You Searched For "കോണ്‍ഗ്രസ്"

ആദ്യം 72 സീറ്റ് കിട്ടട്ടെ, എന്നിട്ട് മുഖ്യമന്ത്രി ആരെന്ന് ആലോചിക്കാം; കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ഏകീകൃത രൂപത്തില്‍ മുന്നോട്ട് പോവുകയെന്നത് യോഗത്തിന്റെ അജണ്ട; തരൂരിനെ കഷായം കുടിപ്പിക്കുന്നതെന്തിന്? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു
താന്‍ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ച് വേട്ടയാടി; എങ്ങനെ വാര്‍ത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉദാഹരണമെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസിന് എതിരെ ശശി തരൂര്‍; പത്രം ഇതുവരെ മാപ്പുപറഞ്ഞില്ല; നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെ വിശദീകരണവുമായി തിരുവനന്തപുരം എംപി
കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമുണ്ടെന്ന് ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പോഡ്കാസ്റ്റില്‍ പറഞ്ഞുവോ? തിരുത്തും ഖേദപ്രകടനവുമായി പത്രം; പല നേതാക്കളുണ്ട്, സാധാരണ പ്രവര്‍ത്തകരുടെ കുറവുണ്ടെന്ന് പലര്‍ക്കും തോന്നാറുണ്ട് എന്നാണ് തരൂര്‍ പറഞ്ഞതെന്ന് വിശദീകരണം; തര്‍ജ്ജമയില്‍ വന്ന പിഴവ് വരുത്തിയത് വലിയ കോലാഹലം
യുഡിഎഫ് വോട്ടുകുറഞ്ഞപ്പോള്‍ എസ്ഡിപിഐ വോട്ടുകള്‍ കുത്തനെ കൂടി; തിരുവനന്തപുരം പാങ്ങോട്ടെ കോണ്‍ഗ്രസിന്റെ പുലിപ്പാറ  സിറ്റിങ് വാര്‍ഡിലെ എസ്ഡിപിഐ ജയത്തില്‍ അന്തം വിട്ട് നേതാക്കള്‍; ഗൗരവമുള്ള വിഷയമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസ് വോട്ടുചോര്‍ന്നെന്ന് സിപിഎം
കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റേണ്ടതില്ല; അദ്ദേഹത്തിന്റെ കീഴില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിജയം നേടി; നേതൃമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍; 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ല; താന്‍ പറഞ്ഞത് മുഴുവന്‍ എല്ലാവരും കേള്‍ക്കണമെന്നും തരൂര്‍
തരൂരിനും ഹൈക്കമാണ്ടിനും ഇടയിലെ നയതന്ത്ര പാലമായി രാഘവന്‍; യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം ഇനിയും തുടരാം; സുധാകരനേയും തല്‍കാലം മാറ്റില്ല; നേതാക്കള്‍ക്കിയിലെ ഐക്യമില്ലായ്മയില്‍ ആശങ്ക മാത്രം; പരസ്യ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ വിലക്ക് വരും
ആഗ്രഹം നിറവേറ്റിയില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന് മുന്നറിയിപ്പ്; പിന്നാലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഒപ്പം സെല്‍ഫി; തരൂരിനെ ബിജെപി റാഞ്ചുമോ? മോദിയുടെ വിദേശ സന്ദര്‍ശനത്തെ വാഴ്ത്തിയതിന് പിന്നാലെയുള്ള പോസ്റ്റും കോണ്‍ഗ്രസിനുള്ള സന്ദേശം?
തരൂരിന്റെ പിടിവാശികള്‍ കണ്ടില്ലെന്ന് നടിക്കും; സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പാടേ അവഗണിക്കും; സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങണമെന്ന സൂത്രവാക്യം നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ്; എടുത്തുചാട്ടം അരുതെന്ന് എംപിയെ ഉപദേശിച്ച് കെ സുധാകരന്‍; നോ കമന്റ്‌സുമായി അകല്‍ച്ച പാലിച്ച് വി ഡി സതീശനും; കൊള്ളാനും തള്ളാനും വയ്യാതെ കോണ്‍ഗ്രസ്
മത-സമുദായ സംഘടനകളുമായി നല്ലബന്ധം നിലനിര്‍ത്തണം; ജനകീയ പ്രശ്‌നങ്ങളില്‍ പ്രാദേശിക തലത്തില്‍ സമരങ്ങള്‍; മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ കോണ്‍ഗ്രസുകാരാക്കണം; തദ്ദേശം ജയിക്കാന്‍ സര്‍ക്കുലറുമായി കോണ്‍ഗ്രസ്; മാര്‍ഗ്ഗ രേഖയില്‍ നിറയ്ക്കുന്നത് പ്രതീക്ഷകള്‍
കേരളത്തില്‍ ഒരു കാലത്തും നേതൃക്ഷാമം ഉണ്ടായിട്ടില്ല; എല്ലാവരും നേതൃസ്ഥാനത്തിരിക്കാന്‍ യോഗ്യരാണ്; തരൂരിന് നല്ലത് ദേശീയ രാഷ്ട്രീയമാണ്, ഇവിടെ ഞങ്ങളൊക്കെ പോരെയെന്ന് കെ.മുരളീധരന്‍
തരൂരിനെ ആരും പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടില്ല, തിരുത്താവുന്ന കാര്യങ്ങളേയുള്ളൂ; തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നല്ല; മറ്റൊരു കെ വി തോമസ് ആകുമെന്ന് പ്രതീക്ഷിക്കുന്നുമില്ല; പ്രവര്‍ത്തക സമതി അംഗമായ തരൂരിന്റേത് കെപിസിസി നോക്കേണ്ട കാര്യമല്ല; പ്രതികരണവുമായി കെ സുധാകരന്‍