Greetings'കയറുപിരി ശാസ്ത്രജ്ഞൻ' എന്ന് ബിജെപിക്കാരും കോൺഗ്രസുകാരും അധിക്ഷേപിക്കുന്നതിൽ അഭിമാനമേയുള്ളു; ദുർഗന്ധത്തിൽ ആറാടുന്നതിൽ കോൺഗ്രസിന് എന്തൊരു ഐക്യമെന്ന് പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്മറുനാടന് ഡെസ്ക്5 Feb 2021 3:11 PM IST
Politicsകെ സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പ്; ബ്രണ്ണൻ കോളേജിലെ ഓർമകൾ ലേശം ബുദ്ധിമുട്ട് പിണറായിയോട് സുധാകരന് ഉണ്ടാക്കും; ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി എ.കെ.ബാലൻമറുനാടന് മലയാളി5 Feb 2021 4:02 PM IST
Politics'ഞങ്ങൾക്ക് സുധാകരന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്; ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല; കെ.സുധാകരൻ പലതും നടത്തി പരിചയമുള്ള ആളാണ്; ഏത് സംഭവവും സിപിഎമ്മിന്റെയും നേതാക്കളുടെയും തലയിൽ വയ്ക്കാൻ സാമർത്ഥ്യമുള്ള നേതാവ്': പാനൂർ സംഭവത്തിലെ ആരോപണത്തിൽ പാനോളി വത്സന്റെ മറുപടിമറുനാടന് മലയാളി7 April 2021 9:53 PM IST
Politics'തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് സംഘടനാ തലത്തിൽ അഴിച്ചുപണി വേണം; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോരായ്മകളുണ്ടായി; യു.ഡി.എഫിന് മേൽക്കൈ നേടിത്തന്നത് രാഹുൽഗാന്ധിയുടെ സാന്നിധ്യം': കെ.സുധാകരൻ തുറന്നടിക്കുമ്പോൾ തുടർഭരണമെന്ന എൽഡിഎഫ് കണക്കുകൂട്ടൽ തെറ്റുമെന്ന് പറഞ്ഞ് മുല്ലപ്പള്ളിമറുനാടന് മലയാളി11 April 2021 6:18 PM IST
Politicsഇരിക്കൂറിൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയതോടെ താളം തെറ്റിയത് എ ഗ്രൂപ്പിന്; തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായി എ-ഐ ഗ്രൂപ്പുകൾ പോരടിച്ചെങ്കിൽ ഇപ്പോൾ വെടിയും പുകയും എ ഗ്രൂപ്പിലെ തന്നെ മുതിർന്ന നേതാക്കൾ തമ്മിൽ; പി.ടി.മാത്യുവിന് പിന്നാലെ സോണി സെബാസ്റ്റ്യനും ഗ്രൂപ്പ് വിടാൻ ഒരുങ്ങുന്നുഅനീഷ് കുമാർ29 April 2021 4:03 PM IST
Politicsഗ്രുപ്പ് മുതലാളിമാരോട് ഒന്നേ പറയാനുള്ളു..കോൺഗ്രസ് പ്രവർത്തകരുടെ ക്ഷമ നിങ്ങൾ ഇനിയും പരീക്ഷിക്കരുത്; പൊട്ടിത്തെറിക്കും ഞങ്ങൾ ഓർത്തോ; കെപിസിസി അധ്യക്ഷനായി കെ.സുധാകരനെയും പ്രതിപക്ഷ നേതാവായി വിഡി സതീശനെയും കൊണ്ട് വരുക; നേതൃമാറ്റത്തിനായി കടുത്ത ഭാഷയിൽ പോസ്റ്റിട്ട് കോൺഗ്രസ് സൈബർ ടീം ഫേസ്ബുക്ക് കൂട്ടായ്മമറുനാടന് മലയാളി3 May 2021 8:57 PM IST
Politicsകോൺഗ്രസിൽ നേതൃമാറ്റത്തിനായി മുറവിളി ഉയരുന്നതിനിടെ തോൽവിയിൽ വ്യക്തികളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന തന്ത്രപരമായ നിലപാടുമായി കെ.സുധാകരൻ; പുതുതലമുറക്കാരും തഴക്കം ചെന്നവരും തലപ്പത്ത് വേണം; ഇടതിന്റെ വിജയത്തിൽ കോവിഡ് അനുഗ്രഹമായി മാറിയെന്നും കണ്ണൂരിലെ നേതാവ്; തലസ്ഥാനത്ത് രഹസ്യയോഗം ചേർന്ന് എ ഗ്രൂപ്പുംമറുനാടന് മലയാളി5 May 2021 4:09 PM IST
Politics'ഗ്രൂപ്പുമാനേജർമാരെ കെട്ടുകെട്ടിക്കാൻ ഇനി കെഎസ് പാർട്ടിയെ നയിക്കട്ടെ': സോഷ്യൽ മീഡിയയിൽ പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ തന്റെ പേര് ആരും പറയരുതെന്ന് അടൂർ പ്രകാശ്; തനിക്ക് വേണ്ടി വാദിക്കാനും പൊരുതാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയ അല്ലെന്നും എംപി; ആരും പേരുപറഞ്ഞില്ലെന്ന് മറുപടിയുംമറുനാടന് മലയാളി28 May 2021 9:04 PM IST
SPECIAL REPORT'കുട്ടിക്കാലം മുതൽ എനിക്ക് അറിയാവുന്ന വ്യക്തിയാണ് നികേഷ്; ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം വി ആറിന്റെ മകൻ; തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും നമുക്ക് ഉണ്ട്': എംവി നികേഷ് കുമാറിന്റെ 'ജാത്യാലുള്ളത് തൂത്താൽ പോകുമോ' പരാമർശത്തിൽ പ്രതികാര ബുദ്ധി വേണ്ടെന്ന് കെ.സുധാകരൻമറുനാടന് മലയാളി11 Jun 2021 6:26 PM IST
KERALAMബിജെപി മുഖ്യശത്രുവല്ലെന്നും എതിർക്കപ്പെടേണ്ടതില്ലെന്നും പരസ്യമായി പ്രഖ്യാപിച്ചത് നിയുക്ത കെപിസിസി പ്രസിഡന്റ്; എല്ലാക്കാലത്തും ബിജെപിയോടുള്ള സൗഹൃദം കെ.സുധാകരന്റെ മുഖമുദ്ര; ബിജെപിയുമായി സ്ഥിരം സഖ്യത്തിന് യുഡിഎഫ് നീക്കം; ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎംമറുനാടന് മലയാളി14 Jun 2021 4:42 PM IST
Politicsകോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയല്ല സിപിഎമ്മാണെന്ന കെ.സുധാകരന്റെ പരാമർശത്തിന് മറുപടി നൽകേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ്; തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുചേരുന്നതിന് കോൺഗ്രസിന് മടിയുണ്ടായിട്ടില്ല; ഇതെല്ലാം തൊട്ട് മുന്നിലുള്ള അനുഭവങ്ങളാണെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി14 Jun 2021 8:01 PM IST
SPECIAL REPORT'ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു; ഒന്നും ആലോചിച്ചില്ല...ഒറ്റ ചവിട്ട്...പിന്നാലെ കെഎസ്യു പ്രവർത്തകർ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി'; എ.കെ.ബാലനെ തല്ലിയോടിച്ചു; പഴയ ബ്രണ്ണൻ കോളേജ് വീരകഥകൾ അയവിറക്കി കെ.സുധാകരൻമറുനാടന് മലയാളി18 Jun 2021 4:14 PM IST