You Searched For "കെ സുധാകരൻ"

ഡിസിസി പുനഃസംഘടനയിലും കെ സുധാകരന് മുന്നിൽ ഗ്രൂപ്പു പാരകൾ; എന്തുവന്നാലും ഗ്രൂപ്പുകൾക്ക് വീതം വെച്ചുള്ള ഏർപ്പാടിനില്ലെന്ന് തീർത്തു പറഞ്ഞതോടെ അഴിച്ചുപണി കുരുക്കിൽ; പുനഃസംഘടന നീളുന്നതോടെ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു കെപിസിസി അധ്യക്ഷൻ
സിൽവർ ലൈൻ അശാസ്ത്രീയം; കോൺഗ്രസും യുഡിഎഫും പദ്ധതിക്കെതിരാണ്; ഒരു കാരണവശാലും കേരളത്തിൽ അനുവദിക്കാൻ സാധിക്കില്ല; പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായം ആർക്കും ഗുണകരമാകില്ല; ശശി തരൂരിനോട് വിശദീകരണം തേടും
കെ റെയിലിൽ ശശി തരൂരിനെതിരെ സുധാകരനും; ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു, പക്ഷെ ഇരിക്കുന്നിടം കുഴിക്കരുതെന്ന്  വിമർശനം;  അന്തിമ തീരുമാനം നേരിട്ട് കണ്ടതിന് ശേഷമെന്നം കെ പി സി സി അധ്യക്ഷൻ; കെ റെയിലിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സ്
 യു.എൻ അണ്ടർ സെക്രട്ടറി ജനറൽ ആയിരുന്ന തരൂർ പിണറായിയുടെ അണ്ടറിൽ പണിയെടുക്കുന്ന സെക്രട്ടറി ആകരുത്; പിണറായിയെ പുകഴ്‌ത്തുക മാത്രമല്ല കോൺഗ്രസിനെയും യുഡിഎഫിനെയും ഇകഴ്‌ത്തുക കൂടിയാണ് അദ്ദേഹം ചെയ്തത്; ശശി തരൂരിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി സഹകരിച്ചു പോകാൻ കെ സുധാകരന്റെ തീരുമാനം; ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ തയ്യാറായതോടെ മഞ്ഞുരുകൽ; ഡിസിസി പുനഃസംഘടനയുമായി നേതാക്കൾക്ക് സഹകരിക്കും; പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചു
ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല; കൊടി സുനിയുടെയും, കിർമാണിയുടെയും നേതാവിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും മാറ്റി ഭരണനിപുണതയും മിടുക്കുമുള്ള ആരെയെങ്കിലും പൊലീസിന്റെ ഭരണം ഏൽപ്പിക്കണം; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
അഞ്ചുവർഷം ഭാരവാഹികളായിരുന്നവരെ പരിഗണിക്കില്ല; പകുതി പേരെങ്കിലും പുതുമുഖങ്ങൾ ആയിരിക്കണം; ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവൻസമയ നേതാക്കളെമാത്രം പരിഗണിച്ചാൽ മതിയെന്നും വ്യവസ്ഥ; എല്ലാ ബ്ലോക്കുകളിലും പുതുമുഖങ്ങൾ ബ്ലോക്ക് പ്രസിഡന്റുമാരായി വരും; ഡിസിസി പുനഃസംഘടനയുടെ മാനദണ്ഡങ്ങളായി
വിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ കോൺഗ്രസിനില്ല; രണ്ടേകാൽ കൊല്ലം കൂടി സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല; അതുകഴിഞ്ഞാൽ വേറെ ആളെ നോക്കാം; ചിലർ വെറുതെ ഇങ്ങനെ അനുമോദിച്ചു കൊണ്ടിരിക്കുന്നു; ശശി തരൂരിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി
കോൺഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറക്ക് പകർന്ന് നൽകണം; തകർക്കാൻ ശ്രമിക്കുന്നവരെ നിരാശരാക്കി കോൺഗ്രസ് കൂടുതൽ കരുത്താർജ്ജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; 137ാം സ്ഥാപകദിനാഘോഷത്തിൽ കോൺഗ്രസ് പ്രവർത്തകരോടായി കെ സുധാകരന്റെ വാക്കുകൾ
കെ.സുധാകരൻ സസ്‌പെൻഡ് ചെയ്ത നേതാവിനെ കൊണ്ട് സമരം ഉദ്ഘാടനം ചെയ്യിപ്പിച്ച് യൂത്ത് കോൺഗ്രസ്; ചിറയിൻകീഴിൽ നടന്ന സമരത്തിൽ പങ്കെടുത്തത് എം എ ലത്തീഫ്; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ വിളിച്ചുവരുത്തി നൽകിയത് സുധാകരന് ഉള്ള മറുപടി
പാതിരാ പ്രാർത്ഥനക്ക ഇളവു നൽകണം;  പുതുവർഷാരംഭ പാതിരാ പ്രാർത്ഥന സർക്കാരിന്റെ പിടിവാശിമൂലം ഉപേക്ഷിക്കേണ്ടി വരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സുധാകരൻ