You Searched For "കേരളം"

സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; ഉച്ചയോടെ മൂന്ന് ലക്ഷം ഡോസെത്തും; അടിയന്തിര വാക്‌സിൻ അനുവദിച്ചത് അഞ്ചോളം ജില്ലകളിൽ വാക്‌സിൻ മുടങ്ങിയതോടെ
പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി കേരളം; ജനുവരിക്ക് മുമ്പ് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും; പ്രൊഫഷണലിസം വർദ്ധിപ്പിക്കാൻ അദ്ധ്യാപകർക്ക് പരിശീലനം നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി
കേരളത്തിൽ വാക്‌സീൻ സ്വീകരിച്ചവരിലും കോവിഡ് പടരുന്നു; വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചോ എന്ന് കേന്ദ്രത്തിന് ആശങ്ക; രോഗികളിൽ നിന്നും സാംപിൾ ശേഖരിച്ചു നൽകാൻ നിർദേശിച്ചു ആരോഗ്യമന്ത്രാലയം; പകുതിയിലേറെപ്പേരിലും ആന്റിബോഡി ഇല്ലാത്തതിനാൽ കേരളത്തിന് മുന്നിൽ വാക്‌സിനേഷൻ മാത്രം മാർഗ്ഗം
മഴ പെയ്‌തെങ്കിലും അളവിൽ കുറഞ്ഞ് കാലവർഷം; സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവിൽ 26 ശതമാനം കുറവ്; ഏറ്റവും കുറവ് പാലക്കാടും വയനാടും;  അധിക മഴ രേഖപ്പെടുത്തിയത് കോട്ടയത്ത് മാത്രം
ആനക്കൊമ്പുകൾ വിൽക്കുന്നതിലെ വിലക്ക്;  വനംവകുപ്പിന്റെ സ്‌ട്രോങ്ങ് റൂമിൽ കൂമ്പാരമായി ആനക്കൊമ്പുകൾ;  അനൗദ്യോഗിക കണക്കുകൾ പ്രകാരം വകുപ്പിന്റെ പക്കലുള്ളത് 13 ടൺ;  വിവാദത്തെ ഭയന്ന് കത്തിച്ചുകളയാനും കഴിയാതെ സർക്കാർ കുഴങ്ങുന്നു
വാക്‌സീൻ ചാലഞ്ചിലൂടെ ലഭിച്ചത് 817 കോടി രൂപ; കേരളം നേരിട്ട് വാക്‌സിൻ വാങ്ങിയത് 29 കോടിക്ക്; കോവിഡ് പ്രതിരോധ സാമഗ്രികളായ പിപിഇ കിറ്റുകൾ, ടെസ്റ്റ് കിറ്റുകൾ, വാക്‌സീൻ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടിയും വിനിയോഗിച്ചു; കണക്കു പുറത്തുവിട്ടു സർക്കാർ
മരണം കുറവ്, വാക്‌സീൻ പാഴാക്കിയില്ല; കേരളത്തിന് പ്രശംസയുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ  ; രണ്ട് മാസത്തിനകം 1.11 കോടി വാക്സിൻ നൽകും; ഓണം ജാഗ്രതയോടെയാകണമെന്നും മുന്നറിയിപ്പ്
അഫ്ഗാനിൽ കുടുങ്ങിയ 41 മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ചു കേരളം; കുടുങ്ങിക്കിടക്കുന്നവരുടെ പാസ്പോർട്ടുകളും വിലപ്പെട്ട രേഖകളും താലിബാൻ പിടിച്ചെടുത്തതായും സൂചന
ബെംഗളൂരുവിൽ നിന്ന് ഓണത്തിന് നാട്ടിൽ എത്താൻ മലയാളികൾ മറ്റുവഴി തേടണം; മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗത നിയന്ത്രണം നീട്ടി; അതിർത്തി കടക്കാൻ കഴിയുക സ്വന്തമായി വാഹനം ഉള്ളവർക്ക് മാത്രം