Top Storiesസംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ മൂന്നാം വട്ടവും തോറ്റുതുന്നം പാടും;സംഘടനാ സംവിധാനം പാടേ ദുര്‍ബലമെന്ന് കനുഗോലുവിന്റെ റിപ്പോര്‍ട്ട്; കെ.സുധാകരനും 10 ഡിസിസി പ്രസിഡന്റുമാരും മാറണം; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍, നേതൃമാറ്റം കോള്‍ഡ് സ്റ്റോറേജില്‍ വച്ചതിന് പിന്നാലെ ദീപാദാസ് മുന്‍ഷി വീണ്ടും തിരുവനന്തപുരത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ3 March 2025 5:09 PM IST
Top Storiesമുല്ലപ്പള്ളിയും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെ; അദ്ദേഹത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്ന കാര്യത്തില്‍ വീഴ്ച്ച ഉണ്ടായി; പിണക്കം തീര്‍ക്കാന്‍ വീട്ടിലെത്തി കണ്ട് കെ സുധാകരന്; കണ്ണിലെ കൃഷ്ണമണി പോലെ തരൂരിനെ കൊണ്ടുപോകുമെന്നും കെപിസിസി അധ്യക്ഷന്‍; പാര്‍ട്ടിയുമായി തനിക്ക് ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വന്നെന്ന് മുല്ലപ്പള്ളിയുംമറുനാടൻ മലയാളി ബ്യൂറോ2 March 2025 8:42 PM IST
Top Storiesകെ പി സി സി തലപ്പത്ത് അഴിച്ചുപണിയില്ല; കെ സുധാകരന് അദ്ധ്യക്ഷനായി തുടരും; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നേതൃമാറ്റ ആലോചനയ്ക്ക് പകരം നല്‍കിയത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന സന്ദേശം; തനിക്കും വി ഡി സതീശനും ഇടയില്‍ ഒരു പ്രശ്നവും ഇല്ലെന്ന് കെ സുധാകരന്; തന്നെ ഒറ്റപ്പെടുത്താന്‍ നീക്കം നടന്നെന്ന് പരിഭവംമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 7:30 PM IST
STATEകെ.പി.സി.സി അധ്യക്ഷനെ ഇപ്പോള്‍ മാറ്റേണ്ട കാര്യമില്ല; അധ്യക്ഷനെ നിലനിര്‍ത്തി വേണം പാര്‍ട്ടി പുനഃസംഘടന; പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കും; കെ. സുധാകരനെ പിന്തുണച്ച് കെ. മുരളീധരന്‍സ്വന്തം ലേഖകൻ28 Feb 2025 4:03 PM IST
STATEകെ സുധാകരനെ മാറ്റുന്നതില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലും; നേതൃമാറ്റ ചര്‍ച്ചകള്‍ മാധ്യമ കഥകള്‍ മാത്രമെന്ന് നേതാക്കള്‍; കെ സുധാകരന് പിന്തുണയുമായി ഒരു വിഭാഗം നേതാക്കള്‍; ഡല്‍ഹി ചര്‍ച്ചയില്‍ നേതൃമാറ്റം ചര്‍ച്ചയാകില്ല; വി ഡി - കെ എസ് കൂട്ടുകെട്ട് വിന്നിംഗ് കോമ്പിനേഷനെന്ന് വിലയിരുത്തല്‍; ജംബോ കമ്മറ്റികളെ ഒഴിവാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങുംമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 1:13 PM IST
STATEകെ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റേണ്ടതില്ല; അദ്ദേഹത്തിന്റെ കീഴില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിജയം നേടി; നേതൃമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍; 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ല; താന്‍ പറഞ്ഞത് മുഴുവന്‍ എല്ലാവരും കേള്‍ക്കണമെന്നും തരൂര്മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 8:14 PM IST
Right 1കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് ഹൈക്കമാന്റ് തീരുമാനിക്കും; മാറ്റിയാല്‍ എന്താണ് കുഴപ്പം? ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണ്; തനിക്കൊരു പരാതിയുമില്ല; തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല; കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റുമെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 4:11 PM IST
Top Storiesതരൂരിന്റെ 'പിടിവാശികള്‍' കണ്ടില്ലെന്ന് നടിക്കും; സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പാടേ അവഗണിക്കും; സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങണമെന്ന സൂത്രവാക്യം നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ്; എടുത്തുചാട്ടം അരുതെന്ന് എംപിയെ ഉപദേശിച്ച് കെ സുധാകരന്; 'നോ കമന്റ്സുമായി' അകല്‍ച്ച പാലിച്ച് വി ഡി സതീശനും; കൊള്ളാനും തള്ളാനും വയ്യാതെ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 6:57 PM IST
Right 1തരൂരിനെ ആരും പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടില്ല, തിരുത്താവുന്ന കാര്യങ്ങളേയുള്ളൂ; തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നല്ല; മറ്റൊരു കെ വി തോമസ് ആകുമെന്ന് പ്രതീക്ഷിക്കുന്നുമില്ല; പ്രവര്‍ത്തക സമതി അംഗമായ തരൂരിന്റേത് കെപിസിസി നോക്കേണ്ട കാര്യമല്ല; പ്രതികരണവുമായി കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ23 Feb 2025 3:36 PM IST
Top Storiesഉടന്‍ കാണണമെന്ന് രാഹുല്‍ നിര്‍ബ്ബന്ധം പിടിച്ചത് തരൂരിന്റെ നീക്കങ്ങളിലെ അപായസൂചന തിരിച്ചറിഞ്ഞ്; പാലമിട്ടില്ലെങ്കില്‍ തിരുവനന്തപുരം എംപി ചുവട് മാറ്റുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്ക; തന്നെ പാര്‍ട്ടിയില്‍ ഒതുക്കുന്നതിലും വളഞ്ഞിട്ട് ആക്രമിക്കുന്നതിലും തരൂരിന് വല്ലാത്ത നീരസം; അനുനയത്തിലൂടെ വിഷയം തണുപ്പിച്ചെങ്കിലും തരൂരിന്റെ നീക്കങ്ങള്‍ ഇനി ഹൈക്കമാന്‍ഡിന്റെ റഡാറില്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 5:24 PM IST
STATEവലിയ ദ്രോഹമൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ല; ചര്‍ച്ച നടത്താന്‍ ഇവിടെ യുദ്ധമൊന്നും ഉണ്ടായിട്ടില്ല; തരൂര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; സംസാരം നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും നിര്‍ത്തി; ഡി വൈ എഫ് ഐ ക്ഷണിച്ച പരിപാടിയിലേക്ക് തരൂര്‍ പോകില്ലെന്നും കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 4:22 PM IST
Top Storiesഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക ലോക ബാങ്ക് നാലുവര്‍ഷം മുമ്പേ നിര്‍ത്തലാക്കി; കോവിഡ് കാലത്തെ പി ആര് വര്‍ക്കിന് സമാനം സംസ്ഥാന സര്‍ക്കാരിന്റെ വളര്‍ച്ചാ കണക്ക്; തരൂരിന് പരോക്ഷ മറുപടിയുമായി വി ഡി സതീശന്; തരൂരിന് നല്ല ഉപദേശം നല്‍കിയെന്ന് കെ സുധാകരന്; തിരുവനന്തപുരം എംപിയുടെ പ്രസ്താവനകളില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 4:55 PM IST