You Searched For "കെ എം എബ്രഹാം"

കെ എം എബ്രഹാം വഹിച്ചത് സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളില്‍ അംഗീകാരമില്ലാത്ത പദവി; ഒപ്പിട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും അസാധുവാക്കപ്പെടാം; ക്രിമിനല്‍ ഉദ്ദേശ്യം തെളിയിക്കപ്പെട്ടാല്‍ നിയമ നടപടി; എക്‌സ്-ഒഫീഷ്യോ സെക്രട്ടറി പദവിയിലെ ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; കേസില്‍ ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകം
അഴിമതി പുറത്തു കൊണ്ടുവരാന്‍ സംസാരിക്കുന്നത് ഗൂഢാലോചനയല്ല; ഈ ആരോപണം മുമ്പും ഉന്നയിച്ചു; തുടര്‍ന്ന് 5-11-2016ല്‍ വക്കീല്‍ നോട്ടീസ് അയച്ചു; ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല എന്ന് 10-11-2016 ല്‍ മറുപടിയും തന്നു; കെ എം എബ്രഹാമിനെ പൊളിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; മുഖ്യമന്ത്രി വിശ്വസ്തനെ പുറത്താക്കുമോ?
ഷോപ്പിംഗ് കോംപ്ലെക്‌സ് പണിയാം എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് ദക്ഷിണാഫ്രിക്കയിലും ലണ്ടനിലും ഡോക്ടര്‍മാരായ സഹോദരങ്ങള്‍; തനിക്ക് വേണ്ടി പണം മുടക്കിയതു സഹോദരങ്ങള്‍; വസ്തുവില്‍ ഉടമസ്ഥാവകാശം തനിക്കും വന്നത് ഇങ്ങനെ; മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനോടൊപ്പം ജോയിന്റ് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും പുറത്തുവിട്ട് കെ എം എബ്രഹാം
ഞാന്‍ വാദിയായ കേസിലെ പ്രതി എനിക്കെതിരെ അന്വേഷണം നടത്തിയാല്‍ എങ്ങനെ നീതി ലഭിക്കും? സത്യസന്ധമായി എങ്ങനെ അന്വേഷണം നടത്താന്‍ സാധിക്കും? വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു;  കെ.എം എബ്രഹാമിനെതിരെ   ദൈവത്തിന്റെ സ്വന്തം വക്കീല്‍  എന്ന പുസ്തകത്തിലെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു
സിബിഐ അന്വേഷണത്തെ നെഞ്ചും വരിച്ച് നേരിടാന്‍ നിന്നാല്‍ ജയില്‍വാസ സാധ്യത കൂടുതല്‍; ദൗര്‍ഭാഗ്യകരമായ സിഗിംള്‍ ബഞ്ച് വിധിക്കെതിരെ അപ്പീലിന് പോകാന്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; കിഫ്ബി പദവി അടക്കം രാജിവയ്‌ക്കേണ്ടെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി ഒപ്പം നല്‍കിയത് ഉപദേശം; കെഎം എബ്രഹാം ഡിവിഷന്‍ ബഞ്ചില്‍ അപ്പീലിന്; ലക്ഷ്യം സ്റ്റേ നേടല്‍
കോടതിയെ വരെ പറ്റിച്ച അഴിമതിക്കാരനെ എങ്ങനെ കിഫ്ബി പോലെ റേറ്റിംഗ് ഏജന്‍സികളുടെ കരുണയില്‍ നിലനില്‍ക്കുന്ന സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുത്തും? കെ എം എബ്രഹാമിന്റെ രാജിക്കായി മുറവിളി; വിജിലന്‍സിനു വീഴ്ച്ച പറ്റിയെന്ന കോടതി നിരീക്ഷണവും തിരിച്ചടി: എബ്രഹിമിനെ രക്ഷിച്ചെങ്കിലും ജേക്കബ് തോമസിനെ എബ്രഹാം ചതിച്ചതും വീണ്ടും ചര്‍ച്ചയാവുന്നു
എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ കോടതിയുടെ ഗുരുതര പരാമര്‍ശങ്ങള്‍; ജാമ്യമില്ലാ കേസെടുത്താല്‍ മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ സാധ്യത കുറവ്; അറസ്റ്റൊഴിവാക്കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമെന്ന വിലയിരുത്തല്‍ ശക്തം; മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടിയാലോചന സജീവം
കെഎം എബ്രഹാമിന്റെ രാജി നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി; കോടതി കുറ്റക്കാരനെന്ന് വിധിക്കും വരെ താനൊപ്പമുണ്ടെന്ന സന്ദേശം ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നല്‍കി പിണറായി; മാസപ്പടിയിലെ സംശയങ്ങളില്‍ സിബിഐ കേസെടുത്താലുള്ള പ്രതിസന്ധി തിരിച്ചറിഞ്ഞുള്ള മുഖ്യന്റെ തീരുമാനമെന്ന വിലയിരുത്തല്‍ ശക്തം; ഹൈക്കോടതി പരമാര്‍ശം വിനയാകും; ശിവശങ്കറിനെ പോലെ എബ്രഹാമും അഴിക്കുള്ളിലാകുമോ?
മുംബൈയിലും തിരുവനന്തപുരത്തും മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്‌ലാറ്റുകള്‍; കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും; ഭാര്യയുടെയും മക്കളുടെയും പേരില്‍ വലിയ സമ്പാദ്യം; ഇതിന്റെയൊന്നും സാമ്പത്തിക ഉറവിടം വെളിപ്പെടുത്തിയില്ല; ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിലേക്ക് എത്തുന്ന അനധികൃത സമ്പാദ്യങ്ങള്‍ ഇങ്ങനെ
കോളേജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ കിട്ടുന്ന രൂപയുടെ സഹായത്താല്‍ ആണ് ലോണ്‍ അടച്ച് തന്റെ ജീവിതം കഴിച്ചുകൂട്ടി മുന്നോട്ട് നീക്കുന്നത് എന്ന് വാദം പൊളിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; 1971ല്‍ ഇമെയില്‍ എത്തിയത് അടക്കം ചര്‍ച്ചയാക്കിയ വാദം; കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം; പിണറായിയുടെ മറ്റൊരു വിശ്വസ്തനും കരുക്കില്‍; ആര് വേണമെങ്കിലും അന്വേഷിക്കട്ടേ എന്ന് മുന്‍ ചീഫ് സെക്രട്ടറി
അനന്തുകൃഷ്ണന്‍ പണം നല്‍കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സന്തോഷിപ്പിച്ചു; നവകേരള സദസിന് അനന്തു 7 ലക്ഷം നല്‍കി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ മുന്‍ ചീഫ് സെക്രട്ടറി സഹായിച്ചെന്നും ലാലി വിന്‍സന്റ്; മൂലമറ്റം സിപിഎം ഏരിയ കമ്മിറ്റിയും പണം കൈപ്പറ്റി; കേസില്‍ പ്രതിയായ ആനന്ദകുമാര്‍ മുങ്ങിയതായി സൂചന
ഗവര്‍ണറേക്കാള്‍ ശമ്പളം വാങ്ങുന്ന മുന്‍ ചീഫ് സെക്രട്ടറിമാര്‍; പുനര്‍നിയമനം നേടിയാല്‍ പെന്‍ഷനും പുതിയ ജോലിയിലെ ശമ്പളവും ചേര്‍ന്ന തുക സര്‍വീസില്‍ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാള്‍ കുറവാകണമെന്ന ചട്ടം പാലിച്ചേ മതിയാകൂവെന്ന് എജിയുടെ മുന്നറിയിപ്പ്; ഈ ഖജാനാവ് കൊള്ള അവസാനിക്കുമോ? ജോയിയുടേയും കെ എം എബ്രഹാമിന്റെയും ശമ്പളം വിവാദത്തിലേക്ക്