STATEജമാഅത്തെ ഇസ്ലാമി വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ പിന്തുണച്ചെന്ന കെ മുരളീധരന്റെ വാക്കുകളിലെ പാര തിരിച്ചറിഞ്ഞ് സതീശന്; മുരളീയുടെ വാക്കുകള്‍ സിപിഎം ആരോപണം ശരിവെക്കുന്ന വിധത്തില്‍; 'ജമാഅത്തെ പിന്തുണ വര്‍ഷങ്ങളായി സിപിഎമ്മിനെന്ന് പറഞ്ഞ് മുരളിയെ തിരുത്തി പ്രതിപക്ഷ നേതാവ്; ബിജെപിക്കും ആയുധമായി വിവാദ പ്രസ്താവനമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 5:34 PM IST
NATIONALഡല്‍ഹിയില്‍ കളം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് കളി തുടങ്ങിയതോടെ മുഖം കറുപ്പിച്ച് എഎപി; ഡല്‍ഹി സര്‍ക്കാരിന് എതിരെ ധവള പത്രം പുറത്തുകൊണ്ടുവന്നതോടെ ബന്ധം വഷളായി; അജയ് മാക്കനെ പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഇന്ത്യ മുന്നണിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 5:39 PM IST
SPECIAL REPORTസംഭാവനകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും! ബിജെപിയുടെ ജനസമ്മതി ഉയരുന്നത് അനുസരിച്ച് പാര്‍ട്ടിയിലേക്കുള്ള സംഭാവനയും കൂടുന്നു; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ദ്ധന; ബിജെപിക്ക് 2,244 കോടി കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 289 കോടി മാത്രംമറുനാടൻ മലയാളി ബ്യൂറോ26 Dec 2024 4:47 PM IST
JUDICIALഇലക്രോണിക് രേഖകളുടെ പൊതുപരിശോധന തടയാനുളള തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി സുതാര്യത ഇല്ലാതാക്കും; സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്; സുപ്രധാന നിയമം ഏകപക്ഷീയമായി ഇത്ര നാണംകെട്ട രീതിയില്‍ ഭേദഗതി ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് ജയറാം രമേശ്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 5:46 PM IST
SPECIAL REPORTപന്തളത്ത് ബിജെപി വിരുദ്ധരുമായി ചേരാന്‍ ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ നീക്കം നടന്നിരുന്നുവെന്ന് കോണ്‍ഗ്രസ്; പക്ഷേ, കേരളാ കോണ്‍ഗ്രസ് വഞ്ചിച്ചു; നഗരസഭയില്‍ വീണ്ടും ബിജെപി വന്നതോടെ പ്രസ്താവന പോലും ഇറക്കാതെ മുങ്ങി സിപിഎം നേതൃത്വംശ്രീലാല് വാസുദേവന്‍23 Dec 2024 9:08 PM IST
NATIONALഅമേരിക്കന്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദം വീണ്ടും കത്തുന്നു; അനധികൃതമായി വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ സോഫ്റ്റ്വെയര് ഉപയോഗിച്ചെന്ന് യുഎസ് കോടതി; ഉന്നമിട്ട 300 പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മോദി സര്‍ക്കാറിനോട് കോണ്ഗ്രസ്ന്യൂസ് ഡെസ്ക്23 Dec 2024 12:07 PM IST
INVESTIGATIONഒടുവില്‍ വാദികള്‍ പ്രതികളായി; വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ വമ്പന്‍ ട്വിസ്റ്റ്; പരാതിക്കാരും സാക്ഷികളുമായ ഏഴു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കൊലപാതക ശ്രമ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്; കുരുക്കായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വാളുകള്‍ കൊണ്ട് ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ22 Dec 2024 4:29 PM IST
ANALYSISചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍; സതീശനെ കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞത് തെറ്റും; കരുണാകര കാലത്തെ അനുസ്മരിക്കുന്നത് താനും താക്കോല്‍ സ്ഥാനത്തിന് അര്‍ഹനെന്ന് പറയാന്‍; കെസിയ്ക്കും മോഹം; മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്നില്ലെന്ന് പ്രതികരിച്ച് ചെന്നിത്തല; വിമര്‍ശനത്തിന് അതീതനല്ലെന്ന് സതീശനും; കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ക്ക് സാധ്യതമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 1:14 PM IST
NATIONAL622338 വോട്ടും 64.99 ശതമാനം വിഹിതവും നേടിയ പ്രിയങ്ക! പ്രിയങ്കയ്ക്ക് സര്‍വ്വ മേഖലകളിലും പിന്തുണ; എന്നിട്ടും വര്‍ഗ്ഗീയ വോട്ട് ആരോപണം; എന്തു കൊണ്ട് വിജയരാഘവനെ വര്‍ഗ്ഗീയ രാഘവനെന്ന് ഷാജി വിളിച്ചു? ഇന്ത്യാ മുന്നണി പാര്‍ട്ടിയിലെ പിബി നേതാവിന്റേത് അതിരുവിട്ട പ്രസംഗം; സിപിഎം ദേശീയ നേതൃത്വത്തെ കോണ്‍ഗ്രസ് അതൃപ്തി അറിയിക്കുംമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 11:14 AM IST
KERALAMവെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വളച്ചൊടിച്ചു; കേരളത്തില്‍ കോണ്‍ഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് വി മുരളീധരന്‍സ്വന്തം ലേഖകൻ21 Dec 2024 2:48 PM IST
SPECIAL REPORTജില്ലാ സെക്രട്ടറിയുടെ വിപ്പിന് പുല്ലുവില കൊടുത്ത് സിപിഎം പഞ്ചായത്ത് അംഗങ്ങള്‍; പാര്‍ട്ടിയിലെ ചില കീടങ്ങളാണ് തങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് സിപിഎം അംഗം; തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അവിശ്വാസത്തിലൂടെ പുറത്ത്: പുറത്താക്കിയത് കോണ്‍ഗ്രസ്-സിപിഎം ധാരണയില്ശ്രീലാല് വാസുദേവന്‍19 Dec 2024 10:12 PM IST
STATEസുകുമാരന്‍ നായരുടെ 'താക്കോല്‍ സ്ഥാന' പരാമര്‍ശത്തെ ചെന്നിത്തല തള്ളിപ്പറഞ്ഞപ്പോള്‍ തുടങ്ങിയ പിണക്കം; പെരുന്നയില്‍ തരൂര്‍ വന്ന് താരമായപ്പോഴും അകല്‍ച്ച തുടര്‍ന്നു; ഒടുവില്‍ എട്ട് വര്‍ഷത്തിന് ശേഷം മഞ്ഞുരുകല്‍; മന്നം ജയന്തിയില്‍ മുഖ്യപ്രഭാഷകനായി തിളങ്ങാന്‍ ചെന്നിത്തല; പെരുന്നയിലെ വേദി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കുംമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 4:15 PM IST