You Searched For "കൊച്ചി ബ്ലൂ ടൈഗേഴ്‌സ്"

സഞ്ജുവിന്റെ പേരും പെരുമയും; വമ്പന്മാരായ വിനൂപ് മനോഹരനും കെ.എം.ആസിഫും;  സലിയുടെ ക്യാപ്റ്റന്‍സി; പിന്നെ പെരുമക്കാരായ എതിരാളികളുടെ മുന്നില്‍ മുട്ടിടിക്കാത്ത റൈഫിയുടെ ശരാശരിക്കാര്‍;  ആദ്യ സീസണില്‍ അഞ്ചാമനായി മടങ്ങിയ പഴയ കൊച്ചിയല്ല; ഇത് പോരാട്ടവീര്യത്തിന്റെ കൊച്ചി സ്റ്റോറി
കേരളാ ക്രിക്കറ്റ് ലീഗില്‍ പുതിയ രാജാക്കന്‍മാര്‍! കിരീടത്തില്‍ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്; കിരീടം നിലനിര്‍ത്താമെന്ന കൊല്ലം സെയ്‌ലേഴ്‌സിന്റെ മോഹം പാളി; 75 റണ്‍സ് ജയവുമായി സാലി സാംസണും സംഘവും കപ്പുയര്‍ത്തി
നിര്‍ണ്ണായക മത്സരത്തില്‍ കൊച്ചിയോട് തോല്‍വി; നിലവിലെ ചാമ്പ്യന്മാര്‍ക്ക് ആലപ്പിയുമായുള്ള അവസാന മത്സരം ജീവന്‍മരണ പോരാട്ടം; കൊച്ചിയോട് കൊല്ലത്തിന്റെ തോല്‍വി 6 വിക്കറ്റിന്; കുതിപ്പ് തുടര്‍ന്ന് കൊച്ചി
കൊച്ചിയെ  ഒന്നാമനായി സെമിയിലെത്തിച്ചു;  മിന്നും ഫോമില്‍ കെസിഎല്‍ വിട്ട് സഞ്ജു; വൈസ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു; കളി ഇനി ഏഷ്യാകപ്പില്‍; ഓപ്പണറാകുമോ? ആരാധകര്‍ പ്രതീക്ഷയില്‍
അനിയന്റെ വെടിക്കെട്ട് കാണാനെത്തിയവര്‍ക്ക് ചേട്ടന്‍ നല്‍കിയത് ബാറ്റിങ്ങ് വിരുന്ന്; കേരള ക്രിക്കറ്റ് ലീഗില്‍ ജയിച്ചുതുടങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്തത് എട്ടുവിക്കറ്റിന്; കൊച്ചിയുടെ വിജയം ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും മികവുമായി