You Searched For "കേരളം"

കോവിഡ് നിരക്ക് ഉയരുന്നു; കേരളത്തിൽ ഇന്ന് 17,518 പേർക്കുകൂടി കോവിഡ് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ശതമാനത്തിൽ; എട്ട് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗികൾ; 132 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; രോഗം ബാധിച്ച് 1,35,198 പേർ ചികിത്സയിൽ; നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതികൾ പരിഷ്‌കരിക്കാനൊരുങ്ങി കേരളം;  കേന്ദ്രഫണ്ടുകൾ നഷ്ടമാകാതിരിക്കാൻ അഭിപ്രായ ഭിന്നതകൾക്കിടയിലും സമവായത്തിന് ആലോചന; പദ്ധതിയുടെ കരട് തയ്യറാക്കി കേന്ദ്രത്തിന് സമർപ്പിക്കും; സംസ്ഥാനം പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത് എട്ടുവർഷങ്ങൾക്ക് ശേഷം
വാക്‌സിൻ പ്രതിദിന വിതരണത്തിൽ റെക്കോർഡിടുമ്പോഴും ദേശീയ തലത്തിൽ കേരളത്തന് തിരിച്ചടി;  വാക്‌സിൻ വിതരണത്തിൽ ദേശീയ തലത്തിൽ കേരളത്തിന് പതിനൊന്നാം സ്ഥാനം; സ്‌പോട്ട് രജിസ്‌ട്രേഷൻ കുടി ആരംഭിച്ചതോടെ വിതരണം താറുമാറായെന്നും ആക്ഷേപം.
തെരഞ്ഞെടുപ്പ് കാലത്തെ അഭിമാന പദ്ധതികളെ തഴഞ്ഞ് സംസ്ഥാന സർക്കാർ; 204 റോഡുകൾക്കുള്ള 45 കോടി രൂപയുടെ ഭരണാനുമതി സർക്കാർ റദ്ദാക്കി; ഏറ്റവും കൂടുതൽ റോഡുകൾ തലസ്ഥാനത്ത്
സംസ്ഥാനത്തെ വാക്‌സിൻ വിതരണം അവതാളത്തിലേക്ക്; സർക്കാറിന്റെ കൈവശം അവശേഷിക്കുന്നത് ഒന്നര ലക്ഷം ഡോസ് മാത്രം; കേന്ദ്രത്തിൽ നിന്നും അടുത്തഘട്ട വാക്‌സിൻ എത്തുക 29ന് മാത്രം; വാക്‌സിൻ ലഭ്യതക്കായി കാത്തിരിക്കുന്നത് 1.48 കോടി ആളുകൾ
തീവ്ര ഹിന്ദുത്വ നിലപാട് കേരളത്തിൽ വേവില്ലെന്ന തിരിച്ചറിവിൽ ബിജെപി; ഉത്തരേന്ത്യൻ മോഡൽ പരാജയം; കേരളത്തിൽ ബിജെപി ഭയം സൃഷ്ടിച്ചത് ഇടതുമുന്നണിക്ക് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടാക്കി; മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്തണമെന്നും ആവശ്യം
സംസ്ഥാന സർക്കാറിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു സർക്കിഫിക്കറ്റ് നേടിയവർ പുലിവാല് പിടിച്ചു; സംസ്ഥാന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാതെ മിക്കരാജ്യങ്ങളും; വെളുക്കാൻ തേച്ചത് പണ്ടായ അവസ്ഥയിൽ നട്ടം തിരിഞ്ഞത് പ്രവാസികൾ
മരണ നിരക്ക് കുറഞ്ഞതിലും കേരളത്തിന് ആശ്വസിക്കാൻ വകയില്ല; ഇപ്പോഴത്തെ സാഹചര്യം പുതിയ വൈറസ് വകഭേദം രൂപപ്പെടുന്നതിന് കാരണമായേക്കാം; മുന്നറിയിപ്പു നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം; ലോക്ക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
കോവിഡ് പ്രതിസന്ധിയിൽ കേരളം കൂട്ട ആത്മഹത്യയുടെ വക്കിൽ; പൊലീസുകാരുടെ മുഖ്യതൊഴിൽ പരിശോധനയും പിഴയിടാക്കലും; ബാങ്ക് ലോൺ അടയ്ക്കാൻ വഴിയില്ലാതെ കച്ചവടക്കാരും പ്രതിസന്ധിയിൽ; കർണാടകത്തിൽ എല്ലാം ശരിയാകുമ്പോൾ കേളത്തിൽ പ്രതിസന്ധി തീരുന്നില്ല
രാജ്യത്ത് 43,509 പുതിയ രോഗികൾ, പകുതിയിലധികം കേരളത്തിൽ; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുന്നു; കോവിഡ് പ്രതിരോധശേഷി ഏറ്റവും കുറവ് കേരളത്തിലെന്ന് ഐസിഎംആർ സർവ്വേ ഫലവും