KERALAMതാൻ ഭരണകൂട ഭീകരതയുടെ ഇര; തനിക്കെതിരെ നടക്കുന്നത് മുഖ്യമന്ത്രിയുടെ പ്രതികാര നടപടികൾ: ക്രൈം നന്ദകുമാർമറുനാടന് മലയാളി24 July 2022 9:44 PM IST
Marketing Featureഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസിൽ പെട്ടു; ചതിയിൽ പെട്ടത് വരാപ്പുഴ സ്വദേശിയായ യുവാവ്; കെണിയൊരുക്കിയ മൂന്നംഗ സംഘം അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്30 July 2022 8:05 PM IST
JUDICIALതൊണ്ടി മുതലായ ജെട്ടി മോഷ്ടിച്ച കേസിൽ മന്ത്രി ആന്റണി രാജുവിന് ആശ്വാസം; കേസിലെ തുടർ നടപടികൾ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി; നിർണായക ഉത്തരവ് ആന്റണി രാജു സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ട്; കേസില രണ്ടാ കക്ഷിയായ മുൻ ശിരസ്താദാർക്കും ഹൈക്കോടതി നോട്ടീസ്മറുനാടന് മലയാളി3 Aug 2022 12:12 PM IST
Marketing Featureറീൽസ് താരത്തിന്റെ അറസ്റ്റിൽ 'കലിപ്പന്റെ കാന്താരിമാർ' ദുഃഖത്തിൽ! സൈബറിടത്തിൽ 'ഉണ്ണി മുകുന്ദൻ' ചമഞ്ഞ റീൽസുകൾ വീണ്ടും വൈറൽ; വിനീതിന്റെ കെണിയിൽ വീണത് നിരവധി പെൺകുട്ടികൾ; സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു യുവതികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ്; മോഷണ, അടിപിടി കേസുകളിലും യുവാവ് പ്രതിമറുനാടന് മലയാളി7 Aug 2022 10:06 PM IST
KERALAMഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: പ്രതിയെ ചോദ്യം ചെയ്യാനായി പൊലിസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങുംസ്വന്തം ലേഖകൻ22 Aug 2022 10:24 PM IST
JUDICIALകന്നിയമ്മാൾ വധക്കേസിൽ ഭർത്താവ് മാരിയപ്പന് കഠിന തടവും 50000 രൂപ പിഴയും; പിഴ ഒടുക്കിയില്ലങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം; നാടിനെ നടുക്കിയ കൊലപാതകം സിനിമ തീയേറ്ററിൽ വെച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാൾ ചിരിച്ചെന്നാരോപിച്ചുണ്ടായ തർക്കത്തിന് ഒടുവിൽഅഡ്വ.പി.നാഗരാജ്25 Aug 2022 7:18 PM IST
JUDICIALആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവാഹത്തിന് പ്രേരിപ്പിച്ചു; വിവാഹത്തിന് മുമ്പ് വീട്ടിൽ കൊണ്ട് പോയി പൂട്ടിയിട്ടു; വീട്ടുതടങ്കലിൽ കഴിയവേ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു; ഇസ്ലാമിലേക്ക് മതംമാറ്റാൻ ഭർത്താവിന്റെ സമ്മർദ്ദം; ക്രിസ്ത്യൻ യുവതിയുടെ പരാതിയിൽ അന്വേഷണംമറുനാടന് മലയാളി12 Sept 2022 2:19 PM IST
Uncategorizedറോഡ് ഉപരോധിച്ച കേസിൽ ജിഗ്നേഷ് മേവാനിക്കും 18 പേർക്കും ആറ് മാസം തടവ്; അഹമ്മദാബാദിലെ മോട്രോ പൊളിറ്റൻ കോടതിയുടെ ശിക്ഷാ വിധി 2016ലെ കേസിൽസ്വന്തം ലേഖകൻ16 Sept 2022 8:01 PM IST
Marketing Featureപോപ്പുലർ ഫ്രണ്ടിന്റെ മുഖം വികൃതമാക്കിയ അക്രമ ഹർത്താലിന് പിന്നിലെ ബുദ്ധികേന്ദ്രമായ റൗഫിനെതിരെ സംഘടനയിലും എതിർപ്പ്; നേതാക്കളെല്ലാം അഴിക്കുള്ളിലായപ്പോഴും സ്വയം തടിയെടുത്ത മാന്യനെന്ന് അനുയായികൾ; എൻഐഎ കസ്റ്റഡിയിലുള്ള റൗഫിനെ ശ്രീനിവാസൻ വധക്കേസിൽ കസ്റ്റഡിയിലെടുക്കാൻ കേരളാ പൊലീസ്മറുനാടന് മലയാളി29 Oct 2022 8:09 AM IST
SPECIAL REPORTതരംകിട്ടിയപ്പോൾ 'വയറി'നെതിരെയും കേന്ദ്ര ഇടപെടൽ; ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പരാതിയിൽ എടുത്ത കേസെടുത്ത പൊലീസ് എഡിറ്റർമാരുടെ വീട്ടിൽ പരിശോധന നടത്തി; നടപടിയിൽ എതിർപ്പ് ശക്തം; അമിതാധികാര പ്രയോഗവും അതിരുവിട്ടതുമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യമറുനാടന് മലയാളി3 Nov 2022 7:35 AM IST
Marketing Featureഷാരോണിന്റെ കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്‌നാട്ടിൽ; ഭാവിയിൽ പൊലീസ് അന്വേഷണത്തിന്റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്; തുടരന്വേഷണം തമിഴ്‌നാട് പൊലിസിന് കൈമാറണമെന്ന് റൂറൽ എസ്‌പിക്ക് നിയമോപദേശം; മുഖ്യമന്ത്രിയുമായി ഡിജിപി ചർച്ച നടത്തുംമറുനാടന് മലയാളി3 Nov 2022 10:43 AM IST
Marketing Featureആറ് ലക്ഷം രൂപ നൽകിയാൽ ദേവസ്വം ബോർഡിൽ ഗാർഡിന്റെ ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തു; പലപ്പോഴായി നൽകിയത് 4. 75 ലക്ഷം രൂപ; മകന് ജോലിക്കായി കുറുക്കുവഴി തേടിയ മുൻ എസ്‌ഐയും വെട്ടിൽ; വൈക്കത്തെ സിപിഎം കൗൺസിലർ അടക്കം നാല് പേർക്കെതിരെ കേസെടുത്തുമറുനാടന് മലയാളി10 Nov 2022 12:07 PM IST