You Searched For "കോണ്‍ക്ലേവ്"

വ്യാഴാഴ്ച രണ്ടാം റൗണ്ടിലും ഉയര്‍ന്നത് കറുത്ത പുക; പുതിയ മാര്‍പ്പാപ്പയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നു; സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുക പുറത്തുവരുന്നത് കാത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികള്‍; ഉച്ചകഴിഞ്ഞ് രണ്ട് റൗണ്ട് വോട്ടെടുപ്പ് കൂടി
സിസ്റ്റീന്‍ ചാപ്പലില്‍ സമ്മേളിക്കുന്നത് 133 കര്‍ദിനാള്‍മാര്‍; മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്ന കര്‍ദിനാള്‍ പുതിയ മാര്‍പപ്പയാവും: പുതിയ മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന് ഇന്ന് വത്തിക്കാനില്‍ തുടക്കം
കത്തോലിക്കാ സഭയുടെ നാഥനായി ആരു വരും? പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് നാളെ മുതല്‍; വോട്ടവകാശം ഉള്ളത് 133 കര്‍ദിനാള്‍മാര്‍ക്ക്; അഞ്ച് ഭൂഖണ്ഡങ്ങളിലായി 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ക്ലേവില്‍
കോണ്‍ക്ലേവ് 20 ദിവസത്തിനുള്ളില്‍ സിസ്‌റ്റൈന്‍ ചാപ്പലില്‍; കോണ്‍ക്ലേവിന്റെ ഭാഗമാകുക 138 പേര്‍; തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്ന് 4 പേര്‍; പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പല്‍ സംഘത്തില്‍ രണ്ട് മലയാളികളും
വത്തിക്കാന് പുറത്ത് ലളിതമായ രീതിയില്‍ സംസ്‌കാരം; പരമ്പരാഗത ശവമഞ്ചത്തിന് പകരം സാധാരണ മരത്തില്‍ തീര്‍ത്ത പെട്ടി മതിയെന്നും നിര്‍ദ്ദേശം; മരണാനന്തര ചടങ്ങുകളിലും തന്റെ നിലപാടുകളില്‍ ഉറച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; അടുത്ത പോപ്പിനെ കണ്ടെത്തുന്ന കോണ്‍ക്ലേവ് രണ്ടാഴ്ചയ്ക്ക് ശേഷം