You Searched For "കേന്ദ്രസർക്കാർ"

ഇപ്പോൾ നടക്കുന്നത് കർഷകരെ തളർത്താനുള്ള ശ്രമം; പുതിയ നീക്കം ഒൻപതാം വട്ടവും ചർച്ച പരാജയപ്പെട്ടപ്പോൾ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായു ശിരോമ ണി അകാലി ദൾ; പ്രതികരണം കർഷക നേതാക്കൾക്ക് എൻ.ഐ.എ നോട്ടീസ് അയച്ച സംഭവത്തിൽ
ഇന്ധന വിലവർധനവിൽ കേന്ദ്രത്തെ കുറ്റം പറയേണ്ട; എന്തുകൊണ്ട് സംസ്ഥാനം നികുതി കുറക്കുന്നില്ല? കേന്ദ്ര നികുതിയിലൂടെ ലഭിക്കുന്ന വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്; വി. മുരളീധരൻ
ട്വിറ്ററിനെതിരെ പ്രതികാരം തീർക്കാൻ മോദിയും അമിത് ഷായും; കർഷക സമരത്തിൽ കൂടെ നിൽക്കാത്ത സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ; ട്വിറ്റർ ഇന്ത്യൻ നിയമങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ്; അഭിപ്രായ സ്വാതന്ത്ര്യം പരമമല്ലെന്നും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്; ഇനി നടപടികൾ
കൂ ആപ്പിന്റെ പ്രചരണം പരസ്യമായി ഏറ്റെടുത്തു കേന്ദ്രമന്ത്രിമാരും റിപ്പബ്ലിക് ടിവിയും; ഒറ്റയടിക്ക് ഫോളോവേഴ്സ് വർദ്ധിച്ചത് അഞ്ച് മില്യനായി; അപകടം മണത്ത ട്വിറ്റർ ഒടുവിൽ കേന്ദ്രത്തിന്റെ വഴിയിൽ; കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു; ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥ തലത്തിലും മാറ്റം വരുത്തുന്നു
രാജ്യത്തെ നാലു പൊതുമേഖലാ ബാങ്കുകൾ സ്വകാര്യ വത്ക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം; പട്ടികയിലുള്ളത് ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾ: നടപടി ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷം മുതൽ
50 കോടി ആളുകൾക്ക് 60 ദിവസങ്ങൾ കൊണ്ട് എങ്ങനെ കോവിഡ് വാക്‌സിൻ നൽകാം? വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാറിന് മുന്നിൽ ഫോർമുല പറഞ്ഞ് വിപ്രോ സ്ഥാപകൻ അസിം പ്രേംജി
രാജ്യത്ത് എട്ടു സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷം; പ്രതിരോധം ശക്തമാക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ; സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി കൂടിക്കാഴ്‌ച്ച നടത്തി