You Searched For "കോണ്‍ഗ്രസ്"

ചിലപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടേക്കാം; നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കല്‍ തന്നെയാണ് മാന്യത; അത് തന്നെയാണ് കോണ്‍ഗ്രസ് നയവും; നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ; തിരഞ്ഞെടുപ്പ് സമയമാണ്, പാര്‍ട്ടി നിലപാട് ജനം വീക്ഷിയ്ക്കുന്നുണ്ട്; പക്ഷെ പാര്‍ട്ടി ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം: രാഹുലിനെതിരായി നടപടികളെ പിന്തുണച്ച് സജന ബി സാജന്‍
തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് ഉദ്ദേശിച്ചത് ശബരിലയിലെ സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയാക്കാന്‍; മുന്‍ എംഎല്‍എ അടക്കം കസ്റ്റഡിയില്‍ കഴിയവേ സിപിഎമ്മിന് വീണു കിട്ടിയ വടിയായി രാഹുലിനെതിരായ പീഡന കേസ്; തദ്ദേശത്തില്‍ രാഹുകാലത്തില്‍ കുരുങ്ങി കോണ്‍ഗ്രസ്; പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തയാള്‍ക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ്
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം; പരാതി ഗൗരവമുള്ളത്; രാഹുലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം; പല പരാതികളും വി ഡി സതീശന്റെ മുന്നില്‍ എത്തിയിട്ടുണ്ട്; ഇങ്ങനെ ഒരാളെ വെച്ചിട്ടാണോ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്? രാജി ആവശ്യവുമായി കെ സുരേന്ദ്രന്‍; മാധ്യമങ്ങളോട് പ്രതികരിക്കാതെ വി ഡി സതീശനും
ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; ദേശീയ തലത്തിലുള്ള വനിതാ നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം ഇരകളെ കണ്ട് അവരുടെ വിഷയം മനസ്സിലാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജന്റെ പരാതിയില്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത് കെ സുധാകരന്‍ ഉള്‍പ്പെടെ ചേര്‍ന്നെടുത്ത തീരുമാനം; രാഹുല്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയെന്ന് ചെന്നിത്തല; സസ്‌പെന്‍ഷന്‍ തീരുമാനം തന്റെ അറിവോടെയല്ല; നടപടിയെടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ല; രാഹുലിനൊപ്പം വേദി പങ്കിടുമെന്ന് ആവര്‍ത്തിച്ച് കെ സുധാകരനും
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചത് ഡികെ തന്ത്രം; എന്നിട്ടും സിദ്ധരാമയ്യക്കായി വഴിമാറി; അധികാരം പങ്കിടല്‍ ഫോര്‍മുലയെ അംഗീകരിക്കാത്ത സിദ്ധരാമയ്യ ഡി കെ ശിവകുമാറിന് വേണ്ടി മുഖ്യമന്ത്രി പദവി ഒഴിയുമോ? തര്‍ക്കത്തില്‍ ഡിസംബര്‍ ഒന്നിന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ ഡികെയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ് വലവിരിച്ച് ബിജെപിയും
പ്രചാരണം എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കായി; കാലുകുത്തി നടക്കാന്‍ കഴിയുന്നതുവരെ ഞാന്‍  ചെയ്യും; കെ സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്; പാലക്കാട് പ്രചരണത്തില്‍ വീണ്ടും സജീവമാകുമെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ,  പാര്‍ട്ടി നടപടി ക്രമങ്ങളില്‍ പങ്കെടുക്കാനോ അവകാശമില്ല; രാഹുലിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്; കെ സുധാകരനെ തള്ളി കെ മുരളീധരന്‍
ചീത്ത പറയാനായി രാഹുലിനെ താന്‍ വിളിച്ചിരുന്നു, മറുപടി കേട്ടപ്പോള്‍ തനിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലായി; രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി, സജീവമാകണം; രാഹുലിനെ അപമാനിക്കാനുള്ള സിപിഎം - ബിജെപി ശ്രമമാണ് നടക്കുന്നത്; അവനൊപ്പം വേദി പങ്കിടും; നേതാക്കള്‍ മടിച്ചു നില്‍ക്കുമ്പോള്‍  പാലക്കാട് എംഎല്‍എയെ ശക്തമായി പിന്തുണച്ച് കെ സുധാകരന്‍
വിവാദങ്ങള്‍ കൂസാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് പ്രചരണത്തില്‍ സജീവം; പ്രവര്‍ത്തകര്‍ക്കൊപ്പം വീടു കയറിസ്ഥാനാര്‍ഥികള്‍ക്കായി വോട്ടു ചോദിച്ചു; തന്നോട് പ്രചരണം നടത്തരുതെന്ന് ആരും പറഞ്ഞിട്ടില്ല; ചെന്നിത്തലയോ കെ സി വേണുഗോപാലോ പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടില്ല; ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക തന്നെ ഉത്തരവാദിത്തമെന്ന് രാഹുല്‍
ലീഗുകാര്‍ മത്സരിച്ചാല്‍ മറ്റേ സാധനം തകര്‍ന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം: ആന്റോ ആന്റണി പാര്‍ലമെന്റില്‍ മത്സരിക്കുമ്പോള്‍ പാലിക്കപ്പെടുന്ന സംതുലനം പ്രാദേശിക തെരഞ്ഞെടുപ്പില്‍ മാത്രം തകരുന്നതെന്താണ്?  ജില്ലയില്‍ കോണ്‍ഗ്രസ് കണ്ടാഗ്രസ്  പണി തുടരുകയാണ്: രൂക്ഷ വിമര്‍ശനവുമായി പത്തനംതിട്ടയിലെ മുസ്ലീം യൂത്ത് ലീഗ് നേതാവ്