You Searched For "കെഎസ്ആർടിസി"

നിലയില്ലാ കയത്തിൽ കൈകാലിട്ടടിക്കുന്ന കെഎസ്ആർടിസിക്ക് വീണ്ടും ഇരുട്ടടി; എസി ബസ് ടിക്കറ്റുകളിൽ കോർപറേഷൻ ജിഎസ്ടി ചട്ട ലംഘനം നടത്തിയെന്ന് ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ്; എഴുപത്തിയെട്ടര ലക്ഷം രൂപയ്ക്കുമേൽ അടയ്ക്കാൻ ഷോക്കോസ് നോട്ടീസ്; മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ ആനവണ്ടിയുടെ കീശ ചോരും
നെഞ്ചുവേദനയെ തുടർന്ന് ബസിൽ കുഴഞ്ഞു വീണ് യാത്രക്കാരൻ; രക്ഷകരായി ബസ് ജീവനക്കാരും നഴ്‌സും: മിന്നൽ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസിയുടെ രക്ഷാപ്രവർത്തനം
ഒറ്റ ദിവസം കെഎസ്ആർടിസി ലക്ഷ്യമിട്ടത് 8.46 കോടി; നേടിയെടുത്തത് 8.78 കോടി രൂപ; 103.74 ശതമാനം വരുമാനം; എന്നിട്ടും കോർപ്പറേഷൻ എങ്ങനെ നഷ്ടത്തിലായി? കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്ന് തൊഴിലാളി യൂണിയനുകൾ
ഇടതു സർക്കാർ വികസനം കണ്ട് മുകേഷിനും മതിയായി! കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ശോച്യാവസ്ഥയിൽ മന്ത്രിമാർക്കെതിരെ പരസ്യ വിമർശനം; പലതവണ വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും നടപടി ഉണ്ടായില്ലെന്ന് എംഎൽഎ
ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും സ്വകാര്യ സ്‌കൂളിന്റെ ബസ് ഓടിക്കാൻ പോയി; ക്രമക്കേട് നടത്തി പണാപഹരണം നടത്തി; വിവിധ കുറ്റങ്ങളിലായി രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി
കെഎസ്ആർടിസിയിൽ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ട; കണക്കുകൾ കൃത്യമായിരിക്കണം, തൊഴിലാളികൾക്ക് ദോഷം ചെയ്യുന്ന നടപടികൾ ഉണ്ടാകില്ല; അഴിമതി ഇല്ലാതാക്കും; എല്ലാവിധ ചോർച്ചകളും അടയ്ക്കാൻ നടപടികൾ സ്വീകരിക്കും: നിലപാട് വ്യക്തമാക്കി നിയുക്ത മന്ത്രി കെ ബി ഗണേശ് കുമാർ
വായ്പ പോലും കിട്ടാത്ത സ്ഥിതി; ആദ്യ ഘട്ടം സമ്പൂർണ്ണ ചെലവ് ചുരുക്കൽ; ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കും; തിരുവനന്തപുരം സിറ്റിയിൽ ലാഭിച്ചത് ദിവസം 86,000 രൂപയുടെ ഡീസൽ; പിണക്കം മാറ്റി കൂടുതൽ ഇടപെടലിന് മന്ത്രി ഗണേശ്; കെ എസ് ആർ ടി സിയിൽ പരിഷ്‌കാരം സാധ്യമാകുമോ?