STATE'അന്‍വര്‍ പ്രശ്നം വാശികാട്ടി നീട്ടിക്കൊണ്ടുപോയി വഷളാക്കി; ലീഗ് ഇടപെട്ടാല്‍ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു; വി ഡി സതീശന് ഏകാധിപത്യ പ്രവണത; മുസ്ലിംലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണന കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാകുന്നു'; പ്രതിപക്ഷ നേതാവിനെതിരെ ലീഗ് യോഗത്തില്‍ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ1 Jun 2025 7:23 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടിയാണ്; കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ അന്വറിനാകില്ല; അന്‍വറിനെ കൂടെ നിര്‍ത്തി മുന്നോട്ട് പോകണമെന്നാണ് കരുതിയത്; ചര്‍ച്ചകള്‍കൊണ്ട് അര്‍ത്ഥമില്ലെന്ന് മനസ്സിലായി; അന്‍വര്‍ തന്നെയാണ് യുഡിഎഫിലേക്കുള്ള വഴി അടച്ചതെന്ന് രമേശ് ചെന്നിത്തലമറുനാടൻ മലയാളി ഡെസ്ക്1 Jun 2025 4:58 PM IST
Right 1'500, 5000, 2000..സ്നേഹിക്കുന്ന ആളുകള്‍ പൈസയുമായി വരുന്നു; പണം ഞങ്ങള്‍ തരാം, പണമില്ലാത്തതിന്റെ പേരില്‍ മത്സരിക്കാതിരിക്കരുതെന്ന് സാധാരണക്കാര്‍ പറയുന്നുണ്ട്; നോമിനേഷന് സമര്‍പ്പിക്കാന്‍ ഇനിയും രണ്ട് ദിവസമുണ്ടല്ലോ, താന്‍ നോക്കട്ടെ'; മത്സരിക്കുമെന്ന സാധ്യത തള്ളാതെ പി വി അന്‍വര്‍; മലക്കം മറിഞ്ഞ് വീണ്ടും; 'ഓപ്പറേഷന് അന്‍വര്‍' അവസാനിപ്പിച്ചു കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ31 May 2025 4:33 PM IST
STATEഅന്‍വറിന് എപ്പോള്‍ വേണമെങ്കിലും പുനര്‍ചിന്തനം നടത്തി സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചു കടന്നുവരാം; ആരുടെ മുന്‍പിലും യുഡിഎഫ് വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല; യുഡിഎഫ് ഇത്രയും സഹകരിച്ചിട്ടും അന്‍വര്‍ ഇങ്ങനെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല: കെ മുരളീധരന്‍സ്വന്തം ലേഖകൻ31 May 2025 2:27 PM IST
KERALAMമംഗലശേരി നീലകണ്ഠന്മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി; മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനമെന്ന് കെ ആര് മീരമറുനാടൻ മലയാളി ബ്യൂറോ30 May 2025 4:08 PM IST
STATE'തിരഞ്ഞെടുപ്പ് തോല്‍വികളിലൂടെ അങ്ങ് വഴിയാധാരമായത് ഏഴ് തവണയാണ്; അങ്ങയുടെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടാകുമോ? തൃശൂര്‍ മണ്ഡലത്തില്‍ അങ്ങ് തോറ്റു വഴിയാധാരമായത് 84,663 വോട്ടിനാണ്; കെ മുരളീധരന് മറുപടിയുമായി ഡോ. ജോ ജോസഫ്മറുനാടൻ മലയാളി ഡെസ്ക്30 May 2025 11:19 AM IST
