You Searched For "കോണ്‍ഗ്രസ്"

നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറയുമ്പോഴും അന്‍വറിന് നിഗൂഢ താല്‍പ്പര്യം; ആര്യാടന്‍ ഷൗക്കത്തിനെ അപമാനിക്കാന്‍ ആസൂത്രിത ശ്രമം; നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊന്നും ഷൗക്കത്ത് അറിയുന്നില്ലെന്ന് അന്‍വര്‍; പിന്തുണ ജോയിക്കെന്ന് ആവര്‍ത്തിച്ച് യുഡിഎഫില്‍ കയറും മുമ്പേ മുന്നണിക്ക് തലവേദനയായി അന്‍വര്‍
ഡിസിസി ട്രഷററുടെ മരണം തീര്‍ത്ത ആഘാതത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്; എംഎല്‍എ ഒളിവില്‍ പോകേണ്ട ഘട്ടത്തില്‍ എത്തിയപ്പോള്‍ സതീശന്‍ ഉണര്‍ന്നു; പ്രതിപക്ഷ നേതാവ് നാളെ എന്‍ എം വിജയന്റെ വീട്ടിലേക്ക്; കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും; ഐ.സി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസ് നേതാവ്
ഇന്ദ്രപ്രസ്ഥത്തില്‍  രണ്ടര പതിറ്റാണ്ടിന് ശേഷം ബിജെപി അധികാരം പിടിക്കുമോ?  ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എഎപിക്ക് തിരിച്ചടിയെന്ന് ഫലോദി സത്ത ബസാറിന്റെ സര്‍വെ; കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും;  ബിജെപിക്ക് 35 സീറ്റ്;  ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയെന്ന സര്‍വേ ഫലം ബിജെപിക്കുള്ള കളമൊരുക്കലോ?
ആദ്യം കെട്ടിട നിര്‍മാണം പൂര്‍ത്തിയാകട്ടെ, എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാം; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ശശി തരൂരിന്റെ പ്രതികരണം ഇങ്ങനെ; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതാണ് പ്രധാനം; സാമുദായിക നേതാക്കളെ കാണുന്നതില്‍ തെറ്റില്ല; അവരെ കാണുന്നത് പൊതുപ്രവര്‍ത്തകന്റെ ചുമതലയെന്നും തരൂര്‍
ഗാന്ധിജി അനുസ്മരണ പരിപാടി നീണ്ടു; ഭക്ഷണം കഴിക്കാന്‍ പോയ പ്രസിഡന്റ് തിരിച്ചു വരാന്‍ വൈകി; യോഗം നിശ്ചയിച്ച കൃത്യം രണ്ടരയ്ക്ക് എത്തിയ പ്രതിപക്ഷ നേതാവ് കാത്തിരുന്നില്ല; കെ സുധാകരനില്ലാത്തതിനാല്‍ അപ്പോള്‍ തന്നെ മടങ്ങി; കെപിസിസി ഭാരവാഹി യോഗം വിഡി സതീശന്‍ ബഹിഷ്‌കരിച്ചുവോ? താക്കോല്‍ സ്ഥാനത്തുള്ളവര്‍ രണ്ടു ധ്രുവങ്ങളില്‍ തന്നെ; ആന്റണിയുടെ ആ ഉപദേശം വെറുതെയാകും
വിജയന്റെ കുടുംബത്തിന് അന്തോം കുന്തോം ഉണ്ടോ?; ഐ.സി. ബാലകൃഷ്ണന്‍ എത്രകാലത്തെ പരിചയമുള്ള നേതാവാണ്?;   എം.എല്‍.എക്ക് കെ. സുധാകരന്റെ ക്ലീന്‍ ചിറ്റ്;  വിവാദം അന്വേഷിക്കുന്ന കെപിസിസി സമിതി വീട്ടിലെത്തി തെളിവ് ശേഖരിക്കും
നിലമ്പൂരിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് എതിരായ ജനകീയ പ്രക്ഷോഭങ്ങളിലൊന്നും പി വി അന്‍വറിനെ കണ്ടിട്ടില്ല; യുഡിഎഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം; മുന്നണി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും; അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ആര്യാടന്‍ ഷൗക്കത്ത്
എന്‍ എം വിജയന്റെ ആത്മഹത്യ കുടുംബ പ്രശ്‌നമാക്കി മാറ്റാന്‍ ഗൂഢാലോചന നടക്കുന്നു; ആത്മഹത്യാ കുറിപ്പ് കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചു; വി ഡി സതീശന്‍ കത്ത് വായിച്ചു, കെ സുധാകരന് കത്ത് കൈമാറി ഉള്ളടക്കം പറഞ്ഞു; എന്‍ എം വിജയന്റെ കുറിപ്പില്‍ പ്രതികരിച്ച് കുടുംബം
തിരുവമ്പാടിയും ജനിക്കാത്ത കുഞ്ഞിന്റെ ജാതകം കുറിക്കലോ? മന്ത്രി റോഷിയും ചീഫ് വിപ്പ് ജയരാജും കടുത്ത നിലപാടില്‍; കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി സമ്മതിച്ച സിപിഎം കോട്ടയം സമ്മേളനം; യുഡിഎഫിനെ പരിഹസിച്ച് ജോസ് കെ മാണി; ഇടതില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമം തുടരാന്‍ ലീഗും; കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനെ വേണം
ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍; ആരോടും പണം വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; തെറ്റുകാരനാണെങ്കില്‍ എന്നെ ശിക്ഷിക്കട്ടെയെന്ന് ഐ സി ബാലകൃഷ്ണന്‍; പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തലയും
എങ്ങനെയും യുഡിഎഫില്‍ കയറിപ്പറ്റാന്‍ പി വി അന്‍വര്‍; ഡി.എഫ്.ഒ ഓഫീസ് ആക്രമണം വാര്‍ത്തകളില്‍ നിറയാന്‍; അറസ്റ്റോടെ യുഡിഎഫ് നേതാക്കള്‍ പിന്തുണച്ചത് പിടിവള്ളിയാക്കും; ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ എന്നു പറഞ്ഞ്  എതിര്‍പ്പറിയിച്ചു ആര്‍എസ്പി; അന്‍വറിന് യുഡിഎഫില്‍ ഇടം കൊടുക്കുന്നതില്‍ മുന്നണിയില്‍ ഭിന്നത ശക്തം