You Searched For "കോടിയേരി"

വിനോദിനി ഉപയോഗിക്കുന്ന ഐഫോൺ കാശ് കൊടുത്ത് വാങ്ങിയത്; കയ്യിൽ ഇല്ലാത്ത ഫോണിനെ കുറിച്ച് എന്തു പറയാനാണ്, ഇതൊരു കെട്ടുകഥയാണ്; സ്വപ്നാ സുരേഷിനെയും സന്തോഷ് ഈപ്പനെയും കണ്ടിട്ടില്ല; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഫോൺ വിവാദത്തിൽ പ്രതികരിച്ചു കോടിയേരി
രണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾ
ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
ഇടതുപക്ഷം വീണ്ടും അധികാരത്തിൽവന്നാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ; ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റും കൊടുക്കരുതെന്നും ദയനീയമായി തോൽപ്പിക്കണമെന്നും കോടിയേരി
വിനോദനിക്ക് രണ്ടാം നോട്ടീസ് നൽകി കസ്റ്റംസ്; ഇതും അവഗണിച്ചാൽ അതിവേഗം മൂന്നാം നോട്ടീസ്; പിന്നെ കോടതിയെ സമീപിച്ച് ജാമ്യമില്ലാ വാറണ്ടും വാങ്ങാൻ ശ്രമിക്കും; ശ്രീരാമകൃഷ്ണനും ഒളിച്ചു കളിക്കുന്നു; സ്വർണ്ണ കടത്തിൽ ആരും സഹകരിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത് പാർട്ടി; കോടിയേരിയുടെ ഭാര്യയെ അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെ
തിരുവനന്തപുരം കോട്ട കാക്കാൻ കോടിയേരി; കൊല്ലവും ആലപ്പുഴയും ചേർത്ത് നിർത്താൻ ബേബിയും എസ് ആർ പിയും; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താക്കോൽ സ്ഥാനം കോടിയേരിക്ക് തിരികെ കിട്ടും; ഭരണ തുടർച്ച ഉറപ്പിക്കുന്നതിനുള്ള സംഘടനാ ഉത്തരവാദിത്തം കോടിയേരിക്ക് നൽകി പിണറായി; ചുവടു പിഴയ്ക്കാതെ പ്രചരണം മുമ്പോട്ട് കൊണ്ടു പോകാൻ സിപിഎം
നേമത്ത് ജയിക്കുമെങ്കിൽ എംപി സ്ഥാനം രാജിവെച്ചല്ലേ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കേണ്ടത്; ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാൽ കാലിന് ഉറപ്പുണ്ടാവുമോ; നേമത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് കോടിയേരി
ശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്‌നവുമില്ല, അന്തിമ വിധി വരെ കാത്തിരിക്കാം; അന്തിമ വിധിയിൽ പ്രശ്‌നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാം; ശബരിമല ചർച്ചയാകുമ്പോൾ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി; ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് കോടിയേരിയും; നേതാക്കളുടെ പരസ്പ്പര വിരുദ്ധ നിലപാടിൽ ആശയക്കുഴപ്പത്തിൽ അണികൾ
കോടിയേരിയുടെ മകൻ ജയിലിൽ കിടക്കുന്നത് പാലത്തിന്റെ ഭാഗമാണോ? കേരള കോൺഗ്രസ് തോമസ്-ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർ.എസ്.എസ് പദ്ധതിയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് പി സി തോമസ്
കോടിയേരിയുടെ ഭാര്യ ചോദ്യം ചെയ്യൽ ഒഴിവാക്കുന്നത് സിപിഎം നിർദ്ദേശ പ്രകാരം; ഭരണതുടർച്ച കിട്ടിയാൽ സ്വർണ്ണ കടത്ത് കേസു തന്നെ അപ്രസക്തമാക്കുമെന്ന നിലപാടിൽ പിണറായി; വിനോദിനി കോടിയേരിക്ക് വീണ്ടും നോട്ടീസ് നൽകിയതും കേന്ദ്ര ഏജൻസിയുടെ തന്ത്രത്തിന്റെ ഭാഗം; കോടിയേരിയുടെ ഭാര്യയെ കോടതി അനുമതിയോടെ അറസ്റ്റ് ചെയ്യാൻ നീക്കം സജീവം
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്തും പുറത്തും അവസരവാദികളുണ്ടാവും; ഈ വഞ്ചകന്മാർ ഈ നിലപാട് സ്വീകരിക്കുന്നതോടെ കമ്മ്യൂണിസ്റ്റുകാർ അല്ലാതായി കഴിഞ്ഞു; കമ്മ്യൂണിസ്റ്റുകാരൻ മോശമായി കഴിഞ്ഞാൽ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കുമെന്ന് കോടിയേരി
സർവേ റിപ്പോർട്ടുകൾ യു ഡി എഫിനെ വിറളി പിടിപ്പിച്ചു; സുധാകരൻ തന്നെ കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തി; അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് കോടിയേരി