SPECIAL REPORTപട്ടാപ്പകല്‍ വെട്ടിക്കൊന്നത് പള്ളിക്കമ്മിറ്റി സെക്രട്ടറിയെ; മാസത്തിനിടയില്‍ മംഗലൂരുവില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകം; ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലയ്ക്ക് പ്രതികാരം? രാജിവെച്ച് കോണ്‍ഗ്രസിലെ ചില മുസ്ലീം നേതാക്കള്‍; മംഗളൂരൂവില്‍ ഭീതിയും നിരോധാജ്ഞയുംഎം റിജു29 May 2025 11:02 PM IST
STATEബ്ലാക്ക് മെയില്‍ ചെയ്ത് യുഡിഎഫിന്റെ ഭാഗമാകാമെന്ന് അന്‍വര്‍ കരുതേണ്ട; സ്ഥാനാര്‍ഥിക്ക് എതിരെയുള്ള പരാമര്‍ശത്തില്‍ പി.വി അന്‍വര്‍ മാപ്പ് പറയണം; യുഡിഎഫിനോട് സഹകരിക്കാന്‍ ആഗ്രഹിക്കുന്ന അന്‍വര്‍ ഈ നിലപാടാണോ സ്വീകരിക്കേണ്ടത്? വിമര്‍ശിച്ച് വി എം സുധീരന്സ്വന്തം ലേഖകൻ29 May 2025 2:27 PM IST
SPECIAL REPORTകോണ്‍ഗ്രസ് നേതാക്കള്‍ക്ക് കണ്ണില്ക്കടിയെങ്കിലും അന്തര്‍ദേശീയ നയതന്ത്രത്തിലെ ഇന്ത്യയുടെ ഷൈന്നിംഗ് സ്റ്റാറായി വീണ്ടും തരൂര്‍; പനാമയില്‍ നിന്നും ദൗത്യസംഘം മടങ്ങുന്നത് ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണയും നേടി; ഭീകരതയോട് സന്ധിയില്ലെന്ന ഇന്ത്യന്‍ നിലപാട് എളുപ്പത്തില്‍ ലോകത്തെ അറിയിച്ചു തരൂരിന്റെ നയചാതുരിമറുനാടൻ മലയാളി ഡെസ്ക്29 May 2025 6:55 AM IST
STATEകേരളത്തില്‍ കോണ്‍ഗ്രസിന് കൊള്ളാവുന്ന നേതൃത്വമുണ്ട്; വിഷയം അവര്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് കെ സി പറഞ്ഞതോടെ പന്ത് വീണ്ടും സതീശന്റെ കോര്‍ട്ടില്‍; ആദ്യം ഷൗക്കത്തിനെ അംഗീകരിക്കുക, എന്നിട്ട് മറ്റുകാര്യങ്ങളെന്ന നിലപാടില്‍ ഉറച്ച് സതീശന്; മുന്നണി പ്രവേശന നീക്കം പാളിയതോടെ തുടര്‍നീക്കത്തിന് അന്‍വര്‍; ആകെ പ്രതീക്ഷ ലീഗില്മറുനാടൻ മലയാളി ബ്യൂറോ29 May 2025 6:25 AM IST
STATEഇന്നലെ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്ക്കുന്നു; അതാണ് യുഡിഎഫ് നിലപാട്; അന്‍വര്‍ പറയുന്ന ഓരോ കാര്യത്തിനും മറുപടിയില്ല; വിട്ടുവീഴ്ച്ചയില്ലാതെ വി ഡി സതീശന്; പരസ്യ എതിര്‍പ്പ് എങ്ങനെ അംഗീകരിക്കുമെന്ന് സണ്ണി ജോസഫ്; യുഡിഎഫ് നിലപാടുകളുമായി യോജിക്കാന്‍ അന്‍വറിന് കഴിയണം; ഷൗക്കത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്ന നിലപാടില്‍ ഉറച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ28 May 2025 1:09 PM IST
STATEമത്സരിക്കുമെന്ന് പറഞ്ഞ് നിരന്തരം ബ്ലാക്മെയില്‍ ചെയ്യുന്ന അന്‍വറിന് വഴങ്ങണോ? വായില്‍ തോന്നിയത് പറഞ്ഞ അന്‍വറിന് വേണ്ടി വാദിച്ച മുസ്ലിം ലീഗും സമ്മര്‍ദ്ദത്തില്‍; സതീശനെ മാത്രം ലക്ഷ്യമിടുന്നത് അന്‍വറിന്റെ തന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസും; അന്‍വറിനെ പേടിയില്ല; കീഴടങ്ങി ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ് അടൂര്‍ പ്രകാശുംമറുനാടൻ മലയാളി ബ്യൂറോ28 May 2025 11:48 AM IST