INDIAവാഹനാപകടങ്ങളില്‍ പെട്ടവര്‍ക്ക് പണമടയ്ക്കാതെ അടിയന്തര ചികിത്സ; ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെട്ട ആശുപത്രികളില്‍ 1.5 ലക്ഷം രൂപ വരെ സൗജന്യം: വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്ക്കാര്സ്വന്തം ലേഖകൻ7 May 2025 9:04 AM IST
Right 1അടുത്ത ജനസംഖ്യ കണക്കെടുപ്പിനൊപ്പം ജാതി സെന്‍സസും; ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ജെഡിയുവിന്റെ ആവശ്യം നടപ്പാക്കും; നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍; കോണ്‍ഗ്രസ് ജാതി സെന്‍സസ് വിഷയം ഉയര്‍ത്തിയത് രാഷ്ട്രീയത്തിന് വേണ്ടിയെന്നും അശ്വിനി വൈഷ്ണവ്; ഇന്ത്യ സഖ്യത്തിന്റെ വിജയമെന്ന് സമാജ് വാദി പാര്‍ട്ടിസ്വന്തം ലേഖകൻ30 April 2025 5:12 PM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ കൊലയാളികളായി ചിത്രീകരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട്; ബിബിസിയെ അതൃപ്തി അറിയിച്ച് കേന്ദ്രസര്‍ക്കാര്‍; ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുള്ള 16 പാക്കിസ്ഥാനി യുടൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തുമറുനാടൻ മലയാളി ബ്യൂറോ28 April 2025 3:32 PM IST
SPECIAL REPORTലിമിറ്റ് ഇല്ലാതെ പാകിസ്താന് പെരുമാറിയാല്‍ നമുക്ക് എന്തിനാണ് ലിമിറ്റ്; സ്ക്രിപ്റ്റ് പോലെ ചെയ്യും എന്നിട്ട് തങ്ങള്‍ അല്ലെന്ന് പറയും; അവരെ തൊടുന്ന ഒരു ആക്ഷന്‍ എടുക്കേണ്ടി വരും; അല്ലെങ്കില്‍ ഇതു ഇനിയും ആവര്‍ത്തിക്കുമെന്ന് തരൂര്‍; സുരക്ഷാവീഴ്ചയില്‍ അല്ല ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത്; ഇത് ഏതൊരു രാജ്യത്തും സ്വാഭാവികമെന്ന് ഇസ്രായേലിനെയും ചൂണ്ടിക്കാട്ടി തരൂരിന്റെ വാദംമറുനാടൻ മലയാളി ഡെസ്ക്27 April 2025 5:03 PM IST
Lead Storyഒരുതുള്ളി വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുക്കി വിടില്ല; സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതോടെ മാര്‍ഗ്ഗരേഖ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍; വെള്ളമൊഴുക്ക് തടയാന്‍ ഹ്രസ്വകാല-ഇടക്കാല-ദീര്‍ഘകാല നടപടികള്‍; കരാര്‍ മരവിപ്പിക്കുന്നത് ലോക ബാങ്കിനെ അറിയിക്കും; അണക്കെട്ടുകളുടെ സംഭരണശേഷി കൂട്ടാനും തീരുമാനം; പാക്കിസ്ഥാന് വെളളം കൊടുക്കാതെ വെള്ളം കുടിപ്പിക്കാന്‍ ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ25 April 2025 8:29 PM IST
Top Storiesപൈന്‍മരക്കാടുകള്‍ക്കിടയില്‍ നിന്നും ബൈസരണിലെ പുല്‍മേട്ടിലേക്ക് യന്ത്രത്തോക്കുകളുമായി ഭീകരര്‍ കടന്നുവന്നപ്പോള്‍ ഒരൊറ്റ സുരക്ഷാ സൈനികനും അവിടെ ഇല്ലാതിരുന്നത് എന്തുകൊണ്ട്; അത് ഗുരുതര വീഴ്ചയല്ലേ? സിന്ധു നദീജലകരാര്‍ റദ്ദാക്കിയത് എന്തിന്? സര്‍വ്വകക്ഷിയോഗത്തില്‍ ചോദ്യങ്ങള്‍ തൊടുത്ത് പ്രതിപക്ഷം; കേന്ദ്രത്തിന്റെ ക്യത്യമായ മറുപടി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 April 2025 7:48 PM IST
INDIAകേന്ദ്ര സര്‍ക്കാര്‍ സ്വതന്ത്ര വിദേശനയം സ്വീകരിക്കാത്തതാണ് കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം; വിമര്‍ശനവുമായി ഡി രാജസ്വന്തം ലേഖകൻ24 April 2025 10:56 PM IST
INDIA500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്ക്കാര്സ്വന്തം ലേഖകൻ22 April 2025 12:51 PM IST
Right 1എഡിജിപി എം ആര് അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ; ആറാം തവണയും കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്കി ഡിജിപി; കേന്ദ്രം ഇക്കുറി എന്ത് നിലപാട് സ്വീകരിക്കും? ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച വിവാദത്തിലായത് മെഡല്‍ ലക്ഷ്യമിട്ടെന്ന ആരോപണത്തില്മറുനാടൻ മലയാളി ബ്യൂറോ20 April 2025 2:22 PM IST
Top Storiesഹിന്ദു ട്രസ്റ്റുകളില്‍ മുസ്ലിംകളെ അനുവദിക്കുമോ? തിരുപ്പതി ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഉണ്ടോ? വഖഫ് കേസ് പരിഗണിക്കവേ ചോദ്യവുമായി സുപ്രീംകോടതി; കേന്ദ്ര വഖഫ് കൗണ്‍സിലില്‍ 22ല്‍ എട്ടു പേര് മാത്രം മുസ്ലിംങ്ങള്‍ ആകാനുള്ള സാധ്യതയും നിയമത്തിലെന്ന് ചീഫ് ജസ്റ്റിസ്; മൂന്ന് പ്രധാന വ്യവസ്ഥകള്‍ സുപ്രീംകോടതി മരവിപ്പിക്കുമോ? നാളത്തെ വാദം കേന്ദ്രത്തിന് നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ16 April 2025 6:31 PM IST
SPECIAL REPORTബില്ലുകളില്‍ ഒപ്പിടാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി; പുന:പരിശോധന ഹര്‍ജി നല്കാന് കേന്ദ്രസര്‍ക്കാര്‍; ഹര്‍ജിയില്‍ തങ്ങളുടെ വാദം പരിഗണിക്കപ്പെട്ടില്ലെന്ന് സര്‍ക്കാര്‍; വിധി പുറപ്പെടുവിച്ച ബഞ്ചിന് മുമ്പാകെ ഹര്‍ജി നല്കാന് തയ്യാറെടുപ്പ്; വിധിക്കെതിരെയുള്ള കേരള ഗവര്‍ണറുടെ വിമര്‍ശനവും ചര്ച്ചയാകുന്നുമറുനാടൻ മലയാളി ബ്യൂറോ13 April 2025 10:38 AM IST
SPECIAL REPORTകോവിഡില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് താല്ക്കാലികമായിരുന്നു; വയനാട് ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്; ഇത് കണ്ടില്ലെന്ന് നടക്കാനാവില്ല; വായ്പ എഴുതിത്തള്ളണം; കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി; വായ്പ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമെന്ന് കേന്ദ്രംസ്വന്തം ലേഖകൻ10 April 2025 12:58 PM IST