You Searched For "കെ സുധാകരന്‍"

ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല; അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ മതി; ഇല്ലെങ്കിലും പ്രശ്‌നമില്ല; ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും വിഡി സതീശന്‍; വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ചര്‍ച്ച നടക്കട്ടെയെന്നും കെ സുധാകരന്‍
സരിന്‍ പോയാല്‍ ഒരു പ്രാണി പോയത് പോലെ; ഇതൊന്നും കോണ്‍ഗ്രസിന് ഏല്‍ക്കില്ല; സരിനെ പോലെയുള്ളവരെ കണ്ടിട്ടല്ലല്ലോ കോണ്‍ഗ്രസ് ഉണ്ടായതും വിജയിച്ചതും; വിമര്‍ശനവുമായി കെ സുധാകരന്‍
പി പി ദിവ്യ കൊലപാതകി; പരാതിക്കാരന്‍ പറയുന്നത് കെട്ടുകഥ; അയാളെ കൊണ്ട് പറയിച്ചതാണ്; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍; തെരഞ്ഞെടുപ്പു കാലത്ത് ജനവികാരം എതിരാകുന്നത് തിരിച്ചറിഞ്ഞ് പാര്‍ട്ടി; ദിവ്യയെ പാര്‍ട്ടി കൈവിടുന്നു; തള്ളിപ്പറഞ്ഞ്  കൂടുതല്‍ സിപിഎം നേതാക്കള്‍
വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നു; രാഹുല്‍ മിടു മിടുക്കനെന്ന് സതീശന്‍; അച്ചടക്ക ലംഘനമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരനും; സരിനെ തള്ളി നേതാക്കള്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച സരിന്‍ ഇടതു പാളയത്തിലേക്കോ?
ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ അധിക്ഷേപിച്ചിട്ടില്ല; തരംതാണ നിലവാരം നിയമസഭയിലും കാട്ടി; മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചുവെന്ന് കെ. സുധാകരന്‍
നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ച് നടപടി; പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ നടപടി പോരെന്നും വിഡി സതീശന്‍; എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമെന്ന് കെ സുധാകരന്‍
മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിയമവാഴ്ചയോടുള്ള വെല്ലുവിളി; ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് പിണറായി ഭരണത്തില്‍ ആരാച്ചാരും അന്തകനുമായി മാറിയെന്ന് കെ സുധാകരന്‍
പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്; പി.ശശിയെ കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് കെ.സുധാകരന്‍
ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; ഇത് വെറും രാഷ്ട്രീയക്കേസ് എന്നു നിരീക്ഷിച്ചു സുധാകരനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി; ആ വെടിയുണ്ട കേസില്‍ സുധാകര വിജയം!
സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരംകലക്കിയതിലും പ്രതിപക്ഷ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തല്‍; സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്ന് കെ സുധാകരന്‍
സുരേഷ് ഗോപി തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞു; സി.പി.എം കൊടുത്തു; സി.പി.എം - ബി.ജെ.പി ധാരണ; എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയിലെ അന്വേഷണം പ്രഹസനമെന്നും കെ സുധാകരന്‍