ചതിലും വീഴ്‌ച്ചകൾ; എസ്.എഫ്.ഐയും ഡിവൈഎഫ്‌ഐയും സമരം ചെയ്തിട്ടും ഹരിഹരൻ പിള്ള കുലുങ്ങിയില്ല; നീതിക്ക് വേണ്ടി ഇര മുട്ടാത്ത വാതിലുകളില്ലമറുനാടന് മലയാളി21 Sept 2022 2:50 PM IST
Greetingsഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല; ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക; നിങ്ങൾ തകർക്കുന്നത്... നിങ്ങളെ തന്നെയാണ്: ഹർത്താൽ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് കെഎസ്ആർടിസിമറുനാടന് മലയാളി23 Sept 2022 12:42 PM IST
SPECIAL REPORTഅരുതേ ... ഞങ്ങളോട് ... കരുത്തുകാട്ടാൻ ആനവണ്ടിയെ ബലിയാടാക്കരുതേ, ഇനിയും ഇത് താങ്ങാനാകില്ല; കെഎസ്ആർടിസിയുടെ കരഞ്ഞു പറച്ചിലും ഹർത്താലുകാർ കേട്ടില്ല; പോപ്പുലർ ഫ്രണ്ടുകാർ തകർത്തത് 51 കെഎസ്ആർടിസി ബസുകൾ; 30 ലക്ഷം രൂപയുടെ നാശനഷ്ടം; ഡ്രൈവർമാർക്ക് നേരെ ഇരുമ്പ് കഷ്ണം എറിഞ്ഞും ഹർത്താൽ അനുകൂലികൾമറുനാടന് മലയാളി23 Sept 2022 4:13 PM IST
KERALAMസംസ്ഥാനത്ത് കർശന പരിശോധന; ഒറ്റപ്പാലത്ത് കെഎസ്ആർടിസി ബസ് ഉൾപ്പെടെ നാല് വാഹനങ്ങൾക്ക് പിഴയിട്ടുമറുനാടന് മലയാളി14 Oct 2022 10:15 PM IST
KERALAM ശബരിമല തീർത്ഥാടനം സുരക്ഷിതവും സുഗമവുമാക്കണം; വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ പൂർത്തീകരിക്കണം: അഡ്വ. പ്രമോദ് നാരായൺ എംഎൽഎസ്വന്തം ലേഖകൻ28 Oct 2022 6:08 PM IST