You Searched For "കേന്ദ്രസര്‍ക്കാര്‍"

കേരളം സമര്‍പ്പിച്ച 2219.033 കോടിയുടെ കണക്കുകള്‍ പെരുപ്പിച്ചതെന്ന് കേന്ദ്രനിലപാട്; വയനാട് പാക്കേജില്‍ സംസ്ഥാനം ചോദിച്ചതിന്റെ പകുതി പോലും കിട്ടില്ല; സൂക്ഷ്മ പരിശോധനയുടെ പേരില്‍ കേന്ദ്രസഹായം വൈകുന്നു; ദുരിതാശ്വാസ നിധിയില്‍ കേരളത്തിന് പണമുണ്ടെന്ന് കേന്ദ്രനിലപാട്
ജമ്മു കശ്മീരില്‍ 370ാം അനുച്ഛേദം റദ്ദാക്കിയശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ എഴുപത് ശതമാനം കുറഞ്ഞു; രാജ്യത്തെ നക്സല്‍ ആക്രമണങ്ങളും കുത്തനെ കുറഞ്ഞു;   മയക്കുമരുന്നു കടത്ത് നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചെന്നും കേന്ദ്രസര്‍ക്കാര്‍
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല; മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ദുരന്ത നിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി; പ്രത്യേക കേന്ദ്രഫണ്ടും വൈകുന്നു; വയനാട്ടുകാരുടെ കാത്തിരിപ്പ് വെറുതേയാകുമോ?
വിഴിഞ്ഞത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് വായ്പ;  817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണം;  പലിശയുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്‌ക്കേണ്ടത് 10,000 കോടി രൂപയോളം;  പിന്നില്‍ അദാനിയോ? പുനഃപരിശോധിക്കണമെന്ന് കേന്ദ്രധനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി
അംബാനിയുടെ ആന്റിലിയയും വഖഫ് സ്വത്ത്! തമിഴ്നാട്ടിലെ ക്ഷേത്രത്തിലും ദ്വാരകയിലെ രണ്ടു ദ്വീപിലും അവകാശവാദം; ഹൈദരബാദില്‍ വിപ്രോയുടെ സ്ഥലത്തിലും നോട്ടം; ബാംഗ്ലൂര്‍ ഐടിസി ഹോട്ടലിന്റെ പേരിലും കേസ്; മുനമ്പം സമരം ഒറ്റപ്പെട്ടതല്ല; വഖഫ് വിവാദം കത്തിപ്പടരുമ്പോള്‍
ചരിത്രം തിരുത്തിയെഴുതാന്‍ സംഘപരിവാര്‍ ശ്രമം; വിദ്യാഭ്യാസ മേഖലയെ ഇതിനായി ഉപയോഗിക്കുന്നു; കേരളത്തോടു കേന്ദ്രസര്‍ക്കാരിന് നിഷേധാത്മക സമീപനമെന്നും മുഖ്യമന്ത്രി
തൃശൂര്‍ പൂരം അടക്കം ദേവാലയങ്ങളിലെ വെടിക്കെട്ടിനെ ബാധിക്കും; എക്‌സ്‌പ്ലോസീവ് ആക്റ്റിലെ ഭേദഗതിയില്‍ സംസ്ഥാനത്തിന് ആശങ്ക; കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം
ദുരൂഹതയുണര്‍ത്തി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; നിസാരമായി കാണാനാകില്ലെന്ന് വ്യോമയാന മന്ത്രി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയില്‍; ഭീഷണികള്‍ നടത്തുന്നവരെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും; കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍
സ്‌ക്രീന്‍ഷോട്ടും സ്‌ക്രീന്‍ റെക്കോര്‍ഡിംഗും ഇനി അനുവദിക്കില്ല; സമൂഹമാധ്യമങ്ങളിലുടെയുള്ള ലൈംഗീക ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും തടയിടാന്‍ നടപടിയുമായി ഇന്‍സ്റ്റഗ്രാം; കേന്ദ്രവുമായി കൈകോര്‍ത്തും പദ്ധതി