Uncategorizedരേഷ്മയോട് കാമുകനെന്ന പേരിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ; അനന്തു എന്ന പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചു; വിവരം വെളിപ്പെടുത്തിയത് ഗ്രീഷ്മയുടെ സുഹൃത്ത്; കല്ലുവാതുക്കലിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്ആർ പീയൂഷ്3 July 2021 3:35 PM IST
KERALAMകൊല്ലത്തെ രേഷ്മ കേസ് സിനിമയാകുന്നു; നവാഗതനായ ഷാനു കാക്കൂർ സംവിധാന ചെയ്യുന്ന വൺഡെ മിററിന്റെ ചിത്രീകരണം ഉടൻ തുടങ്ങുംമറുനാടന് മലയാളി4 July 2021 4:20 PM IST
KERALAMപെട്രോൾ ടാങ്കിന്റെ അടപ്പ് കൈകൊണ്ട് എടുത്ത് മാറ്റിയില്ലെന്ന്; പ്രകോപിതനായ യുവാവ് പണം നൽകിയത് കസേരയിലേക്ക് എറിഞ്ഞ് കൊണ്ട്; ചോദ്യം ചെയ്ത ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനവും; മർദ്ദന ദൃശ്യം പുറത്തായതോടെ യുവാവിനെതിരെ അന്വേഷണമാരംഭിച്ച് പൊലീസ്മറുനാടന് മലയാളി6 July 2021 2:58 PM IST
Marketing Featureകൊല്ലത്ത് ഭർതൃഗൃഹത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവം; ഭർതൃമാതാവിന്റെ പീഡനം മൂലമെന്ന പരാതിയുമായി യുവതിയുടെ കുടുംബം; കുടുംബത്തിന്റെ പരാതിയിൽ ഭർതൃമാതാവിനെതിരെ കേടെസുത്ത് പൊലീസ്; അനുജയും ഗാർഹീക പീഡനത്തിന്റെ ഇരയോ?മറുനാടന് മലയാളി11 July 2021 4:29 PM IST
KERALAMകൊല്ലം മെഡിക്കൽ കോളേജ് വികസനത്തിന് 23.73 കോടി; ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രിമറുനാടന് മലയാളി30 July 2021 4:37 PM IST
SPECIAL REPORTകൊല്ലത്ത് ഭർതൃഗൃഹത്തിലെ പീഡനത്താൽ ജീവനൊടുക്കിയ യുവതിയുടെ കുടുംബത്തിന് പെറ്റി; പരാതി പറയാനും, ചിതാഭസ്മം നിമഞ്ജനം ചെയ്യാനുമുള്ള യാത്രയ്ക്കിടെയും പിഴ; കല്ലട പൊലീസിന്റേത് പ്രതികാര നടപടിയെന്നും ആക്ഷേപംമറുനാടന് മലയാളി12 Aug 2021 11:24 AM IST
KERALAMഓണക്കാലത്ത് വിതരണം ചെയ്യാൻ അനധികൃതമായി സൂക്ഷിച്ചത് 135 ലിറ്റർ വിദേശമദ്യം; വീട്ടിൽ മദ്യശാല നടത്തിവന്ന നിരവധി അബ്കാരി കേസുകളിലെ പ്രതി അറസ്റ്റിൽമറുനാടന് മലയാളി23 Aug 2021 12:42 PM IST
SPECIAL REPORTപകൽ പാർക്കിലിരുന്നു സമയം കഴിച്ചു; രാത്രി തീവണ്ടിയിൽ കയറി എറണാകുളത്തേക്കു പോയി; തിരിച്ച് രാവിലെ മറ്റൊരു തീവണ്ടിയിൽ കൊല്ലത്തെത്തി; സാമൂഹിക വിരുദ്ധ ശല്യം കാരണം ട്രെയിനിൽ അഭയം തേടി മഞ്ജുവും മക്കളും; കൊല്ലത്ത് നിന്നുള്ള ഈ റിപ്പോർട്ട് കേരളത്തെ ഞെട്ടിക്കുമ്പോൾമറുനാടന് ഡെസ്ക്26 Aug 2021 9:26 AM IST
KERALAMകോവിഡ് ബാധിക്കുമെന്ന് പേടി; കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു;മൊബൈൽ ഫോണിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്മറുനാടന് മലയാളി29 Aug 2021 8:23 PM IST
KERALAMഅഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മരണം; രക്ഷപ്പെട്ട 12 പേരെ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ആശുപത്രികളിൽ പ്രവേശിപ്പിച്ചു; അപകടത്തിൽ പെട്ടത് ഓംകാരം എന്ന വള്ളം; തിരയിൽപെട്ട് മറിഞ്ഞ് അപകടം; രക്ഷാ പ്രവർത്തനം വൈകിയെന്ന് മത്സ്യ തൊഴിലാളികൾമറുനാടന് മലയാളി2 Sept 2021 12:07 PM IST
SPECIAL REPORTകറുത്ത് വികൃതമായ രൂപം; കണ്ണിലും നെറ്റിയിലും ചുവന്ന പാടുകൾ; കണ്ടാൽ ആരും പേടിച്ചു പോകും; സർക്കാർ ആശുപത്രികളുടെ അനാസ്ഥമൂലം ജീവനറ്റ ഗർഭസ്ഥ ശിശുവിനെ ആഴ്ചകൾക്ക് ശേഷം പ്രസവിച്ചപ്പോൾ ബന്ധുക്കൾ കണ്ടത് ഭീതിജനകമായ കാഴ്ച; കൊല്ലം ഡിഎംഒ അന്വേഷിക്കുന്നത് ഗൗരവമേറിയ പരാതിആർ പീയൂഷ്17 Sept 2021 2:29 PM IST
KERALAMസസ്പെൻഡ് ചെയ്തവർ സമ്മേളന വേദിയിലെത്തി; ഇത് ചോദ്യം ചെയ്തതോടെ തുടങ്ങിയ വാക്കറ്റം കലാശിച്ചത് തമ്മിൽത്തല്ലിലും കത്തിവീശലിലും; കൊല്ലത്ത് സിപിഎം ബ്രാഞ്ച് സമ്മേളനം മാറ്റിമറുനാടന് മലയാളി2 Oct 2021 6:59 AM IST