You Searched For "കോടിയേരി"

കോടിയേരിയുടെ കാലത്താണ് ജനമൈത്രി സമ്പ്രദായം കൊണ്ടുവന്നത്; ഇന്നത്തെ പൊലീസ് കാണിക്കുന്നത് അരുതാത്തതാണ്; കൂടുതൽ ഒന്നും പറയുന്നില്ല; കോടിയേരിയെ വേദിയിലിരുത്തി പൊലീസിനെ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ
ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി;പീഡനക്കേസ് റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ഹർജി ഹൈക്കോടതിയിലുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വിശദീകരണം; മുംബൈയിലെ കേസിൽ കോടിയേരി കുടുംബം ആത്മവിശ്വാസത്തിൽ
എന്റെ കുഞ്ഞുങ്ങൾക്ക് ആരുമില്ല...എന്റെ പ്രാണനാ പോയത്.. ഈ നാടിന് വേണ്ടി ജീവിച്ച ഞങ്ങൾ അനാഥരായി... കോടിയേരിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സുനിത; പാർട്ടി കൂടെയുണ്ട്.. കുട്ടികളെ വളർത്താനുള്ള എല്ലാ സഹായവും ചെയ്യും, ജോലിയും മറ്റ് ചെയ്യേണ്ടതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു നേതാവും; സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്ന് പാർട്ടി
ഭരണത്തിന്റെ പേര് പറഞ്ഞ് മറ്റുള്ളവരുടെ മെക്കിട്ട് കയറിയാൽ പാർട്ടിക്ക് പുറത്തായിരിക്കും സ്ഥാനം; എൽഡിഎഫ് സർക്കാർ സിപിഎമ്മിന്റെ മാത്രം സർക്കാരല്ല; എല്ലാവരുടെയും സർക്കാരാണ്; അതുകൊണ്ട്, എല്ലാവർക്കും നീതി എന്നതാണ് പാർട്ടിയുടെ കാഴ്ചപ്പാട്: മുന്നറിയിപ്പുമായി വീണ്ടും കോടിയേരി
മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ ജാതീയമായി വരെ അവഹേളിക്കുന്ന സ്ഥിതിയിലേക്ക് എത്തി; മകളുടെ വിവാഹത്തെയും അവഹേളിച്ചു; വഖഫ് ബോർഡ് നിയമനങ്ങളിൽ തീരുമാനം മാറ്റിയിട്ടും ലീഗിന്റെ ശ്രമം വർഗ്ഗീയ കലാപം ഉണ്ടാക്കാൻ എന്നും കോടിയേരി
ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗിൽ പ്രവേശിച്ചു; മുസ്ലിം ലീഗ് രൂപംകൊണ്ടത് തീവ്രവർഗീയയോടെ; വഖഫ് ബോർഡ് നിയമനത്തിന്റെ പേരുപറഞ്ഞ് ലീഗ് നടത്തിയ പ്രകടനവും സമ്മേളനവും പച്ചയായ വർഗീയത പുറത്തെടുക്കൽ; വർഗീയ ലഹള ഉണ്ടാകാത്തത് എൽഡിഎഫ് ഉള്ളതുകൊണ്ട്; മുസ്ലിംലീഗിനെ കടന്നാക്രമിച്ചു കോടിയേരി
ചെന്നിത്തലക്കെതിരെ മത്സരിപ്പിക്കാമെന്ന കാനത്തിന്റെ ഓഫർ മറികടന്നത് സജി ചെറിയാന്റെ കരുനീക്കത്തിൽ; എൽജെഡി വിട്ട ഷെയ്ഖ് പി ഹാരിസ് സിപിഎമ്മിലേക്ക് എത്തുന്നത് ക്ലീൻ ഇമേജുള്ള ന്യൂനപക്ഷ നേതാവായി; കോടിയേരിയുമായി കൂടിക്കാഴ്‌ച്ച നടത്തി ഡീൽ ഉറപ്പിച്ചു ഷെയ്ഖ്
സമാധാന കേരളത്തെ ഇല്ലാതാക്കാൻ വർഗ്ഗീയശക്തികൾ നടത്തുന്ന കൊലപാതക രാഷ്ട്രീയം അടിയന്തരമായി അവസാനിപ്പിക്കണം; എൽ ഡി എഫ് ഭരണത്തിൽ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ് എന്നും കോടിയേരി
സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ആർഎസ്എസ് - എസ്ഡിപിഐ ശ്രമം; ആലപ്പുഴയിൽ ഉണ്ടായ കൊലപാതകങ്ങൾ ആസൂത്രിതം; സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ
കിഴക്കമ്പലം സംഘർഷം: അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത്; കിറ്റെക്‌സ് കമ്പനിയുടെ ഉത്തരവാദിത്തം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരമെന്ന് കോടിയേരി
കെ റെയിൽ പദ്ധതിയിലെ എതിർപ്പുകളെ കൂസാതെ ഉരുക്കു മുഷ്ടിയുമായി പിണറായി മുന്നോട്ട്; ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാൻ കെ റെയിൽ കമ്പനിക്ക് 20.50 കോടി അനുവദിച്ചു ഉത്തരവിറക്കി; കെ റെയിൽ ഡിപിആർ കണ്ടിട്ടില്ലെന്ന് സമ്മതിച്ച് ആഘാത പഠനം നടത്തുന്ന ഏജൻസിയും; സിപിഐ എതിരല്ലെന്ന് കോടിയേരിയും