Marketing Featureകൊച്ചിയിലെ ഫ്ളാറ്റിൽ ചൂതാട്ടകേന്ദ്രം; നടന്നത് ലക്ഷങ്ങളുടെ ചൂതാട്ടം; താമസക്കാരൻ കസ്റ്റഡിയിൽ; ചിലവന്നൂരിലെ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത് സൈജു തങ്കച്ചന്റെ ലഹരിപാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെമറുനാടന് മലയാളി5 Dec 2021 3:28 PM IST
KERALAMകൊച്ചിയിൽ ബൈക്ക് പൊട്ടിത്തെറിച്ചു; വർക്ക് ഷോപ് ജീവനക്കാരനു പരുക്ക്മറുനാടന് മലയാളി7 Dec 2021 4:12 PM IST
Greetings83 യുടെ പ്രമോഷനായി കപിൽദേവും രൺവീർ സിംഗും കൊച്ചിയിൽ; ഒപ്പം നടൻ പൃഥ്വിരാജും; ഡിസംബർ 24ന് റിലീസ്; ആവേശത്തിൽ ആരാധകർന്യൂസ് ഡെസ്ക്18 Dec 2021 7:07 PM IST
Bharathപി ടി തോമസിന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു കെപിസിസി; മൃതദേഹം വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിക്കും; ഡിസിസി ഓഫീസിലും കാക്കനാട് ടൗൺഹാളിലും പൊതുദർശനം; സംസ്ക്കാരം കൊച്ചിയിൽ തന്നെ; പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കണമെന്നും റീത്ത് പാടില്ലെന്നും പിടിയുടെ അന്ത്യാഭിലാഷംമറുനാടന് മലയാളി22 Dec 2021 1:35 PM IST
Marketing Featureസ്കൂളിൽ പോയ വിദ്യാർത്ഥിനി പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ; കുട്ടിയെ കാണാതായത് വൈകീട്ടോടെ; മരണപ്പെട്ടത് പത്താംക്ലാസ് വിദ്യാർത്ഥിനിമറുനാടന് മലയാളി23 Dec 2021 11:14 PM IST
KERALAMകൊച്ചിയിൽ ഇനി 'അതിവേഗ' ജലയാത്രയും; വാട്ടർ മെട്രോയ്ക്കായി ഹൈബ്രിഡ് രീതി പ്രവർത്തിക്കുന്ന 23 ബോട്ടുകൾ; ഒരുങ്ങുന്നത് ബൃഹത്തായ ജലഗതാഗത ശൃംഖലമറുനാടന് മലയാളി30 Dec 2021 7:38 PM IST
KERALAMഅഞ്ചു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദർശനത്തിന് ഉപരാഷ്ട്രപതി എത്തി; വെങ്കയ്യ നായിഡുവിന് കൊച്ചിയിൽ ഊഷ്മള സ്വീകരണം; ലക്ഷദ്വീപിലേക്ക് തിരിച്ചുമറുനാടന് മലയാളി31 Dec 2021 4:30 PM IST
Marketing Featureകൊച്ചി കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു; ഗൃഹനാഥൻ കഴുത്തിന് മുറിവേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ഭാര്യക്കും മക്കൾക്കു വിഷം നൽകി കൊലപ്പെടുത്തി; കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യതകളെന്ന് സൂചനകൾമറുനാടന് മലയാളി1 Jan 2022 1:00 PM IST
KERALAMകൊച്ചിയിൽ തിയേറ്ററിനുള്ളിൽ ജീവനക്കാരനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് ആരോപണംസ്വന്തം ലേഖകൻ1 Jan 2022 6:54 PM IST
Greetingsഈടക്ക് ശേഷം കണ്ണൂരിലെ അക്രമ രാഷ്ട്രീയം പ്രമേയമാക്കി ഒരു ചിത്രം കൂടി; അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം; കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാകുന്ന 'കൊത്തി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്മറുനാടന് ഡെസ്ക്2 Jan 2022 3:44 PM IST
KERALAMകെ റെയിൽ പ്രക്ഷോഭം: കൊച്ചിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിമറുനാടന് മലയാളി6 Jan 2022 12:37 PM IST