Politicsജലീൽ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ലോകായുക്ത ഉത്തരവു നടപ്പിലാക്കാൻ നിയമപ്രകാരം മുഖ്യമന്ത്രി ബാധ്യസ്ഥൻ; കെ ടി ജലീൽ എന്നു രാജിവെക്കും? ഹൈക്കോടതിയെ സമീപിക്കാതെ രാജിവെക്കട്ടെ എന്ന നിലപാടിൽ സിപിഎമ്മിലെ ഒരു വിഭാഗം; ബന്ധു നിയമന വിവാദത്തിലെ വിധി ജലീലിന്റെ രാഷ്ട്രീയ കൊടിയിറക്കത്തിന്റെ സൂചനമറുനാടന് മലയാളി10 April 2021 7:01 AM IST
Politicsലോകായുക്താ വിധിയിൽ രാജിയില്ല, മന്ത്രിക്കസേരയിൽ കടിച്ചു തൂങ്ങാൻ ഉറപ്പിച്ചു കെ ടി ജലീൽ; മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും; പിന്തുണ നൽകാൻ പാർട്ടിയും സർക്കാറും; വിവാദത്തിൽ വിശദീകരണം നൽകും; രക്ഷതേടുമ്പോഴും അദീബിനായി യോഗ്യതയിൽ മാറ്റം വരുത്താൻ ജലീൽ നൽകിയ കത്ത് പുറത്ത്മറുനാടന് മലയാളി10 April 2021 9:29 AM IST
SPECIAL REPORTമന്ത്രി ജലീലിനെ കുരുക്കിയത് സ്വന്തം കത്ത്! ബന്ധുവിനെ നിയമിക്കാൻ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തണമെന്ന് നിർദേശിച്ചു പൊതുഭരണ സെക്രട്ടറിക്ക് കത്തയച്ചത് 2016 ജൂലൈ 28നു; ലോകായുക്ത സ്വജനപക്ഷപാതം കണ്ടത് ഈ കത്തിൽ; കള്ളത്തരം കൈയോടെ പിടിച്ചിട്ടും ജലീലിനെ പിന്തുണച്ച് പാർട്ടിമറുനാടന് മലയാളി11 April 2021 6:57 AM IST
Politicsതെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ വിരോധം തീർക്കുന്നു എന്ന പ്രതിരോധം തീർന്നു; സ്പീക്കറെ എട്ടു മണിക്കൂർ ചോദ്യം ചെയ്തിട്ടും കൊടി പിടിക്കാതെ സിപിഎം കേന്ദ്രങ്ങൾ; കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയിലും ഇടതു മുന്നണിയിൽ പുകച്ചിൽ; ഇ പിക്ക് നൽകാത്ത പരിഗണന എന്തിന് കെ ടി ജലീലിനു നൽകുന്നുവെന്ന് പൊതുവികാരംമറുനാടന് മലയാളി11 April 2021 7:18 AM IST
Politicsഇപി ജയരാജനെ മന്ത്രിസ്ഥാനത്തുനിന്നും താഴെ ഇറക്കിയത് ബന്ധുനിയമന ആരോപണത്തിൽ; വഴിവിട്ട ബന്ധുനിയമനത്തിൽ ലോകായുക്ത വിധി കെ ടി ജലീലിന് എതിരായിട്ടും പിണറായി വിജയന് 'സോഫ്റ്റ് കോർണർ'; രണ്ടു ടേം മാനദണ്ഡം അടിച്ചേൽപിച്ച് തിരഞ്ഞെടുപ്പിൽ ഇപിയെ കളത്തിന് പുറത്താക്കിയതും ഇതേ നേതൃത്വംമറുനാടന് മലയാളി11 April 2021 9:24 PM IST
Politicsഇ കെ നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് പൊറുക്കില്ല; കെ ടി ജലീലിനെ സംരക്ഷിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല? മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ട്; ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലമറുനാടന് മലയാളി12 April 2021 12:17 PM IST
Politicsബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും; മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് സർക്കാരിന് നൽകി; കൈമാറിയത് ലോകായുക്തയുടെ കണ്ടെത്തലുകളും തെളിവുകളുടെ പകർപ്പുംന്യൂസ് ഡെസ്ക്12 April 2021 5:50 PM IST
KERALAMകെ ടി ജലീലിന്റെ രാജി ധാർമികതയുടെ അടിസ്ഥാനത്തിലല്ല; ഗത്യന്തരമില്ലാതെയെന്ന് മുല്ലപ്പള്ളിമറുനാടന് മലയാളി13 April 2021 3:42 PM IST
KERALAMകൊള്ളരുതായ്മകൾക്ക് ഖുർആനെയും ഹദീസിനെയും കൂട്ടുപിടിക്കുന്ന ജലീലിന് ഖുർആൻ ഇറങ്ങിയ മാസം തന്നെ രാജിവെക്കേണ്ടി വന്നു: വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ്മറുനാടന് ഡെസ്ക്13 April 2021 7:24 PM IST
Politicsമുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തത്; കോടിയേരിയും വിജയരാഘവനും പെരുമാറിയത് സഹോദര സ്ഥാനീയരായി; എല്ലാവരേയും സഹായിക്കാനാണ് ശ്രമിച്ചത്; വഴികാട്ടിയായവർക്കും ഒപ്പം നിന്നവർക്കും നന്ദി പറഞ്ഞ് കെ.ടി.ജലീൽമറുനാടന് മലയാളി14 April 2021 4:08 PM IST
Politics'ഒരു മുതലാളി സമുദായ നേതാവിന്റെ ഉമ്മാക്കി കണ്ടും പകച്ചു നിന്നിട്ടില്ല; മദ്രസ്സാദ്ധ്യാപകർക്ക് സർക്കാർ ശമ്പളം എന്തിന്? കേരളത്തിൽ 26 ശതമാനമുള്ള മുസ്ളീങ്ങൾ മുഴുവനും സംവരണാനുകൂല്യമുള്ള പിന്നോക്കക്കാർ, ക്രൈസ്തവരിൽ ഇത് 20 ശതമാനം മാത്രം' ; ന്യൂനപക്ഷ പ്രീണന വിഷയത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽമറുനാടന് മലയാളി27 May 2021 3:14 PM IST
Politicsലീഗ് കാട്ടിക്കൂട്ടുന്നത് പത്ത് വർഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്നതിന്റെ കലിപ്പ്; ന്യൂനപക്ഷ ക്ഷേമ പദ്ധതി വിഷയത്തിൽ ലീഗിനെതിരെ വിമർശനവുമായി കെ ടി ജലീൽ; ലീഗ് ഭരിച്ച 2011 2016 കാലയളവിൽ അനുപാതം പുനർനിശ്ചയിക്കാത്തത് എന്തുകൊണ്ടെന്നും ജലീൽമറുനാടന് മലയാളി24 July 2021 7:23 PM IST