SPECIAL REPORTപാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്തു; നോട്ടീസ് രേഖകൾ പുറത്തുവിട്ട് കെ ടി ജലീൽ; തങ്ങളെ മറയാക്കി കുഞ്ഞാലിക്കുട്ടി മാഫിയ പ്രവർത്തനം നടത്തുന്നു; മകൻ ഹാഷിക്കിന്റെ പണം ഉൾപ്പെടെ 110 കോടിയുടെ കള്ളപ്പണം മലപ്പുറം എആർ നഗർ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിലെന്നും ആരോപണംമറുനാടന് മലയാളി4 Aug 2021 1:36 PM IST
Politicsനയ പൈസയുടെ തിരിമറി നടത്താത്ത പാണക്കാട് തങ്ങളെയും കുടുംബത്തെയും ചതിച്ചു; ചന്ദ്രിക ദിനപ്പത്രം കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നു; ഇഡി നോട്ടീസ് നൽകേണ്ടത് പി കെ കുഞ്ഞാലിക്കുട്ടിക്ക്; ലീഗിനെതിരെ വീണ്ടും കെ ടി ജലീൽമറുനാടന് മലയാളി5 Aug 2021 1:17 PM IST
Politicsഏതെങ്കിലും പാർട്ടി ഓഫിസിന്റെ വരാന്തയിൽ നിൽക്കുന്നവർ ലീഗിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട; പാണക്കാട്ടുനിന്ന് റസീത് മുറിച്ചിട്ടല്ല മന്ത്രിയായത് എന്ന് വീമ്പിളക്കിയവരുടെ ഇപ്പോഴത്തെ 'പാണക്കാട് മുഹബ്ബത്ത്' തിരിച്ചറിയാം; ജലീലിനെതിരെ പി.എം.എ സലാംമറുനാടന് മലയാളി7 Aug 2021 3:12 PM IST
KERALAMവാഹനം ഇടിച്ചുകൊല്ലും; കെടി ജലീലിന് വധഭീഷണി; ശ്ബ്ദസന്ദേശമുൾപ്പടെ പൊലീസിൽ പരാതി നൽകി എംഎൽഎമറുനാടന് മലയാളി12 Aug 2021 5:52 PM IST
SPECIAL REPORTകുഞ്ഞാലിക്കുട്ടിക്ക് ബിനാമി പേരിൽ കോടികളുടെ നിക്ഷേപം; ഗുരുതര ആരോപണവുമായി കെ ടി ജലീൽ; അംഗനവാടി ടീച്ചറുടെ പേരിൽ 80 ലക്ഷം രൂപയുടെ നിക്ഷേപം; ടീച്ചറുടെ പരാതിയിൽ അന്വേഷണം പൂർത്തിയാകുന്നതോടെ നിക്ഷേപം 600 കോടി വരെ എത്തുമെന്നും ജലീൽമറുനാടന് മലയാളി13 Aug 2021 1:26 PM IST
Politicsസഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നത് ബിജെപി വാദം; ഇത് ജലീൽ ആവർത്തിക്കുന്നത് അദ്ദേഹം ബിജെപി അജണ്ട നടപ്പാക്കുന്നതിനാൽ; കെ ടി ജലീലിനെതിരെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ; ജലീലിന്റെ നടപടി വ്യക്തമാക്കുന്നത് സിപിഎം രാഷ്ട്രീയമല്ല, കേവലം ലീഗ് വിരുദ്ധ രാഷ്ട്രീയമെന്നും വിമർശനംമറുനാടന് മലയാളി7 Sept 2021 10:52 PM IST
Politicsജലീലിനുള്ള മറുപടി പിണറായി നൽകിയിട്ടുണ്ട്; വഴിയിൽ കൂടി പോകുന്നവർ എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം ലീഗിനില്ല; ട്രാൻസ്‌പോർട്ട് ബസിന് കല്ലെറിയുന്നത് പോലെയുള്ള ചില ആളുകളുണ്ട്; ആരുടെയെങ്കിലും പ്രീതി കിട്ടുമെന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്; ജലീലിനെതിരെ വിമർശനവുമായി പിഎംഎ സലാംമറുനാടന് മലയാളി8 Sept 2021 11:00 AM IST
Politicsസഹകരണ ബാങ്കിൽ അന്വേഷണത്തിന് ഇഡി വേണ്ട, കേരളത്തിൽ തന്നെ സംവിധാനമുണ്ട്; ഇൻകം ടാക്സ് റിപ്പോർട്ടാണ് ജലീൽ പരസ്യപ്പെടുത്തിയത്; ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ല; ജലീലിനെ കൈവിട്ട് മന്ത്രിയും; പ്രതികരണം നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് ശാസിച്ച് വിജയരാഘവനും; ജലീലിനെതിരെ സിപിഎമ്മിൽ അതൃപ്തിമറുനാടന് മലയാളി8 Sept 2021 11:58 AM IST
Uncategorizedമുഖ്യമന്ത്രി ജലീലിനെ തള്ളിയത് ലാവ്‌ലിൻ കേസിലെ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തിനുള്ള പ്രത്യുപകാരം ഓർത്ത്; കരുവന്നൂർ, എ.ആർ നഗർ സഹകരണ ബാങ്കുകൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടി കേന്ദ്രം നോക്കിയിരിക്കില്ല: എ പി അബ്ദുള്ളക്കുട്ടിമറുനാടന് ഡെസ്ക്8 Sept 2021 2:50 PM IST
Politicsമുഖ്യമന്ത്രി പറഞ്ഞത് തമാശ; ഇത്തരത്തിൽ പലപ്പോഴും പറയാറുണ്ടെന്ന് കെ ടി ജലീൽ; ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ നാളെ ഇ.ഡിക്ക് കൈമാറും; ഇ.ഡി ആവശ്യപ്പെട്ടതുകൊണ്ടാണ് തെളിവുകൾ കൈമാറുന്നത്; സിപിഎമ്മിന്റെ അസംതൃപ്തിക്കിടയിലും ഇഡിയുമായി സഹകരിക്കാൻ ഒരുങ്ങി ജലീൽമറുനാടന് മലയാളി8 Sept 2021 3:12 PM IST
Politics'കുഞ്ഞാലിക്കുട്ടിക്ക് എതിരായ പോരാട്ടത്തിൽ പ്രസ്ഥാനത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചത് തെറ്റായിപ്പോയി': തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്ന ഫേസ്‌ബുക്ക് ഐഡികളെ തുറന്നുകാണിച്ച് കെ.ടി.ജലീൽ; ഇത്തരം പിതൃശൂന്യ പ്രവർത്തനങ്ങൾ കരുതിയിരിക്കുക എന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി8 Sept 2021 11:12 PM IST
Politicsഇ.ഡിയെ കാണും മുമ്പ് കെ.ടി.ജലീലിനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി; ക്ലിഫ്ഹൗസിലെത്തി പിണറായിയെ കണ്ട ശേഷം മൊഴി നൽകാൻ കൊച്ചിക്ക് പോയി ജലീൽ; ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; പി കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പിണറായി നടത്തുന്ന അസാധാരണ ഇടപെടൽ എന്തിന്?മറുനാടന് മലയാളി9 Sept 2021 11:39 AM IST