SPECIAL REPORTകെ സുധാകരന്റെ അതീവവിശ്വസ്തന്‍; എതിരാളികളെ അടി തെറ്റിച്ച് സുധാകരന് വഴിയൊരുക്കിയ വൈഭവം; കണ്ണൂര്‍ ഡിസിസി കസേര തന്റെ ലീഡര്‍ ഒഴിഞ്ഞപ്പോള്‍ അവിടെ പ്രതിഷ്ഠിച്ചതും സണ്ണി ജോസഫിനെ; ഇപ്പോള്‍ പേരാവൂരിന്റെ സണ്ണി വക്കീലിന് പുതു നിയോഗവും നേതാവ് വഴിമാറിയപ്പോള്‍; ഇതു സുധാകര വിജയംഅനീഷ് കുമാര്‍8 May 2025 8:05 PM IST
STATEഅനിശ്ചിതത്വം നീങ്ങി; സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍; നറുക്കുവീണത് കെ സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായെന്ന് സൂചന; സുധാകരന് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവ്; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍; പി സി വിഷ്ണുനാഥും എ പി അനില്‍കുമാറും ഷാഫി പറമ്പിലും പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്മറുനാടൻ മലയാളി ബ്യൂറോ8 May 2025 6:18 PM IST
STATE'ജനനായകന് കെഎസ് തുടരണം; കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ സുധാകരന്'; കെ സുധാകരന് കെപിസിസി പ്രസിഡന്റായി തുടരട്ടെയെന്ന് ഇന്നും പോസ്റ്ററുകള്‍; നേതൃമാറ്റ നീക്കത്തിനിടെ സുധാകരനെ അനുകൂലിച്ച് കൂടുതല്‍ പോസ്റ്ററുകള്സ്വന്തം ലേഖകൻ8 May 2025 2:07 PM IST
STATEകോണ്‍ഗ്രസില്‍ 'ഓപറേഷന് സുധാകര്‍' നടക്കുന്നുവെന്ന് വെള്ളാപ്പള്ളി; സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടത്; ആന്റോ ആന്റണി ജനപ്രിയനല്ല; സഭക്ക് വഴങ്ങിയാല്‍ മൂന്നാമത്തെ കേരള കോണ്‍ഗ്രസ് പിറക്കും; കെപിസിസി അധ്യക്ഷ മാറ്റത്തില്‍ പ്രതികരിച്ചു വെള്ളാപ്പള്ളിമറുനാടൻ മലയാളി ബ്യൂറോ8 May 2025 1:02 PM IST
STATEകെ എസ് ഞങ്ങളുടെ ജീവന്, കെപിസിസി അധ്യക്ഷനായി തുടരണം; പ്രതിസന്ധികളെ ഊര്‍ജ്ജമാക്കിയ നേതാവ്; താരാട്ട് കേട്ട് വളര്ന്നവന് അല്ല; കണ്ണൂരില്‍ കെ സുധാകരനെ പിന്തുണച്ച് ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും; അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയാല്‍ തെരുവില്‍ പ്രതിഷേധമെന്ന് സൂചന; ഹൈക്കമാന്‍ഡില്‍ ആശയക്കുഴപ്പംമറുനാടൻ മലയാളി ഡെസ്ക്6 May 2025 11:57 AM IST
SPECIAL REPORTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കുളം കലക്കണോ എന്ന് ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പം; കെ സുധാകരന് രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയതോടെ നേതൃത്വം വെട്ടിലായി; അപമാനിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായി എ കെ ആന്റണിയെ കണ്ടതോടെ വീണ്ടും വഴിത്തിരിവ്; കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതില്‍ കടുത്ത പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ5 May 2025 6:28 PM IST
STATEകെപിസിസി അദ്ധ്യക്ഷ പ്രഖ്യാപനത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍; രാഹുല്‍ ഗാന്ധി കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും കണ്ടു; പുതിയ അദ്ധ്യക്ഷനെ തിങ്കളാഴ്ച പ്രഖ്യാപിക്കില്ലെന്ന് കെ സി; കെ സുധാകരനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയേക്കും; സുധാകരനെ പിന്തുണച്ചും പുന: സംഘടനയിലെ അനിശ്ചിതത്വത്തില്‍ വിമര്‍ശിച്ചും രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ5 May 2025 1:58 PM IST
STATEതുറന്നടിച്ചു രംഗത്തുവന്ന കെ സുധാകരനെ മുഖവിലക്കെടുക്കാതെ മുന്നോട്ടു പോകാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ് നേതൃത്വം; പുതിയ അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിച്ചേക്കും; തിരിച്ചടിക്കാന്‍ സുധാകരന് ഇറങ്ങിയാല്‍ കോണ്‍ഗ്രസില്‍ വിവാദങ്ങളുടെ കാലം; സുധാകരനെ മാറ്റി പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന പേരുകളില്‍ വ്യാപക എതിര്പ്പ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 7:03 AM IST
STATEക്രൈസ്തവ കെപിസിസി അധ്യക്ഷനെന്ന തീരുമാനം മുതിര്‍ന്ന നേതാക്കളെ ഒറ്റയടിക്ക് വെട്ടാനുള്ള തന്ത്രം; സണ്ണിയോ ആന്റോയോ അധ്യക്ഷനായാലും ക്രൈസ്തവ വോട്ടുകള്‍ എങ്ങനെ ഉറപ്പിക്കുമെന്ന് ചോദ്യം; കെ സുധാകരനെ അപമാനിച്ച് ഇറക്കി വിടാനുള്ള നീക്കത്തില്‍ കെ എസ് ബ്രിഗേഡ് കടുത്ത അമര്‍ഷത്തില്‍; സൈബറിടങ്ങളില്‍ ഐക്യദാര്‍ഢ്യങ്ങളുമായി അനുകൂലികള്മറുനാടൻ മലയാളി ബ്യൂറോ4 May 2025 5:53 PM IST
STATEകെപിസിസി അധ്യക്ഷ സ്ഥാനമാറ്റത്തെ കുറിച്ച് ഒരറിവും തനിക്ക് ലഭിച്ചിട്ടില്ല; അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ല; തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ആന്റോ ആന്റണി; സുധാകരന്റെ പ്രതികരണത്തോടെ നേതൃമാറ്റത്തില്‍ വെട്ടിലായി ഹൈക്കമാന്ഡ്മറുനാടൻ മലയാളി ബ്യൂറോ4 May 2025 3:21 PM IST
STATEയുഡിഎഫിന്റെ ലക്ഷ്യം പിണറായിയെ താഴെയിറക്കുക എന്നുള്ളതാണ്; കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമില്ല; ഈ ചര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമല്ല; യുഡിഎഫ് ആവേശത്തോടെ മുന്നോട്ടു പോവുകയാണ്; കെ സുധാകരനെ മാറ്റേണ്ടെന്ന നിലപാടില്‍ കെ മുരളീധരനുംമറുനാടൻ മലയാളി ബ്യൂറോ4 May 2025 3:05 PM IST
STATEതാന്‍ രോഗി ആണെന്ന് പറഞ്ഞുപരത്തുന്നു; തന്നെ മൂലയ്ക്കിരുത്താന്‍ ഒരുനേതാവ് പ്രവര്‍ത്തിക്കുന്നു; പ്രായമല്ല പ്രാപ്തിയാണ് പ്രധാനം; കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലുമില്ല; സണ്ണി ജോസഫിന്റെയും ആന്റോ ആന്റണിയുടെയും പേര് വന്നത് അറിയില്ലെന്നും കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ4 May 2025 1:18 PM IST