You Searched For "കൊലപാതകം"

ഫ്‌ളാറ്റിൽ അമിതമായി ശബ്ദമുണ്ടാക്കിയെന്നാരോപണം; ഒൻപതും പതിനാലും വയസ്സുള്ള സഹോദരിമാരെ താഴേക്ക് എറിഞ്ഞ് കൊന്ന് അയൽവാസി; പിടിയിലായത് കാർ മോഷണക്കേസിലെ പ്രതികൂടിയായ 23 കാരൻ
കുടുംബ കലഹം പതിവ്; തന്റെ പേരിലുള്ള വീട്ടിൽ നിന്നും ഭാര്യയോടും മകനോടും മാറി താമസിക്കാൻ മൊയ്തീൻ ആവശ്യപ്പെട്ടിട്ടും കേട്ടില്ല; മരുമകളെ ഉപദ്രവിച്ചെന്ന പരാതി നല്കിയതോടെ രോഷം ഇരട്ടിയായി; ഒടുവിൽ ഭാര്യയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ; പ്രതി വീടിന്റെ തൊട്ടടുത്തുള്ള കടമുറിയിലേക്ക് മാറിയത് ആറു ദിവസം മുമ്പ്
കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട നിലയിൽ; മൂന്ന് പേരുടെ മൃതദേഹങ്ങൾ വെട്ടേറ്റ നിലയിലും ഒരാൾ തൂങ്ങി മരിച്ച നിലയിലും; ഭാര്യയെയും രണ്ട് മക്കളെയും കൊല്ലപെടുത്തി കുടുംബനാഥൻ ആത്മഹത്യ ചെയ്തതെന്ന് സൂചന; നടുക്കത്തോടെ നാട്ടുകാർ
ഭാര്യയെയും മകളെയും രാജേന്ദ്രൻ വകവരുത്തിയത് ഉറങ്ങി കിടക്കുമ്പോൾ; ഹാളിൽ ഇരുന്ന മകനെ വെട്ടി വീഴ്‌ത്തിയത് പിന്നിലൂടെയെത്തി; പുറത്ത് വെട്ടുകത്തി കഴുകിയ പൈപ്പിനുചുവട്ടിൽ ചോരപ്പാടുകളും; ഞായറാഴ്‌ച്ച രാത്രി പൂജപ്പുര വീട്ടിൽ നടന്നതെന്ത്?
കോവിഡ് ബാധിച്ചു മരിച്ചയാളുടെ ഭാര്യയും കുഞ്ഞും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തതെന്ന് സൂചന
ബാറിലെത്തി ഒരുമിച്ച് മദ്യപിച്ചു: പുറത്തിറങ്ങിയപ്പോൾ ഷെയറിനെ ചൊല്ലി തർക്കം; കല്ലെടുത്ത് സുഹൃത്തിന്റെ തലയ്ക്കടിച്ചു; മരിച്ചുവെന്ന് ഉറപ്പായപ്പോൾ ഫോണും കൈക്കലാക്കി നാടുവിടാൻ ശ്രമം; പന്തളത്ത് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് ഒന്നിച്ചു താമസിച്ചിരുന്ന സ്വന്തം നാട്ടുകാരൻ തന്നെ