You Searched For "കെ സുധാകരന്‍"

സി പി എം ആധിപത്യത്തെ വെല്ലുവിളിച്ച ഒരേയൊരു നേതാവ്; കെ. സുധാകരന്‍ അനുകൂല മുദ്രാവാക്യം വിളികളുമായി സണ്ണി ജോസഫിനെയും മറ്റുനേതാക്കളെയും വരവേറ്റ് പ്രവര്‍ത്തകര്‍; കണ്ണൂരിലെ സമരസംഗമത്തില്‍ അസാന്നിദ്ധ്യത്തിലും താരമായി കെ.സുധാകരന്‍
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എത്തിയപ്പോള്‍ മുഴങ്ങിയത് കണ്ണേ, കരളേ കെ എസ്സേ.. മുദ്രാവാക്യം; പ്രവര്‍ത്തകന്റെ ഹൃദയത്തിലാണ്.. അധികാരത്തിന്റെ ചില്ലുമേടയില്ല; സമരസംഗമം പരിപാടിക്ക് മുന്നോടിയായി കെ എസിന്റെ കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡും സ്ഥാപിച്ചു; കണ്ണൂരില്‍ സുധാകര അനുകൂലികളുടെ പ്രതിഷേധം
പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും; പക്ഷെ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും ജനിച്ചിട്ടില്ല: സമരസംഗമം പരിപാടിയില്‍ കെ സുധാകരന്റെ ചിത്രം ഒഴിവാക്കിയതില്‍ പരസ്യപ്രതിഷേധം; ഒടുവില്‍ എല്ലാവരേക്കാളും വലിപ്പമുള്ള സുധാകരന്റെ പോസ്റ്റര്‍ ഇറക്കി തടി രക്ഷിച്ച് നേതൃത്വം
നിലമ്പൂരില്‍ പി വി അന്‍വറിനെ ഒപ്പം കൂട്ടണമെന്ന് വാദിച്ചതില്‍ അതൃപ്തി; പാര്‍ട്ടി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ ഒറ്റപ്പെട്ടവനായി കെ സുധാകരന്‍; സ്വന്തം തട്ടകമായ കണ്ണൂരിലും രക്ഷയില്ല; കോണ്‍ഗ്രസ് സമരസംഗമ പോസ്റ്ററില്‍ നിന്നും പ്രിയനേതാവിന്റെ ഫോട്ടോ ഒഴിവാക്കിയതില്‍ വിവാദം, സുധാകര അനുകൂലിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കോളിളക്കം
അന്‍വര്‍ അയഞ്ഞിരുന്നെങ്കില്‍ യുഡിഎഫിലെത്തിയേനെ; ഇനിയും അവസരം, വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ല; സ്ഥാനാര്‍ത്ഥിയെ കുറിച്ചു പറഞ്ഞത് ശരിയായില്ലെന്ന് കെ സുധാകരന്‍; അന്‍വറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരില്‍ യുഡിഎഫ് ജയിക്കുമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍
വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട; അന്‍വറിനെ യുഡിഎഫില്‍ എടുക്കണം; നിലമ്പൂരില്‍ നിര്‍ണായക ശക്തി;   മുസ്‌ലിം ലീഗിന് അന്‍വറിനെ കൊണ്ടുവരുന്നതില്‍ താല്‍പര്യമുണ്ട്; കൂടെ കൂട്ടിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും;  കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി ഭിന്ന അഭിപ്രായവുമായി കെ.സുധാകരന്‍
അന്‍വര്‍ ഇടഞ്ഞിട്ടില്ല; ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ നീരസം വന്നു എന്നു മാത്രം; യുഡിഎഫുമായി അന്‍വറിന് ഒരു പ്രശ്‌നവുമില്ല; അന്‍വറിനെ തള്ളിപ്പറയാതെ കെ സുധാകരന്‍
പാതയാണോ പാതാളമാണോ ദേശീയപാത നിര്‍മ്മാണത്തിന്റെ പേരില്‍ നിര്‍മ്മിച്ചത്? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കണം; മണ്ണിടിച്ചിലില്‍ തകര്‍ന്ന വീടുകള്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും കെ സുധാകരന്‍ എം പി
കെ. സുധാകരന് മുന്നില്‍ തോറ്റു തുന്നം പാടിയ ആളാണ്  കവച കുണ്ഡലം;  കെ.കെ രാഗേഷിന് പക്വതയില്ല, ധൈര്യമുണ്ടെങ്കില്‍ പുഷ്പചക്രവുമായി വരട്ടെ; കത്തി ഞങ്ങളുടെ കയ്യിലില്ല, ധീരജ് വധക്കേസിന്റെ യഥാര്‍ഥ ചിത്രം സര്‍ക്കാര്‍ പുറത്തുകൊണ്ട് വരണം: രാഹുല്‍ മാങ്കൂട്ടത്തില്‍
ഇന്ത്യാ രാജ്യത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ സിപിഎമ്മിന്റെ അനുമതി വേണ്ട; രാഷ്ട്രപിതാവിന്റെ 100 സ്തൂപങ്ങള്‍ സ്ഥാപിക്കും;   മറന്നുകളിച്ചാല്‍ ആ മറവി സി.പി.എമ്മിന് ദോഷം ചെയ്യും; ഗുണ്ടകളെയും പ്രോത്സാഹിപ്പിക്കുന്ന സിപിഎം നേതാക്കളെ ഓര്‍മിപ്പിക്കുന്നു; കെ സുധാകരന്‍
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയതില്‍ നിരാശ; മാറണമെന്ന് ആഗ്രഹിച്ചിട്ടില്ല; തന്നെ മാറ്റണമെന്ന് നിര്‍ബന്ധം പിടിച്ചത് ദീപ ദാസ് മുന്‍ഷി; അവര്‍ ആരുടെയോ കയ്യിലെ കളിപ്പാവ; സണ്ണി ജോസഫ് തന്റെ നോമിനിയല്ല; കെപിസിസി പ്രസിഡന്റിനെ മാറ്റിയപ്പോള്‍ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റിയില്ല; നേതൃമാറ്റത്തില്‍ പൊട്ടിത്തെറിച്ച് കെ സുധാകരന്‍