You Searched For "കൊടിമരം"

കേരളത്തിലെ ഏറ്റവും അപകടകാരിയായ മോഷ്ടാവ്; പണവും മൊബൈലും പിടിച്ചു പറിക്കാന്‍ ആരേയും എന്തും ചെയ്യും ക്രിമിനല്‍; ഫോര്‍ട്ട് കൊച്ചിയിലെ കൊടിമരത്തെ ഗുണ്ട; എത്ര മോഷണം നടത്തിയാലും മതിവരാത്ത കൊടിമരം ജോസിന്റെ കൂസലില്ലായ്മ ചര്‍ച്ചകളില്‍
നാക  തകിടില്‍ നേരിട്ട് ഇടിമിന്നലേറ്റാല്‍ അതുണ്ടാക്കുക വമ്പന്‍ രാസ പ്രവര്‍ത്തനം; തുറന്ന ആകാശത്തിന് താഴെയുള്ള സന്നിധാന മേല്‍ക്കൂരയില്‍ സ്വര്‍ണ്ണം പൂശിയവര്‍ 1998ല്‍ ആ നാകതകിടിനെ പമ്പ കടത്തിയോ? വിജയ് മല്യയുടെ ഉദ്ദേശ ശുദ്ധിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പും സംശയം ഉയര്‍ന്നെങ്കിലും ആരും ഗൗരവത്തില്‍ എടുത്തില്ല; ഇറിഡിയം ഫാക്ടര്‍ അട്ടിമറിയുടെ സാധ്യതകള്‍ വീണ്ടും ചര്‍ച്ചയില്‍; സ്‌പോണ്‍സര്‍മാരുടെ ലക്ഷ്യം അമൂല്യ വസ്തുക്കളുടെ കടത്തോ?
സ്വര്‍ണ്ണം പൂശിയ പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന കൊടിമരത്തില്‍ ഉണ്ടായിരുന്നത് വെള്ളിയിലെ വാജി വാഹനം! പുതിയ കൊടിമരം വന്നപ്പോള്‍ പഴയ വാജി ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്ന് പറന്ന് ഹൈദരാബാദില്‍ എത്തി; വിശ്വാസികള്‍ പൊന്നും വിലയ്ക്ക് സ്വന്തമാക്കുന്ന ആ കുതിര ഇപ്പോഴെവിടെ? ശബരിമലയിലെ മറ്റൊരു വിഐപി മോഷണം ഇങ്ങനെ
കോണ്‍ഗ്രസ് കൊടിമരമെന്ന് കരുതി ആവേശത്തോടെ പിഴുതെടുത്ത സഖാക്കള്‍ പ്ലിംഗ്! കൊടിമരം ചുമലിലേറ്റി കണ്ണൂരില്‍ പ്രതിഷേധ പ്രകടനം; അക്കിടി പറ്റിയത് തിരിച്ചറിഞ്ഞപ്പോഴേക്കും വല്ലാതെ വൈകി പോയി; എസ്എഫ്‌ഐക്കാര്‍ പിഴുതെടുത്തത് ഈ പാര്‍ട്ടിയുടെ കൊടിമരം
പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നതിന് ഹൈകോടതി നിരോധനം; സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്; ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കണമെന്നും നിര്‍ദേശം
കണ്ണൂരിൽ എൽഡിഎഫിൽ വിള്ളലുണ്ടാക്കി കോമത്ത് മുരളീധരന്റെ സിപിഐ എൻട്രി; പാർട്ടികൾക്കുള്ളിൽ പരസ്പ്പരം ഉരസൽ പതിവെങ്കിലും അത് ജില്ലയിൽ സിപിഎം - സിപിഐ പരസ്യപോരിലേക്ക് കടക്കുന്നത് ഇതാദ്യം; മാന്ധം കുണ്ടിൽ കൊടിമരം പുനഃസ്ഥാപിക്കുമെന്ന് സിപിഐ; ജയരാജന് കാനം മറുപടി നൽകിയത് പോരു കനക്കുമെന്ന സൂചന