SPECIAL REPORTഎല്ലാം പച്ചക്കള്ളം; കൊടകര കുഴൽപ്പണവുമായി ബിജെപിക്ക് ബന്ധമില്ല; ഒരു വിഭാഗം മാധ്യമങ്ങളും സിപിഎമ്മും കള്ളപ്രചാരണം നടത്തുന്നു; അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിച്ച പൊലീസ് നാടകം നടത്തുന്നു; അന്വേഷണവുമായി സഹകരിക്കും; സി കെ ജാനുവിന് പണം നൽകിയിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് കെ സുരേന്ദ്രൻമറുനാടന് മലയാളി3 Jun 2021 11:54 AM IST
Politicsകെ സുരേന്ദ്രൻ സി കെ ജാനുവിന് 40 ലക്ഷം കൈമാറിയത് അമിത് ഷാ വയനാട്ടിലെത്തിയ ദിവസം; തെരഞ്ഞെടുപ്പ് സമയത്ത് ബത്തേരിയിൽ വെച്ച് നിരവധി തവണ പണമിടപാടുകൾ നടന്നു; വെളിപ്പെടുത്തലുമായി ജെ.ആർ.പി മുൻ സംസ്ഥാന സെക്രട്ടറി ബാബുമറുനാടന് മലയാളി3 Jun 2021 4:01 PM IST
SPECIAL REPORTആ സംഭാഷണവുമായി തനിക്ക് ബന്ധമില്ല; സാമ്പത്തിക സഹായം വേണമെന്ന് ഇടനിലക്കാരെ നിർത്തി താൻ ആവശ്യപ്പെട്ടിട്ടില്ല; പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല; പത്ത് ലക്ഷം നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ചു സികെ ജാനു; ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസുംമറുനാടന് മലയാളി3 Jun 2021 9:42 PM IST
Marketing Featureകൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷനിലേക്ക്; കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ശനിയാഴ്‌ച്ച ചോദ്യം ചെയ്യും; തൃശൂർ പൊലീസ് ക്ലബ്ബിലെത്താൻ അന്വേഷണം സംഘം നോട്ടീസ് നൽകി; കോന്നിയിൽ സുരേന്ദ്രൻ താമസിച്ച ഹോട്ടലിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുമറുനാടന് മലയാളി4 Jun 2021 10:11 PM IST
Politics'ഉപ്പു തിന്നവർ ആരാണോ അവർ വെള്ളം കുടിക്കും, അത് പ്രകൃതിനിയമമാണ്'; ബിജെപിയെ വെട്ടിലാക്കിയ കൊടകര കുഴൽപ്പണ കേസിൽബിജെപി ദേശീയ സമിതി അംഗവുമായ സികെ പത്മനാഭന്റെ പ്രതികരണം ഇങ്ങനെ; പാർട്ടിക്കുള്ളിൽ കൂടുതൽ ഒറ്റപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻമറുനാടന് മലയാളി5 Jun 2021 3:13 PM IST
Marketing Featureധർമരാജനെ പല തവണ ഫോണിൽ വിളിച്ചു; കൊടകര കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്നും കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും; ദിപിന്റെയും ലിബീഷിന്റെയും മൊഴി മുഖവിലയ്‌ക്കെടുക്കാതെ അന്വേഷണ സംഘം; സുരേന്ദ്രന്റെ വാദം പൊളിയുന്നു; പ്രസീതയുമായി നടത്തിയ വാട്‌സാപ്പ് സന്ദേശം പുറത്ത്മറുനാടന് മലയാളി5 Jun 2021 4:17 PM IST
Politicsകോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് പത്തുകോടിയിലധികം പിരിച്ചു; അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നു; ഹെലികോപ്ടറിൽ പണം കടത്തിയെന്ന ആരോപണം ഉന്നയിച്ച കെ മുരളീധരനെതിരെ സുരേന്ദ്രൻമറുനാടന് മലയാളി5 Jun 2021 9:45 PM IST
Marketing Featureകെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം; ബിഎസ്‌പി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സുന്ദരയുടെ മൊഴിയെടുക്കുന്നു; ബദിയടുക്ക പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും; രാഷ്ട്രീയ ഗൂഢാലോചന എന്ന് ബിജെപി; സുന്ദരയെ പ്രതിയാക്കാത്തതിൽ വിവാദംമറുനാടന് മലയാളി6 Jun 2021 3:09 PM IST
Politicsകൊടകര കേസിലെ പ്രതികൾ സിപിഎമ്മുകാർ; അവരെക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല? അന്വേഷണം പരാതിക്കാരനെക്കുറിച്ച് മാത്രമാകുന്നു; കുഴൽപ്പണ കേസിൽ പൊലീസിനെതിരെ ബിജെപി; കെ സുരേന്ദ്രന് പൂർണ പിന്തുണമറുനാടന് മലയാളി6 Jun 2021 4:16 PM IST
Politicsമകനിലേക്ക് ഒരു അന്വേഷണവും എത്തില്ല; മകൻ ധർമ്മരാജനെ വിളിച്ചോ എന്ന് പൊലീസ് അന്വേഷിക്കട്ടെ; ഒരു കുറ്റവും ചെയ്യാതെ ഞാൻ 300 കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്; ഈ സർക്കാറിൽ നിന്നും ഇതെല്ലാം പ്രതീക്ഷിച്ചതാണ്; ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും; വിവാദങ്ങളോട് പ്രതികരിച്ച് കെ സുരേന്ദ്രൻമറുനാടന് മലയാളി6 Jun 2021 4:29 PM IST
KERALAMരാജ്യസ്‌നേഹം പ്രസംഗിച്ചവർ ഇന്ന് രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലാകേണ്ട ഗതിയിൽ; കള്ളപ്പണം ഒഴുക്കി ബിജെപി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നു; ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു: സുരേന്ദ്രനെതിരെ മുരളീധരൻമറുനാടന് മലയാളി6 Jun 2021 5:40 PM IST
SPECIAL REPORTകൊടകര കള്ളപ്പണക്കേസിൽ പാർട്ടിക്ക് കളങ്കം വരുത്തി; സ്ഥാനാർത്ഥി നിർണയം മുതൽ പാളി; ഒരു വിഭാഗം നേതാക്കളെ ഇരുട്ടിൽ നിർത്തി; ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും രൂക്ഷവിമർശനം; പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് കൃഷ്ണദാസ് പക്ഷംമറുനാടന് മലയാളി6 Jun 2021 9:17 PM IST