You Searched For "കേസ്"

റീൽസ് താരത്തിന്റെ അറസ്റ്റിൽ കലിപ്പന്റെ കാന്താരിമാർ ദുഃഖത്തിൽ! സൈബറിടത്തിൽ ഉണ്ണി മുകുന്ദൻ ചമഞ്ഞ റീൽസുകൾ വീണ്ടും വൈറൽ; വിനീതിന്റെ കെണിയിൽ വീണത് നിരവധി പെൺകുട്ടികൾ; സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു യുവതികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ്; മോഷണ, അടിപിടി കേസുകളിലും യുവാവ് പ്രതി
കന്നിയമ്മാൾ വധക്കേസിൽ ഭർത്താവ് മാരിയപ്പന് കഠിന തടവും 50000 രൂപ പിഴയും; പിഴ ഒടുക്കിയില്ലങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം; നാടിനെ നടുക്കിയ കൊലപാതകം സിനിമ തീയേറ്ററിൽ വെച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാൾ ചിരിച്ചെന്നാരോപിച്ചുണ്ടായ തർക്കത്തിന് ഒടുവിൽ
ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവാഹത്തിന് പ്രേരിപ്പിച്ചു; വിവാഹത്തിന് മുമ്പ് വീട്ടിൽ കൊണ്ട് പോയി പൂട്ടിയിട്ടു; വീട്ടുതടങ്കലിൽ കഴിയവേ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു; ഇസ്ലാമിലേക്ക് മതംമാറ്റാൻ ഭർത്താവിന്റെ സമ്മർദ്ദം; ക്രിസ്ത്യൻ യുവതിയുടെ പരാതിയിൽ അന്വേഷണം
പോപ്പുലർ ഫ്രണ്ടിന്റെ മുഖം വികൃതമാക്കിയ അക്രമ ഹർത്താലിന് പിന്നിലെ ബുദ്ധികേന്ദ്രമായ റൗഫിനെതിരെ സംഘടനയിലും എതിർപ്പ്; നേതാക്കളെല്ലാം അഴിക്കുള്ളിലായപ്പോഴും സ്വയം തടിയെടുത്ത മാന്യനെന്ന് അനുയായികൾ; എൻഐഎ കസ്റ്റഡിയിലുള്ള റൗഫിനെ ശ്രീനിവാസൻ വധക്കേസിൽ കസ്റ്റഡിയിലെടുക്കാൻ കേരളാ പൊലീസ്
തരംകിട്ടിയപ്പോൾ വയറിനെതിരെയും കേന്ദ്ര ഇടപെടൽ; ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പരാതിയിൽ എടുത്ത കേസെടുത്ത പൊലീസ് എഡിറ്റർമാരുടെ വീട്ടിൽ പരിശോധന നടത്തി; നടപടിയിൽ എതിർപ്പ് ശക്തം; അമിതാധികാര പ്രയോഗവും അതിരുവിട്ടതുമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ
ഷാരോണിന്റെ കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്‌നാട്ടിൽ; ഭാവിയിൽ പൊലീസ് അന്വേഷണത്തിന്റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്; തുടരന്വേഷണം തമിഴ്‌നാട് പൊലിസിന് കൈമാറണമെന്ന് റൂറൽ എസ്‌പിക്ക് നിയമോപദേശം; മുഖ്യമന്ത്രിയുമായി ഡിജിപി ചർച്ച നടത്തും
ആറ് ലക്ഷം രൂപ നൽകിയാൽ ദേവസ്വം ബോർഡിൽ ഗാർഡിന്റെ ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തു; പലപ്പോഴായി നൽകിയത് 4. 75 ലക്ഷം രൂപ; മകന് ജോലിക്കായി കുറുക്കുവഴി തേടിയ മുൻ എസ്‌ഐയും വെട്ടിൽ; വൈക്കത്തെ സിപിഎം കൗൺസിലർ അടക്കം നാല് പേർക്കെതിരെ കേസെടുത്തു
ന്നാ താൻ കേസ് കൊടുക്കെന്ന് പറഞ്ഞപ്പോൾ സിനിമയിലെ പോലെയാകുമെന്ന് കരുതിയോ; കേസ് വിജയിപ്പിച്ച് ഷുക്കൂർ വക്കീൽ; തെരുവ്‌നായ്ക്കളെ പ്രതിരോധിക്കാനായി തോക്കെടുത്ത ടൈഗർ സമീറിന് തോക്ക് തിരികെകിട്ടി