You Searched For "കേന്ദ്രസര്‍ക്കാര്‍"

എഡിജിപി എം ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ; ആറാം തവണയും കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി ഡിജിപി; കേന്ദ്രം ഇക്കുറി എന്ത് നിലപാട് സ്വീകരിക്കും? ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച വിവാദത്തിലായത് മെഡല്‍ ലക്ഷ്യമിട്ടെന്ന ആരോപണത്തില്‍
ഹിന്ദു ട്രസ്റ്റുകളില്‍ മുസ്‌ലിംകളെ അനുവദിക്കുമോ? തിരുപ്പതി ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഉണ്ടോ? വഖഫ് കേസ് പരിഗണിക്കവേ ചോദ്യവുമായി സുപ്രീംകോടതി; കേന്ദ്ര വഖഫ് കൗണ്‍സിലില്‍ 22ല്‍ എട്ടു പേര്‍ മാത്രം മുസ്ലിംങ്ങള്‍ ആകാനുള്ള സാധ്യതയും നിയമത്തിലെന്ന് ചീഫ് ജസ്റ്റിസ്;  മൂന്ന് പ്രധാന വ്യവസ്ഥകള്‍ സുപ്രീംകോടതി മരവിപ്പിക്കുമോ? നാളത്തെ വാദം കേന്ദ്രത്തിന് നിര്‍ണായകം
ബില്ലുകളില്‍ ഒപ്പിടാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി; പുന:പരിശോധന ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍; ഹര്‍ജിയില്‍ തങ്ങളുടെ വാദം പരിഗണിക്കപ്പെട്ടില്ലെന്ന് സര്‍ക്കാര്‍; വിധി പുറപ്പെടുവിച്ച ബഞ്ചിന് മുമ്പാകെ ഹര്‍ജി നല്‍കാന്‍ തയ്യാറെടുപ്പ്; വിധിക്കെതിരെയുള്ള കേരള ഗവര്‍ണറുടെ വിമര്‍ശനവും ചര്‍ച്ചയാകുന്നു
കോവിഡില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് താല്‍ക്കാലികമായിരുന്നു; വയനാട് ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്; ഇത് കണ്ടില്ലെന്ന് നടക്കാനാവില്ല;  വായ്പ എഴുതിത്തള്ളണം; കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി; വായ്പ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമെന്ന് കേന്ദ്രം
ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോള്‍ കേന്ദ്രത്തിന്റെ ഇരുട്ടടി;  പെട്രോളിനും ഡീസലിനും എക്‌സൈസ് തിരുവ രണ്ട് രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍;  നികുതി കൂട്ടിയെങ്കിലും ചില്ലറ വില്‍പന വിലയില്‍ മാറ്റമില്ലാതെ തുടരും
കെസിബിസിയും സിബിസിഐയും പിന്തുണച്ചതോടെ കേന്ദ്രത്തിന് ആത്മവിശ്വാസം; പരസ്യമായി നിലപാടറിയിക്കാതെ ജെഡിയുവും, ടിഡിപിയും; വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍;  കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം; സിപിഎം എംപിമാര്‍ അവധിയില്‍; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ ഭരണപക്ഷം
വയനാട് പുനരധിവാസം കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തും; കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല; സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; ജീവനൊഴികെ മറ്റെല്ലാ ഭൗതിക പശ്ചാത്തലങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് റവന്യൂ മന്ത്രിയും
കേന്ദ്രമന്ത്രി സുരേഷ് ഗോപി വന്നപ്പോള്‍ മണിമുറ്റത്താവണി പന്തല്‍ പാട്ട് പാടി; അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ഒന്നുമില്ല; കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണം: ആശ വര്‍ക്കര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു
ഗുജറാത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനത്തും ലഹരി പിടിക്കുന്നുണ്ട്; ഉറവിടം അഫ്ഗാനും ശ്രീലങ്കയും; അഞ്ചുവര്‍ഷത്തിനിടെ പിടിച്ചത് 23,000 കിലോ സിന്തറ്റിക്; ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകളുമായി ചേര്‍ന്ന് പദ്ധതി; ലഹരിപ്പണം തീവ്രവാദത്തിന്; ഡ്രഗ് നെറ്റ്വര്‍ക്ക് പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാരും