KERALAMകെപിസിസിക്ക് ആരോടും വിദ്വേഷമില്ല; ഉമ്മൻ ചാണ്ടിയും രമേഷ് ചെന്നിത്തയലും യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചതിൽ പ്രതികരണവുമായി കെ സുധാകരൻ എംപി; യോഗത്തിൽ വിട്ടു നിൽക്കുന്നത് പാർട്ടിയോടുള്ള വെല്ലുവിളിയാണോയെന്നത് അവരോട് തന്നെ ചോദിക്കണമെന്നും അധ്യക്ഷൻമറുനാടന് മലയാളി30 Nov 2021 1:39 PM IST
Politicsപാർട്ടിക്ക് മുകളിൽ ആരും പറക്കേണ്ട! കോൺഗ്രസ് നേതാക്കൾ ഭരണസാരഥ്യം വഹിക്കുന്ന സഹകരണ സ്ഥാപനങ്ങളെ പൂർണമായും പാർട്ടിയുടെ വരുതിയിൽ നിർത്താൻ കോൺഗ്രസ്; തളിപ്പറമ്പ് സഹകരണ ബാങ്കിൽ തുടങ്ങിയ ശുദ്ധീകരണം തലശ്ശേരിയിൽ മമ്പറം ദിവാകരനിലുമെത്തി; പണംവാങ്ങി രാഷ്ട്രീയ എതിരാളികൾക്ക് ജോലി കൊടുക്കുന്ന ചീത്തപ്പേര് മാറ്റാൻ ഉറപ്പിച്ചു കെ സുധാകരൻഅനീഷ് കുമാര്1 Dec 2021 2:44 PM IST
KERALAMപെരിയ ഇരട്ടക്കൊല കേസ്: അവസാനത്തെ കൊലയാളിക്കും കൈവിലങ്ങു വീഴുന്നതു വരെ പോരാട്ടം തുടരുമെന്ന് കെ സുധാകരൻമറുനാടന് മലയാളി1 Dec 2021 11:11 PM IST
Politicsനെഞ്ചു വിരിച്ചു മുന്നിൽ നിൽക്കാൻ നേതാവ് ഉണ്ടെങ്കിൽ അണികൾ അണപൊട്ടി ഒഴുകും! മലപ്പുറത്ത് ഇന്നലെ പതിനായിരങ്ങളുടെ ആവേശം ഏറ്റുവാങ്ങി കെപിസിസി അധ്യക്ഷൻ; 'നിങ്ങളുടെ ആവേശമാണ് എന്റെ ആത്മവിശ്വാസം' എന്ന സുധാകരന്റെ വാക്കിന് നിറഞ്ഞ കയ്യടി; വർധിത വീര്യത്തോടെ കോൺഗ്രസ്മറുനാടന് മലയാളി2 Dec 2021 2:06 PM IST
KERALAMമുസ്ലിം സമുദായ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഭരണഘടനാ അധികാരമുള്ള സമിതി; വഖഫ് ബോർഡിൽ പിഎസ് സി വഴി ആളുകളെ നിയമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ്; തീരുമാനം പിൻവലിക്കണമെന്ന് കെസുധാകരൻസ്വന്തം ലേഖകൻ2 Dec 2021 2:09 PM IST
Politicsഇത് താൻഡാ.. സുധാകരൻ സ്‌റ്റൈൽ! കെപിസിസി അധ്യക്ഷനോട് നേരിട്ടു മുട്ടിയ മമ്പറം ദിവാകരന്റെ പൊടി പോലുമില്ല; തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് തൂത്തുവാരി യുഡിഎഫ്; മമ്പറത്തിന്റെ വിമത പാനലിന് സമ്പൂർണ തോൽവി; 29 വർഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരൻ ആശുപത്രി തലപ്പത്ത് നിന്ന് പടിയിറങ്ങിഅനീഷ് കുമാര്5 Dec 2021 8:20 PM IST
Politics'ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല; കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല; വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിന് കാലം കരുതിവെച്ച തിരിച്ചടി; ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം'; മമ്പറത്തിന്റെ തോൽവി ചൂണ്ടിക്കാട്ടി 'വിമതർക്ക്' മറുപടിയുമായി കെ സുധാകരൻന്യൂസ് ഡെസ്ക്5 Dec 2021 9:21 PM IST
Politicsകോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ 'സഹകരണ പരീക്ഷണം' സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത്മറുനാടന് മലയാളി5 Dec 2021 11:15 PM IST
KERALAMഹജ്ജ് തീർത്ഥാടം: കണ്ണൂർ വിമാനത്താവളത്തിനും അനുമതി നൽകണം; തീർത്ഥാടകർക്ക് സൗകര്യം ഒരുക്കാൻ കണ്ണൂരിൽ സൗകര്യമുണ്ടെന്നും പാർലമെന്റിൽ കെ സുധാകരൻമറുനാടന് മലയാളി10 Dec 2021 5:31 PM IST
Politicsമുഖ്യമന്ത്രിക്ക് നാണമില്ലേ? സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്തിരിക്കയാണ്; കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡം; സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു കെ സുധാകരൻമറുനാടന് മലയാളി11 Dec 2021 3:16 PM IST
Politicsഡിസിസി പുനഃസംഘടനയിലും കെ സുധാകരന് മുന്നിൽ ഗ്രൂപ്പു പാരകൾ; എന്തുവന്നാലും ഗ്രൂപ്പുകൾക്ക് വീതം വെച്ചുള്ള ഏർപ്പാടിനില്ലെന്ന് തീർത്തു പറഞ്ഞതോടെ അഴിച്ചുപണി കുരുക്കിൽ; പുനഃസംഘടന നീളുന്നതോടെ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി12 Dec 2021 7:22 AM IST
Politicsസിൽവർ ലൈൻ അശാസ്ത്രീയം; കോൺഗ്രസും യുഡിഎഫും പദ്ധതിക്കെതിരാണ്; ഒരു കാരണവശാലും കേരളത്തിൽ അനുവദിക്കാൻ സാധിക്കില്ല; പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായം ആർക്കും ഗുണകരമാകില്ല; ശശി തരൂരിനോട് വിശദീകരണം തേടുംമറുനാടന് മലയാളി17 Dec 2021 4:52 PM IST