You Searched For "കോടിയേരി"

എൽഡിഎഫ് നേടിയ മിന്നും വിജയത്തിലും കണ്ണൂർ സിപിഎമ്മിൽ പ്രശ്‌നങ്ങൾ പുകയുന്നു; പാർട്ടി സമ്മേളനങ്ങളിലെ മുഖ്യ അജണ്ട നിശ്ചയിക്കാൻ കോടിയേരിയുടെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് യോഗം; പി ജയരാജനെ ജില്ലാ നേതൃത്വം ശാസിച്ചത് ചർച്ചയായേക്കും
ജയരാജനെ ശാസിച്ചത് അറിയില്ല; സഹദേവനും പിജെയും തമ്മിലെ തർക്കവും കേട്ടിട്ടില്ല; കണ്ണൂരിലെ പോരിൽ ഇല്ല എന്ന് പറയാതെ നയതന്ത്ര മറുപടി; സെക്രട്ടറി സ്ഥാനത്ത് വരുന്നതിൽ യുക്തമായ തീരുമാനം യുക്തമായ സമയത്ത്; കോടിയേരി റീലോഡഡ്; സിപിഎം പാർട്ടി കോൺഗ്രസിന്
കോടിയേരിയുടെ നയതന്ത്രത്തിൽ ഒരു മഞ്ഞുരുകൽ കൂടി; പാർട്ടിക്കുള്ളിൽ ഇടഞ്ഞു നിൽക്കുന്ന ഇ പി ജയരാജനുമായി രഹസ്യ ചർച്ച നടത്തി; പോളിറ്റ് ബ്യൂറോയിലെ നാലാമനായി ഇ പി കടന്നു വന്നേക്കും; പാർട്ടി കോൺഗ്രസിന് മുന്നോടിയായി കണ്ണൂർ സിപിഎമ്മിലെ കരുത്തൻ സജീവമാകും; പി ജയരാജനോട് വിട്ടുവീഴ്‌ച്ചയില്ലാതെ നേതൃത്വം
ആർഎസ്‌പി ഇപ്പോൾ നിൽക്കുന്നിടത്ത് നിൽക്കട്ടെ; അവരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല.. ഇപ്പോൾ അവർ സംപൂജ്യരാണ്; കുറച്ച് കാലം കൂടി കോൺഗ്രസിനൊപ്പം നിന്ന് കാര്യങ്ങൾ പഠിക്കട്ടെ: പരിഹാസവുമായി കോടിയേരി
അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയിൽ നിന്ന് വിവരം തേടി സംസ്ഥാന നേതൃത്വം; ശുശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനും അനുപമയുടെ അച്ഛൻ ജയചന്ദ്രനും എതിരെ നടപടിക്ക് സാധ്യത
പ്രചരണത്തിൽ നിറഞ്ഞു; മന്ത്രിസഭാ രൂപീകരണത്തിന് മുന്നിൽ നിന്നു; ഘടകകക്ഷികൾക്ക് നിർദ്ദേശവും താക്കീതും നൽകുന്ന മുഖ്യമന്ത്രിയുടെ നാവ്; വിശ്വസ്തനെ എകെജി സെന്റർ ഏൽപ്പിക്കാൻ പിണറായി; ബിനീഷ് ജയിൽ മോചിതനാകുമ്പോൾ കോടിയേരി വീണ്ടും സിപിഎം സെക്രട്ടറിയാകും; തീരുമാനം അടുത്ത ആഴ്ച
പ്രതിസന്ധികൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കുന്ന മാനേജ്മെന്റ് വൈദഗ്ദ്ധ്യം; പോരാത്തിന് സംഘടനാമികവും; മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി സെക്രട്ടറിയാകാം; എറണാകുളത്ത് പ്രതീക്ഷിക്കുന്നത് മൂന്നാമൂഴം; ദേശീയ ജനറൽ സെക്രട്ടറിയാകാനും സാധ്യത; സിപിഎമ്മിൽ കോടിയേരി മടങ്ങിയെത്തുമ്പോൾ
സന്തോഷത്തോടെ മകനെ സ്വീകരിച്ച അച്ഛൻ; ഒരു കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ ഇളയ പുത്രനെ കണ്ട സന്തോഷത്തിൽ കോടിയേരി; ഇനി പാർട്ടി സെക്രട്ടറി സ്ഥാനവും ഏറ്റെടുക്കും; അടുത്ത സംസ്ഥാന സമ്മേളനത്തിൽ എകെജി സെന്ററിലെ ഒന്നാമന്റെ കസേരയിൽ കോടിയേരി വീണ്ടുമെത്തും; പിണറായിയും തിരിച്ചുവരവിന് അനുകൂലം
ബിനീഷ് ജയിലിൽ കിടന്നപ്പോൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് പോലും യാതൊരു സഹായവും കിട്ടിയില്ല; ഇടപെട്ടിരുന്നുവെങ്കിൽ ഒരു വർഷം ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു; കോടിയേരി നിസ്സഹായനായിരുന്നു; ഇഡി പലരുടെയും പേരുപറയാൻ നിർബന്ധിച്ചു; ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ പ്രതികരണം
ഇഡിയെ കുറ്റപ്പെടുത്തിയാൽ ജാമ്യം റദ്ദാക്കാൻ സാധ്യത; ഇനി എല്ലാം കരുതലോടെ മാത്രം മതിയെന്ന അച്ഛന്റെ ഉപദേശം അംഗീകരിച്ച് ബിനീഷ് കോടിയേരി; സിപിഎം സഹായം കിട്ടിയില്ലെന്ന റെനീറ്റയുടെ വെളിപ്പെടുത്തലിലും ചർച്ച; മകൻ തിരിച്ചെത്തിയ സന്തോഷത്തിൽ പാർട്ടിയെ നയിക്കാൻ കോടിയേരി ഉടൻ എത്തും
ഹലാൽ വിവാദം കേരളത്തിലെ മതമൈത്രി തകർക്കാനുള്ള നീക്കം; മതമൈത്രി തകർക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് കരുതുന്നില്ല; ഹലാൽ വിഷയത്തിൽ ബിജെപിക്ക് തന്നെ വ്യക്തമായ ഒരു നിലപാടില്ല: കോടിയേരി ബാലകൃഷ്ണൻ
പിണറായി വിജയനെ പാർട്ടി ഘടകങ്ങളിൽ നിന്ന് 75 എന്ന പരിധി പുറത്താക്കുമോ? ആനത്തലവട്ടം ആനന്ദനും വൈക്കം വിശ്വനും കെ കരുണാകരനും കെജെ തോമസിനും മാറേണ്ടി വരും; മുഖ്യമന്ത്രിക്ക് ഇളവ് നൽകി അടിമുടി മാറ്റത്തിന് സിപിഎം; താക്കോൽ സ്ഥാനം കോടിയേരിക്ക് തന്നെ