You Searched For "കേരളം"

സിപിഎമ്മും സര്‍ക്കാറും തള്ളിപ്പറഞ്ഞ ആശാ വര്‍ക്കര്‍മാരുടെ സമരം രാജ്യത്തിന് വഴികാട്ടുന്നു; ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ നല്‍കി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി; നിലവിലെ തുക രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് നിരീക്ഷണം; തലസ്ഥാനത്ത് ഇന്ന് പ്രതിഷേധ പൊങ്കാല
കേരളത്തിലേക്ക് വരുന്ന എംഡിഎംഎ ഏറെയും ഒമാനില്‍ നിന്ന്; നൈജീരിയന്‍- ടാന്‍സാനിയന്‍ മാഫിയകള്‍ ഈ ഗള്‍ഫ് രാജ്യത്ത് മയക്കുമരുന്ന് നിര്‍മ്മാണം കുടില്‍ വ്യവസായം പോലെയാക്കിയതായി റിപ്പോര്‍ട്ട്; മയക്കുമരുന്ന കടത്തിന് തലവെട്ട് ശിക്ഷയുള്ള രാജ്യം ഏഷ്യയുടെ ഡ്രഗ് ക്യാപിറ്റല്‍ ആവുന്നുവോ?
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ; വരും മണിക്കൂറിൽ അനന്തപുരിയടക്കം നനയും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
വീണ്ടും മാനം ഇരുളുന്നു..; സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ മുന്നറിയിപ്പ് നൽകി കലാവസ്ഥ വകുപ്പ്; കന്യാകുമാരി തീരത്ത് അതീവ ജാഗ്രത
പൊടി മണ്ണിനെ തണുപ്പിക്കാൻ...; : വേനൽ ചൂടിനിടെ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു; വിവിധജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
ആശ്വാസ മഴയ്ക്കിടെ കൊടുംചൂട്..; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; എട്ടാം തീയതി വരെ ജാഗ്രത; 11 ജില്ലകളിൽ യെല്ലോ അലർട്ട്; പൊള്ളുന്ന വെയിൽ നേരിട്ട് ശരീരത്തിൽ ഏൽക്കരുതെന്നും നിർദ്ദേശം; മലയോര മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യത; സൂക്ഷിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
കേരളം ചുട്ടുപൊള്ളുന്നു..; സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; നാല് ജില്ലകളിൽ അൾട്രാ വയലറ്റ് സാന്നിദ്ധ്യം; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; അതീവ ജാഗ്രത!
ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ വിമാനത്തില്‍ തിരുവനന്തപുരത്ത് നാളെ പറന്നിറങ്ങും;  കേരള ടീമിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കെസിഎ;  അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെത്തും;  രഞ്ജിയിലെ വീരോചിത യാത്ര പൂര്‍ത്തിയാക്കി  സച്ചിനും സംഘവും നാട്ടിലേക്ക്
ആശാ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റിവിറ്റിയും 180 ദിവസം മറ്റേണിറ്റി ലീവും പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ്;  ഏറ്റവും കൂടുതല്‍ മാസവരുമാനവും;  കേരളത്തില്‍ വേതന വര്‍ധനവിനായി അവര്‍ തെരുവില്‍ സമരപോരാട്ടത്തില്‍; കനത്ത മഴയിലും ആവേശം ചോരാതെ ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരം
ലീഡ് 400 റണ്‍സ് പിന്നിട്ടിട്ടും ബാറ്റിംഗ് തുടര്‍ന്ന് വിദര്‍ഭ;  ഓള്‍ഔട്ടാക്കാനായില്ല;   ഒടുവില്‍ സമനിലയ്ക്ക് കൈകൊടുത്ത് കേരളം; ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തില്‍ രഞ്ജി കിരീടം തിരിച്ചുപിടിച്ച് വിദര്‍ഭ