Top Storiesബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവന് ഹരികുമാര്‍; കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്ന് പോലീസില്‍ മൊഴി നല്കി; അമ്മയെയും കൂടുതല്‍ വിശദമായ ചോദ്യം ചെയ്യാന്‍ പോലീസ്; ദേവേന്ദുവിന്റെ മരണത്തില്‍ ചുരുളഴിയാന്‍ ഇനിയും സംശയങ്ങള്‍ ബാക്കിമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 1:22 PM IST
Right 1കുഞ്ഞ് കൊല്ലപ്പെട്ടത് മുത്തച്ഛന് മരിച്ചതിന് 16ാം നാളില്‍; രണ്ട് ദിവസം മുന്‍പ് 30 ലക്ഷം കാണാതായെന്ന് പോലീസില്‍ നല്‍കിയത് വ്യാജപരാതി; ബാലരാമപുരത്ത് കുടുംബം താമസിക്കുന്നത് വാടക വീട്ടില്‍; കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി നാട്ടുകാര്‍; വീട്ടില്‍ കുരുക്കിട്ട കയറും കണ്ടെത്തി; ദേവേന്ദു മരിച്ചതെങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 11:32 AM IST
INVESTIGATIONബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത; കൊലപാതകമെന്ന് പോലീസ്; കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു; കുട്ടിയെ കാണാതാകും മുമ്പ് വീട്ടില്‍ തീപിടുത്തം; 30 ലക്ഷം രൂപ കാണാതെ പോയെന്ന് കുടുംബം പരാതി നല്‍കിയത് രണ്ട് ദിവസം മുമ്പ്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 9:38 AM IST
KERALAMഒരുമിച്ചിരുന്നു മദ്യപിച്ചശേഷം ജ്യോത്സ്യനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസ്; പ്രതികള്‍ കുറ്റക്കാര്‍: ശിക്ഷാ വിധി നാളെസ്വന്തം ലേഖകൻ30 Jan 2025 7:59 AM IST
INVESTIGATION'കൂടോത്രം ചെയ്ത് ഭാര്യയെ അകറ്റി'; ചെന്താമരയ്ക്ക് കൊടുംപക; ആയുധം നേരത്തെ വാങ്ങി കൈവശം കരുതി; കുറ്റബോധമില്ല, പോലീസ് കസ്റ്റഡിയില്‍ കഴിയുന്നത് സന്തോഷത്തോടെ; വിഷം കഴിച്ചെന്ന് വരുത്താന്‍ വീട്ടില്‍ വിഷകുപ്പി വെച്ചത്; നെന്മാറ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 2:42 PM IST
INVESTIGATIONപദ്ധതിയിട്ടത് ഭാര്യയേയും മകളേയും അടക്കം ആറുപേരെ കൊലപ്പെടുത്താന്‍; ലിസ്റ്റിലുള്ളവരെ എല്ലാം വക വരുത്തിയ ശേഷം കീഴടങ്ങാനും പദ്ധതി: ചെന്താമരയെ കൊലയ്ക്ക് പ്രേരിപ്പിച്ചത് തന്റെ കുടുംബം തകരാന്‍ കാരണം ഇവരാണെന്ന ചിന്തയും അതു മൂലമുണ്ടായ പകയുംമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 5:44 AM IST
Top Stories'ഞങ്ങളുടെ അമ്മ പോയി, അച്ഛന് പോയി, ഞങ്ങള്‍ക്ക് ഇനി ആരുണ്ട്? ഇനി ഞങ്ങള്‍ എവിടെ പോയിരിക്കും? പൊലീസില്‍ ഒരു പ്രതീക്ഷയും ഇല്ല, എല്ലാം കൈവിട്ടു പോയി; കരഞ്ഞു തളര്‍ന്ന് സുധാകരന്റെ പെണ്മക്കള്; ഈ മക്കളുടെ കണ്ണീരിന് ഉത്തരം പറയേണ്ടത് കേരളാ പോലീസ് അല്ലാതാര്?മറുനാടൻ മലയാളി ഡെസ്ക്28 Jan 2025 12:15 PM IST
Top Stories'ചെന്താമര പക കൊണ്ടുനടക്കുന്നയാള്‍, ആരോടും മിണ്ടാറില്ല; ഇന്നലെ കത്തി മൂര്‍ച്ച കൂട്ടി വെച്ചിരുന്നു, എന്തിനെന്ന് ചോദിച്ചപ്പോള്‍ ശത്രുക്കളെ വകവരുത്താനെന്ന് പറഞ്ഞു; അന്ധവിശ്വാസങ്ങള്‍ക്ക് വേണ്ടിയാണ് പണമേറെയും ചെലവഴിക്കുന്നത്'; ചെന്താമരയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 10:08 AM IST
KERALAMകണ്ണൂര്‍ നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: ആസാം സ്വദേശികളായ രണ്ട് പേര് അറസ്റ്റില്സ്വന്തം ലേഖകൻ25 Jan 2025 8:04 PM IST
Top Storiesവീടിനോട് തൊട്ട് മെയിന്‍ റോഡ്; എതിര്‍വശത്ത് ക്ഷേത്രം; എപ്പോഴും അടഞ്ഞുകിടക്കുന്ന മുന്‍വാതില്‍; ആരുമില്ലെന്ന് ഉറപ്പാക്കി വീട്ടിനുള്ളില്‍ കയറിയ ജോണ്സണ് ശ്രദ്ധിച്ചത് ടിവിയുടെ ശബ്ദം കൂട്ടിവയ്ക്കാന്‍; അഞ്ചുസിമ്മുകളില് അധികമുള്ള ക്രിമിനല്‍ ആതിരയെ ശാരീരിക ബന്ധത്തിനിടെ കൊലപ്പെടുത്തിയതും ആസൂത്രിതമായിമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 7:26 PM IST
SPECIAL REPORTഅനുസരണകേട് കാട്ടിയതിന് ദത്തു പുത്രന്റെ പുറത്ത് കയറി ഇരുന്ന് 154 കിലോ ഭാരമുള്ള അമ്മ; പത്ത് വയസ്സുകാരന് ദാരുണാന്ത്യം: വധശിക്ഷയ്ക്ക് വിധിച്ച് കോടതിസ്വന്തം ലേഖകൻ24 Jan 2025 7:49 AM IST
INVESTIGATIONഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി; കാണാനില്ലെന്ന പരാതിയുമായി ശേഷം പൊലീസില്‍; അന്വേഷണത്തില്‍ വാദി പ്രതിയായി; നടുക്കുന്ന കൊലപാതകത്തില്‍ അറസ്റ്റിലായത് വിമുക്ത ഭടനായ ഭര്ത്താവ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 6:55 AM IST