You Searched For "കോണ്‍ഗ്രസ്"

തിരഞ്ഞെടുപ്പ് യുദ്ധം ജയിച്ചിട്ടും ഡികെയും സിദ്ധയും രണ്ടറ്റത്ത് നിന്നത് പ്രതിസന്ധിയായി; രണ്ടു കരുത്തരേയും വശങ്ങളിലിരുത്തിയുള്ള അന്നത്തെ പ്രാതല്‍ സര്‍ക്കാരായി; രണ്ടര കൊല്ലം കഴിയുമ്പോഴും ഡികെയെ അനുനയിപ്പിച്ചത് ബ്രേക്ക്ഫാസ്റ്റ് നയതന്ത്രം; കര്‍ണ്ണാടകയില്‍ കെസി തന്ത്രത്തില്‍ മൃതസജ്ഞീവിനി; ആ പ്രതിസന്ധിയൊഴിഞ്ഞത് ഇങ്ങനെ
ഉപ്പുമാവും ഇഡ്ഡലിയും ആസ്വദിച്ച് സുന്ദരമായ ഒരു ബ്രേക്ഫാസ്റ്റ് ചര്‍ച്ച; തര്‍ക്കങ്ങള്‍ക്ക് അവധി കൊടുത്ത് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും; അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രി തന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ എത്തുമെന്ന് ഡികെ; ഹൈക്കമാന്‍ഡ് ഇടപെടലില്‍ മഞ്ഞുരുകുമ്പോഴും ചോദ്യം ബാക്കി: ഡികെ കര്‍ണാടക മുഖ്യമന്ത്രി ആകുമോ?
ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്തെത്തി; ഇന്നലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു; മുന്‍കൂര്‍ജാമ്യ ഹര്‍ജി ബുധനാഴ്ചയിലേക്ക് മാറ്റിയതോടെ അറസ്റ്റു ഭീഷണിയില്‍ പാലക്കാട് എംഎല്‍എ;  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വാണ്ടഡ് പോസ്റ്ററുമായി എസ്എഫ്‌ഐ പാലക്കാട് നഗരത്തില്‍; തദ്ദേശ പ്രചരണം രാഹുലിന്റെ പെണ്ണ് കേസില്‍ മുങ്ങുമ്പോള്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ സ്വാധീനിച്ചിട്ടില്ല; നിയമപരമായി മുന്നോട്ട് പോകട്ടെ; നിയമപരമായ കാര്യങ്ങളില്‍ തടസ്സം നില്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരും ശ്രമിക്കില്ല; രാഹുലിനെതിരായ ആരോപണം കോണ്‍ഗ്രസിന്റെ യുവനേതൃനിരയെ മുഴുവനായും ബാധിക്കില്ല; നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്‍
കന്നഡ രാഷ്ട്രീയത്തിലെ റോക്കിഭായ്! പത്രം തൊട്ട് പപ്പടം വരെ വ്യാപിച്ചുകിടുക്കുന്ന, 2000 കോടിയിലേറെ വരുന്ന വ്യവസായ ശൃഖല; ട്രബിള്‍ഷൂട്ടറും കിങ്മേക്കറും; ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ വഞ്ചിക്കപ്പെട്ടു; ഡി കെയെന്ന മുറിവേറ്റ സിംഹത്തിന്റെ ശ്വാസം കോണ്‍ഗ്രസിനെ വിറപ്പിക്കുമ്പോള്‍
മുകേഷിനെന്താ പ്രത്യേകിച്ച് വലിയ മാന്യത വല്ലതും ഉണ്ടോ? രണ്ടും ചെയ്ത പ്രവൃത്തി ഒന്നു തന്നെ; സ്ത്രീകളുടെ നേരെ ആര് കളിച്ചാലും ശരിയല്ല; അത് മുകേഷ് ആണെങ്കിലും മാങ്കൂട്ടത്തില്‍ ആണെങ്കിലും; ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളുടെ കാര്യത്തിലാണ് ആദ്യം മാതൃക കാണിക്കട്ടെ; കെ മുരളീധരന്‍
ജമാഅത്തെ ഇസ്‌ലാമിയുമായി സിപിഎം തെരഞ്ഞെടുപ്പുകളില്‍ സഹകരിച്ചിരുന്നു; സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് തന്നെയാണ് അവര്‍ക്കും അന്നുണ്ടായിരുന്നത്; അക്കാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു; അതിനെ നേരിടണമെന്നുള്ള താത്പര്യം അവര്‍ക്കും ഞങ്ങള്‍ക്കുമുണ്ടായിരുന്നുവെന്ന് പാലോളി മുഹമ്മദ് കുട്ടി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പൊയ്മുഖം അഴിഞ്ഞുവീണു; രാജി വയ്ക്കണോ എന്ന് അയാള്‍ സ്വന്തം മന:സാക്ഷിയോട് തന്നെ ചോദിക്കട്ടെ; ഈ പ്രശ്‌നം കോണ്‍ഗ്രസിന്റെ സര്‍വനാശത്തിനുള്ള കാരണമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍
രാഹുലിനെതിരായ ലൈംഗിക പീഡന പരാതി: ആരോപണത്തില്‍ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്; രാഹുല്‍ ഇരന്നുവാങ്ങിയ അടി, വടി കൊടുത്ത് അടിവാങ്ങിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
രാഹുലിനെതിരായ കേസ് സിപിഎം ഉണ്ടാക്കിയ കെണിയെന്ന് അടൂര്‍ പ്രകാശ്; തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഇരയെ കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍; അതിജീവിതയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയെന്ന് എം എം ഹസന്‍; എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും ഇതുപോലെ കേസ് വരുമെന്ന് തിരുവഞ്ചൂരും; കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിരോധം ഇങ്ങനെ
ചിലപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടേക്കാം; നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കല്‍ തന്നെയാണ് മാന്യത; അത് തന്നെയാണ് കോണ്‍ഗ്രസ് നയവും; നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ; തിരഞ്ഞെടുപ്പ് സമയമാണ്, പാര്‍ട്ടി നിലപാട് ജനം വീക്ഷിയ്ക്കുന്നുണ്ട്; പക്ഷെ പാര്‍ട്ടി ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം: രാഹുലിനെതിരായി നടപടികളെ പിന്തുണച്ച് സജന ബി സാജന്‍
തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് ഉദ്ദേശിച്ചത് ശബരിലയിലെ സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയാക്കാന്‍; മുന്‍ എംഎല്‍എ അടക്കം കസ്റ്റഡിയില്‍ കഴിയവേ സിപിഎമ്മിന് വീണു കിട്ടിയ വടിയായി രാഹുലിനെതിരായ പീഡന കേസ്; തദ്ദേശത്തില്‍ രാഹുകാലത്തില്‍ കുരുങ്ങി കോണ്‍ഗ്രസ്; പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തയാള്‍ക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ്