You Searched For "കോണ്‍ഗ്രസ്"

ഒരൊറ്റ ദേശീയ നേതാവ് പോലും എത്തിയില്ല; സംസ്ഥാന നേതാക്കളും അവഗണിച്ചു; പ്രചാരണത്തിന് ആവശ്യമായ ഫണ്ടും നല്‍കിയില്ല; എന്നിട്ടും സുരേന്ദ്രന് ശേഷം വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ബിജെപി സ്ഥാനാര്‍ഥിയായി; പ്രൊഫഷണല്‍ മികവിന്റെ ബലത്തില്‍ പ്രിയങ്കയോട് ഏറ്റുമുട്ടിയ നവ്യ ഹരിദാസിന് എങ്ങും കയ്യടി
അദാനിക്ക് മുന്നില്‍ അമേരിക്കന്‍ പ്രതിസന്ധി! ശ്രീലങ്കയിലെ അദാനി പദ്ധതിക്ക് വായ്പ്പ നല്‍കുന്നതില്‍ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; വൈദ്യുതി പദ്ധതികളിലെ കരാറിന്റെ പേരില്‍ ബംഗ്ലദേശിലും അന്വേഷണം; 2,029 കോടിയുടെ കൈക്കൂലി വാഗ്ദാന കേസ് ഇന്ത്യന്‍ വ്യവസായ ഭീമന് വമ്പന്‍ കടമ്പയാകുന്നു
പാലക്കാട് എസ്ഡിപിഐ വോട്ടില്ലാതെ കോണ്‍ഗ്രസിന് പച്ച തൊടാന്‍ കഴിയില്ലെന്ന് പറയാന്‍ നിങ്ങളുടെ റിപ്പോര്‍ട്ടര്‍ക്ക് ആരാണ് ധൈര്യം കൊടുത്തത്? സ്മൃതി, ഇനി ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ബഹിഷ്‌കരിക്കും; റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ തട്ടിക്കയറി ജ്യോതികുമാര്‍ ചാമക്കാല; ബഹിഷ്‌കരണ ഭീഷണി മുഴക്കി കുറിപ്പും
പി സരിന്‍ ചതിയന്‍, നിര്‍ണായക സമയത്ത് വഞ്ചിച്ചയാളെ തിരികെ വന്നാലും കോണ്‍ഗ്രസ് എടുക്കില്ല; പാലക്കാട്ടെ വിജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം; ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കി; സിപിഎം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് ജാള്യതയിലെന്ന് കെ സുധാകരന്‍
ചെന്നിത്തലയുടെ ഉറക്കം കെടുത്തുന്ന മഹാ ദുരന്തം; മറാത്തിയിലെ മേല്‍നോട്ടം ഗംഭീരമാക്കിയ വി മുരളീധരനും; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രമുഖന് അടിതെറ്റിയപ്പോള്‍ മുംബൈയിലെ ചുമതലകള്‍ ബിജെപിക്കാരന് നല്‍കുന്നത് അളവറ്റ സന്തോഷം; മലയാളി നേതാക്കളുടെ ശിവജി മണ്ണിലെ പ്രകടനം കേരളം ചര്‍ച്ചയാക്കുമ്പോള്‍
മക്കള്‍ രാഷ്ട്രീയത്തിനും തിരിച്ചടി;  അച്ഛന്‍ കൈവിട്ട സീറ്റില്‍ നിഖില്‍ കുമാരസ്വാമിക്ക് കനത്ത തോല്‍വി;  ഷിഗ്ഗാവില്‍ ഭാരത് ബൊമ്മയും പിന്നില്‍; മൂന്നില്‍ മൂന്നും തോറ്റ് ബിജെപിയും ജെഡിഎസും;  കര്‍ണാടകയുടെ കൈപിടിച്ച് കോണ്‍ഗ്രസ്
ലോക്‌സഭ തിരഞ്ഞെടുപ്പിലെ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും തേടിയെത്തുമെന്ന് കണക്കുകൂട്ടി; മുഖ്യമന്ത്രി കസേര വരെ മോഹിച്ച് മഹാരാഷ്ട്രയില്‍ കരുക്കള്‍ നീക്കിയെങ്കിലും ഫലം മറിച്ചായി; ജാര്‍ഖണ്ഡിലും പ്രതീക്ഷിച്ച നേട്ടമില്ല;  കോണ്‍ഗ്രസിന് ആശ്വാസം വയനാട്ടിലെ പ്രിയങ്കയുടെ തകര്‍പ്പന്‍ ജയം മാത്രം
പ്രിയങ്കയുടെ ഭൂരിപക്ഷ തിളക്കവും പാലക്കാട്ടെ കൂറ്റന്‍ ഭൂരിപക്ഷവും കെഎസിനും വിഡിയ്ക്കും അഭിമാനം; പിപി ദിവ്യയുടെ അത്മഹത്യാ പ്രേരണ ചേലക്കരയില്‍ ചതിയൊരുക്കാത്തത് സിപിഎമ്മിന് ആശ്വസിക്കാം; സമ്മേളന കാലത്ത് പിണറായി കൂടുതല്‍ കരുത്തന്‍; വിശാലാക്ഷി സമേതന്‍ കൈവിട്ടത് ബിജെപിയെ! കേരള രാഷ്ട്രീയം എങ്ങോട്ട്?
വിജയ സാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് പ്രധാന കാരണമായി; സിപിഎമ്മിന്റെ പാതിരാ റെയ്ഡും സുപ്രഭാതം പരസ്യവും സഹതാപം സൃഷ്ടിച്ചു; സന്ദീപ് വാര്യര്‍ എത്തിയത് സെല്‍ഫ് ഗോളാകുമെന്ന് ഭയന്നെങ്കിലും ബിജെപിയിലെ പ്രാദേശിക വിഷയങ്ങള്‍ ഗുണകരമായി; രാഹുല്‍ മാങ്കൂട്ടത്തില്‍ തിളങ്ങിയത് ഇങ്ങനെ