You Searched For "കൊലപാതകം"

മൺറോ തുരുത്തിലെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണം;  മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആരോപിച്ച രാഷ്ട്രീയ കൊലപാതകമെന്ന ആക്ഷേപം തള്ളി പിണറായി പൊലീസ് തന്നെ! നിജസ്ഥിതി വ്യക്തമായത് എഫ്‌ഐആറും റിമാൻഡ് റിപ്പോർട്ടും പുറത്തുവന്നതോടെ
ദുർമന്ത്രവാദിനിയായ സ്ത്രീ മൂത്ത മകനെ കൊലപ്പെടുത്തിയത് അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച്; മൃതദേഹം വലിയ ചീനച്ചട്ടിയിലിട്ട് കത്തിച്ചത് നെയ്യും മസാലയും ചേർത്ത്; കത്തിക്കരിഞ്ഞ അസ്ഥികൾ സൂക്ഷിച്ചത് പട്ടു തുണിയിൽ പൊതിഞ്ഞ് ടെറസിന് മുകളിലും; 25 കാരന്റെ കൊലപാതകത്തിൽ അമ്മയും സഹോദരനും അറസ്റ്റിൽ
ഭാര്യയും അനുജനുമായി അവിഹിതമെന്ന് നാട്ടുകാർ പറഞ്ഞു; രണ്ടാമത്തെ കുഞ്ഞിന് തന്റെ മുഖച്ഛായയുമില്ല; 19 ​ദിവസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് യുവാവ്
വിവാഹിതയായ യുവതിയുടെ അവിഹിത ബന്ധത്തെ മുതലെടുക്കാൻ ശ്രമിച്ചു; 29കാരനെ കൊന്ന് കുഴിച്ചുമൂടി; യുവാവിന്റെ തിരോധാനത്തിന് പിന്നിലെ സത്യം പുറത്ത് വന്നത് ഒരു വർഷത്തിന് ശേഷം
കലാം പ്രതിമയുടെ സംരക്ഷണം സ്വയം ഏറ്റെടുത്തതിലൂടെ പ്രശസ്തനായത് ഇഷ്ടമായില്ല; അസൂയ മൂത്തതോടെ ശിവദാസനെ ആക്രമിച്ച് കൊലപ്പെടുത്തിയത് ഭിന്നശേഷിക്കാരനായ രാജേഷ്; മരണകാരണം നെഞ്ചിലേറ്റ ചവിട്ടിൽ മുൻവാരിയെല്ലുകൾ ഒടിഞ്ഞത്; പ്രതി അറസ്റ്റിൽ