You Searched For "കെ സുധാകരൻ"

മൈക്രോ യൂണിറ്റുകൾ എടുക്കാൻ ജില്ലകളിൽ അഞ്ചംഗ കമ്മിറ്റികൾ; മേൽക്കമ്മിറ്റി തീരുമാനങ്ങൾ താഴേത്തട്ടിൽ റിപ്പോർട്ട് ചെയ്യാൻ സംവിധാനം; തുടക്കം നെയ്യാർ ക്യാമ്പിലെ തീരുമാനങ്ങൾ താഴെ തട്ടിൽ അറിയിച്ചു കൊണ്ട്;  കോൺഗ്രസിൽ ഇനി കാര്യങ്ങൾ പഴയത് പോലല്ല; കെ സുധാകരന്റെ പൊളിച്ചെഴുത്തിൽ സെമികേഡറായി പുതിയ കോൺഗ്രസിന്റെ രംഗപ്രവേശം
പുകഞ്ഞ കൊള്ളി പുറത്തെന്ന് കെ മുരളീധരൻ; അനിൽകുമാറിന്റെ രാജി ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്ന് വടകര എംപി; പ്രതിസന്ധിയിൽ ഒപ്പം നിൽക്കാത്തവർ കോൺഗ്രസ് വികാരം ഉൾക്കൊള്ളാത്തവരെന്ന് ഷാഫി പറമ്പിലും; വിമർശനവുമായി കോൺഗ്രസ് നേതാക്കൾ
സമവായത്തിന് മുൻകൈ എടുക്കേണ്ട സർക്കാർ ചോര നക്കി കുടിക്കാൻ നിൽക്കുന്ന ചെന്നായയെ പോലെ നോക്കി നിൽക്കുന്നു; മതേതരത്വം ഉറപ്പാക്കുന്നതിൽ കോൺഗ്രസിന് ധാർമ്മിക ഉത്തരവാദിത്തമുണ്ട്; ചങ്ങനാശ്ശേരി ബിഷപ്പിനെ കണ്ട ശേഷം സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ
കോട്ടയം സന്ദർശനത്തോടെ കെപിസിസി പ്രസിഡന്റിന്റെ സംസ്ഥാന പര്യടനത്തിന് തുടക്കം; സംഘടനാ പ്രവർത്തനം ശക്തമാക്കാൻ ഈ മാസം 30 വരെ വിവിധ ജില്ലകൾ സന്ദർശിക്കാൻ കെ സുധാകരൻ; ജനപക്ഷത്ത് പ്രതിപക്ഷം മാത്രം, ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ സമരകാഹളം ഉടൻ മുഴങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ
ഇടപെട്ടത് പൊട്ടിത്തെറി ഉണ്ടാകുമെന്ന് കണ്ടതുകൊണ്ട് തന്നെ; വിഷയം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ല; നിലപാടില്ലായ്മയാണ് സർക്കാരിന്റെ നിലപാട്; സമുദായ നേതാക്കളുടെ യോഗം വിളിക്കും; ബിഷപ്പിന്റെ പ്രസ്താവനയുടെ പ്രത്യാഘാതം സർക്കാർ ചിന്തിക്കുന്നില്ലെന്നു കോൺഗ്രസ്
കേരളം ഭരിക്കുന്നത് വൻകിട പദ്ധതിയുടെ മറവിൽ കമ്മിഷനടിക്കുന്ന സർക്കാർ; ജലപാതയുടെ പേരിൽ വികസനമല്ല നടത്തുന്നത് മരാമത്ത് പണിയുടെ മറവിൽ ലാഭം അടിച്ചെടുക്കുന്നതിലാണ് കണ്ണ്; ആരോപണവുമായി കെ സുധാകരൻ
ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്; ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല; മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പം? വിജയരാഘവൻ വർഗീയ വിഷം ചുരത്തുന്ന ഏറ്റവും വലിയ വർഗീയ വാദി; കടന്നാക്രമിച്ചു കെ സുധാകരൻ
സ്ലോട്ട് വച്ച് കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ല; ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന കെ സുധാകരന്റെ ആരോപണവും തള്ളി മുല്ലപ്പള്ളി; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ കെപിസിസി അധ്യക്ഷൻ; മധുവിധു കഴിയും മുമ്പ് സതീശനും സുധാകരനുമെതിരെ പടനീക്കം
മോൻസൺ മാവുങ്കലിനെ അറിയാം, പണ ഇടപാടുമായി യാതൊരു ബന്ധവുമില്ല; ഡോക്ടറെന്ന നിലയിൽ ചികിത്സക്കായാണ് വീട്ടിൽ പോയി താമസിച്ചത്; തന്നെ കുടുക്കാൻ ചില കറുത്ത ശക്തികൾ ശ്രമിക്കുന്നു; തട്ടിപ്പു കേസിലെ പരാതിക്ക് പിന്നിൽ തന്റെ പേര് വന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയിക്കുന്നു; ആരോപണങ്ങൾ നിഷേധിച്ച് കെ സുധാകരൻ