Top Storiesനേതൃമാറ്റ ചര്‍ച്ചകള്‍ ഏകപക്ഷീയം, തനിക്കെതിരായ സംഘടിത നീക്കം; അപമാനിച്ച് ഇറക്കിവിട്ടാല്‍ എം പി സ്ഥാനം രാജിവെക്കുമെന്ന് പോലും കടുത്ത നിലപാടില്‍ സുധാകരന്; അധ്യക്ഷ സ്ഥാനത്ത് സുധാകരന് തുടരട്ടെ എന്ന നിലപാടില്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും; കസേര മോഹിച്ച് അരഡസന്‍ നേതാക്കള്‍ ഉള്ളത് കെ. എസിന് തുണയായേക്കുംമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 6:16 PM IST
Top Storiesനിലവിലെ സമുദായ സമവാക്യം നിലനിര്‍ത്താന്‍ ശ്രമമെങ്കില്‍ അടൂര്‍ പ്രകാശിന് മുന്‍ഗണന; ക്രൈസ്തവ വിഭാഗത്തിലെ നേതാവിനെ പരിഗണിച്ചാല്‍ ആന്റോ ആന്റണിക്കും ബെന്നി ബെഹനാനും സാധ്യതകള്‍; കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും നീക്കിയാല്‍ പകരക്കാരുടെ പരിഗണനാ പട്ടികയില്‍ ആറ് പേര്; നേതൃമാറ്റം പ്രതിസന്ധി കൂട്ടുമോ എന്ന ആശങ്കയും ശക്തംമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 8:02 AM IST
Latestകെ സുധാകരനെ അപായപ്പെടുത്താന്‍ കൂടോത്രം..? കണ്ണൂരിലെ വീട്ടില്‍ തകിടും രൂപവും; ഇന്ദിരാഭവനില്‍ ഇരിപ്പിടത്തിനടിയിലും, മുന്‍ താമസ സ്ഥലത്തും തകിടുകള്സ്വന്തം ലേഖകൻ4 July 2024 8:40 AM IST
Latestആ കൂടോത്ര ദൃശ്യങ്ങള്‍ ഒന്നര വര്‍ഷം മുമ്പുള്ളത്; ഉയിര് പോകാത്തത് ഭാഗ്യമെന്ന് സുധാകരന്, സൂക്ഷിക്കണമെന്ന് ഉണ്ണിത്താനും; കൂടോത്രം ചെയ്തതാര്?സ്വന്തം ലേഖകൻ4 July 2024 11:30 AM IST
STATEആ കൂടോത്രത്തിന് പിന്നില്‍ സുധാകരന്റെ കസേര കൊതിക്കുന്നവരോ? അതോ സ്ഥാനം നഷ്ടമായവരുടെ 'നൈസ്' പണിയോ? ഉറവിടമില്ലാതെ ക..മ എന്ന് മിണ്ടരുതെന്ന് ഉണ്ണിത്താനും!സ്വന്തം ലേഖകൻ5 July 2024 11:37 AM IST
Latestകൂടോത്രം എനിക്കേല്ക്കില്ല, പരീക്ഷിക്കാന്‍ വെല്ലുവിളിക്കുന്നു; അതൊരു മാനസിക രോഗം; 'കൂടോത്ര' ചര്‍ച്ച കൊഴുക്കവേ കുറിപ്പുമായി ഉണ്ണിത്താന്റെ മകന്മറുനാടൻ ന്യൂസ്7 July 2024 5:28 PM IST
STATEസതീശന്-സുധാകരന് പോരില്‍ നേതാക്കളുടെ ഇടപെടല്‍; വാര്‍ത്തകള്‍ ചോര്‍ത്തുന്നത് ഇരുട്ടിന്റെ സന്തതികളെന്ന് കെ മുരളിധരന്; ഒരുമിച്ചു പോകണമെന്ന് ചെന്നിത്തലമറുനാടൻ ന്യൂസ്27 July 2024 10:59 AM IST