SPECIAL REPORTകേരള സർവകലാശാലയിൽ അസിസ്റ്റൻറ് നിയമനത്തിന് തെരഞ്ഞെടുത്തത് എല്ലാം സിപിഎമ്മിന്റെ സ്വന്തക്കാരെ; പരാതിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിലവിലെ പ്രതികളോടൊപ്പം ജോലി ലഭിച്ച എല്ലാ പേരെയും പ്രതികളാക്കണമെന്ന് നിർദ്ദേശം; ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥൻ വിരമിക്കുന്നതിന് മുന്നേ കേസ്എഴുതി തള്ളാൻ റിപ്പോർട്ട് നൽകി ക്രൈം ബ്രാഞ്ച്; അവസാന നാളുകൾ അടുത്തിട്ടും സ്വജന പക്ഷപാതത്തിന്റെ അളവിൽ കുറവ് വരുത്താതെ സിപിഎംമറുനാടന് ഡെസ്ക്19 Sept 2020 3:28 PM IST
SPECIAL REPORTസിപിഎം കുടുംബത്തിലെ അംഗമായാൽ കളി വേറെ; 'കേരള'യിൽ വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് മുൻകാല പ്രാബല്യത്തോടെ പെൻഷൻ പ്രായവർദ്ധന; പുനർനിയമം പോപ്പുലേഷൻ റിസർച്ച് സെന്ററിൽ മാർച്ചിൽ വിരമിച്ച ഉദ്യോഗസ്ഥയ്ക്ക്; വിസി ചട്ടവിരുദ്ധ ഉത്തരവ് ഇറക്കിയത് സിൻഡിക്കേറ്റിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്നും ആക്ഷേപംഎം മനോജ് കുമാര്16 Nov 2020 9:17 PM IST
KERALAMസേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ ഇടപെടലിൽ വീണ്ടും വിയർത്ത് യൂണിവേഴ്‌സിറ്റിയിലെ വെള്ളാനകൾ; പികെ ബിജുവിന്റെ ഭാര്യയ്ക്ക് പിന്നാലെ ഡാറ്റ തിരിമറിയിൽ കൂടുതൽ പ്രഫസർമാർക്ക് പങ്ക്; മുൻ എംപിയുടെ ഭാര്യയുടെ ഗൈഡും കൂട്ടത്തിൽമറുനാടന് മലയാളി27 April 2021 10:08 AM IST
SPECIAL REPORTഭരണഘടന വിരുദ്ധം;കേരള സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി; റദ്ദാക്കിയത് 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ നിയമനങ്ങളും; 2017-ലെ വിജ്ഞാപന പ്രകാരം നിയമിച്ചത് 58 പേരെമറുനാടന് മലയാളി7 May 2021 4:20 PM IST
Marketing Featureയോഗ്യതയുള്ളവരെ വെട്ടിനിരത്തി ഇടതുസർക്കാരിന്റെ പിൻവാതിൽ ബന്ധുനിയമനം വീണ്ടും; മുഖ്യമന്തിയുടെ പഴ്‌സണൽ ഓഫീസറുടെ ഭാര്യക്ക് കേരള സർവകലാശാലയിൽ ചട്ടങ്ങൾ ലംഘിച്ച് നിയമനം; മലയാളത്തിൽ പരിജ്ഞാനമില്ലാത്ത സംസ്‌കൃത അദ്ധ്യാപിക മലയാള മഹാനിഘണ്ടു മേധാവിയായിമറുനാടന് മലയാളി10 July 2021 5:21 PM IST
Marketing Featureബഹുഭാഷാ നിഘണ്ടു നിർമ്മിക്കാൻ കൈപ്പറ്റിയത് 7.81 ലക്ഷം രൂപ; അഞ്ച് വർഷമായിട്ടും നിഘണ്ടു നിർമ്മിക്കാതെ വീഴ്‌ച്ച വരുത്തിയ ആൾ ഇപ്പോൾ കേരള സർവകലാശാല മഹാ നിഘണ്ടു എഡിറ്റർ; മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ഡോ.പൂർണിമ മോഹന്റെ അയോഗ്യതയ്ക്ക് കൂടുതൽ തെളിവുകൾവിഷ്ണു.ജെ.ജെ.നായർ17 July 2021 4:29 PM IST
KERALAMപിജി വിദ്യാർത്ഥികൾക്ക് നെറ്റ് എഴുതാം; തിങ്കളാഴ്ച തുടങ്ങേണ്ട രണ്ടാം സെമസ്റ്റർ പിജി പരീക്ഷകൾ കേരള സർവകലാശാല മാറ്റിമറുനാടന് മലയാളി19 Nov 2021 10:46 PM IST