KERALAMഎനിക്ക് ലേഖനം എഴുതേണ്ട ആളല്ല മാത്യു കുഴൽനാടൻ; കാര്യങ്ങൾ നേരിട്ടു സംസാരിക്കുകയോ ബോധ്യപ്പെടുത്തുകയോ ചെയ്യാം; മൂന്നുതവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന കത്തിന് മുല്ലപ്പള്ളിയുടെ മറുപടിമറുനാടന് മലയാളി8 Nov 2020 5:57 PM IST
SPECIAL REPORTവയനാട് എംപി എന്ന് മുദ്ര ചെയ്ത പ്രളയ-ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ചതിന് കാരണം മറവിരോഗമോ പൂഴ്‌ത്തിവയ്‌പോ? എതിരാളികളുടെ ആരോപണം ചൂടുപിടിച്ചതോടെ നിലമ്പൂർ സംഭവം അന്വേഷിക്കാൻ കെപിസിസി സമിതി; കിറ്റുകളുടെ കാര്യം മറന്നുപോയെന്നും എത്തിച്ചപ്പോൾ കേടായവ മാറ്റിവച്ചതെന്നും ഉള്ള വാദങ്ങൾ വിശ്വസിക്കാതെ മുല്ലപ്പള്ളിജംഷാദ് മലപ്പുറം25 Nov 2020 3:33 PM IST
Uncategorizedകേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോ? കോൺഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു തോമസ് ഐസക്ക്സ്വന്തം ലേഖകൻ17 Dec 2020 5:10 PM IST
SPECIAL REPORTമുരളിധരൻ വരും.. എല്ലാം ശരിയാവും; അണികളുടെ അഭ്യർത്ഥന കേട്ട് നേതൃത്വം; കെ മുരളീധരന് പ്രധാന ചുമതല നൽകി പ്രകടനം മെച്ചപ്പെടുത്താൻ കെപിസിസി; ആദ്യ നീക്കം സോഷ്യൽ ഗ്രൂപ്പുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻസ്വന്തം ലേഖകൻ20 Dec 2020 1:24 PM IST
Politicsകോൺഗ്രസ് അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് ലീഗോ എന്ന് പിണറായിയുടെ പോസ്റ്റ് വന്നതോടെ അപകടം മണത്തു; തർക്കം നീണ്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുക എൽഡിഎഫ്; കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്ന് പറഞ്ഞ് തലയൂരി കുഞ്ഞാലിക്കുട്ടി; മുഖ്യമന്ത്രിയുടെ പോസ്റ്റ് ഏറ്റെടുത്ത് വിവാദം വിടാതെ ബിജെപിയുംമറുനാടന് മലയാളി20 Dec 2020 5:50 PM IST
Politicsപിരിച്ചെടുത്തത് 70 ലക്ഷം; പാർട്ടിക്ക് നൽകിയത് 10 ലക്ഷം; 60 ലക്ഷം പോക്കറ്റിലാക്കിയെന്ന്; മുൻ ഡിസിസി ജനറൽ സെക്രട്ടറിയുടെ പരാതിയിൽ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ കെപിസിസി അന്വേഷണംശ്രീലാല് വാസുദേവന്22 Dec 2020 1:14 PM IST
Politicsസുധാകരപ്പേടിയിൽ നേതൃമാറ്റം ആവശ്യപ്പെടാതെ മുതിർന്ന നേതാക്കൾ; നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി; ഏഴ് ഡിസിസി അധ്യക്ഷന്മാർക്കൊപ്പം സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ; ഗ്രൂപ്പുകളി തോൽവിക്ക് ഇടയാക്കിയെന്നും താരിഖ് അൻവറിന് മുന്നിൽ നേതാക്കൾ; ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും ആവശ്യംമറുനാടന് മലയാളി27 Dec 2020 5:18 PM IST
Politicsകേരളത്തിന്റെ അധികാരം പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് ഉമ്മൻ ചാണ്ടിയെ; പാർട്ടിയിലും മുന്നണിയിലും പൊതുസമൂഹത്തിലും ഏറെ സ്വീകാര്യൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും രൂപം കൊടുക്കും; കെട്ടുറപ്പോടെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കോൺഗ്രസ്മറുനാടന് ഡെസ്ക്18 Jan 2021 3:45 PM IST
Uncategorizedകെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറുംമറുനാടന് മലയാളി19 Jan 2021 2:35 PM IST
Politicsകെപിസിസി തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; എഐസിസി പ്രഖ്യാപിച്ച പത്തംഗ സമിതിയിൽ ശശി തരൂരും ഇടംപിടിച്ചു; തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് പുറമേ പ്രചരണ തന്ത്രം രൂപീകരിക്കേണ്ടതും പ്രധാന ചുമതല; കേരളത്തിൽ ഭരണം പിടിക്കാനുറച്ച് കോൺഗ്രസ്മറുനാടന് ഡെസ്ക്19 Jan 2021 8:11 PM IST
Politicsസോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നുമറുനാടന് മലയാളി22 Jan 2021 9:50 PM IST